പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാന്തപുരത്തെ ഉസ്താദിനെ കുറിച്ച് ചന്ദ്രിക എഡിറ്റർ ചെറുപ്പ

#ചന്ദ്രിക' എഡിറ്റർ '#സിറാജ്' ൽ എഴുതിയ ലേഖനം👌👌 ഹൃദയം തൊട്ട് ഒരു വാക്ക് ടി പി ചെറൂപ്പ✍✍ അരനൂറ്റാണ്ടിന് മുമ്പുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, നവോത്ഥാന അവസ്ഥയെക്കുറിച്ച് ഇപ്പോൾ ഓർക്കുക അതിശയകരമായിരിക്കും. അത്രക്ക് മാറിപ്പോയിരിക്കുന്നു കാര്യങ്ങൾ ഇന്ന്. അറബി മലയാളത്തിനപ്പുറം മാപ്പിള ഭാഷ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. സാധാരണ ജനത്തിന് മതപരമായ അറിവ് കൈയെത്തും ദൂരത്ത് പോലുമില്ലായിരുന്നു. വിദ്യാഭ്യാസ നിലവാരമാവട്ടെ മദ്‌റസകളിലും പള്ളി ദർസുകളിലും പരിമിതപ്പെട്ടു നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ അതിശയിപ്പിക്കും വേഗത്തിലാണ് മുസ്‌ലിം സമുദായത്തിൽ മതഭൗതിക വിജ്ഞാനത്തിന്റെ സ്‌ഫോടനമുണ്ടായത്. ദർസുകളിൽ സജീവമായിരുന്ന  സുന്നി സമൂഹം ഇന്ന് എല്ലാ മേഖലകളിലും അതിശയകരമായ വളർച്ച പ്രാപിച്ചിരിക്കുന്നു. ചരിത്രത്തെ തന്നെ മാറ്റി എഴുതുകയായിരുന്നു സുന്നികളുടെ ഈ മുന്നേറ്റം. അറബിക് കോളജ് സംസ്‌കാരം കുത്തകയാക്കി വെച്ചിരുന്നവരെ വളരെ വേഗം പിറകിലാക്കി എത്ര പെട്ടെന്നാണ് സുന്നത്ത് ജമാഅത്ത് സമൂഹം മുൻനിര പിടിച്ചു പറ്റിയത്! ഈ കുതിച്ചു കയറ്റത്തിന്റെ ചരിത്രമെടുത്ത് അതിന്റെ നായകത്വം വഹിച്ച പ്രധാനി

കോടമ്പുഴ ബാവ ഉസ്താദ്‌ കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദിനെ കുറിച്ച്

ഇമേജ്
കോടാമ്പുഴ_ബാവ_മുസ്‌ലിയാർ ✍ അറിവിന്റെ അകക്കാമ്പുകണ്ട #കൻസുൽ_ഉലമ‍ ഉസ്താദുമാരില്‍ ചിലര്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ ഹംസ മുസ്‌ലിയാരെ അവരുടെ ദര്‍സ് പ്രിപറേഷന് വേണ്ടി അവലംബിക്കാറുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ചിത്താരിയുടെ പ്രാഗത്ഭ്യം അതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും പ്രിയങ്കരനും അവലംബവുമായിരുന്നു ഹംസ മുസ്‌ലിയാര്‍. കിതാബുകളുമായി വിദ്യാര്‍ത്ഥികള്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ചിലപ്പോള്‍ ഭക്ഷണ സമയത്ത് കാന്റീനില്‍ പോലും കൂടെയുണ്ടാകും. രാവും പകലും തന്റെ സഹപാഠികളോട് ഒരിക്കലും ക്ഷുഭിതനാകാതെ സുസ്‌മേര വദനനായി അവരുടെ സംശയങ്ങള്‍ നിര്‍ധാരണം ചെയ്തുകൊടുക്കുവാനുള്ള അദ്ദേഹത്തിന്റെ സഹനശീലം പാണ്ഡ്യത്തിലേറെ ശ്രദ്ദേയമായിരുന്നു. 1982 ല്‍ നടന്ന ഫറോക്ക് സുന്നി മഹാ സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസില്‍ ഒരു സെഷനില്‍ പ്രസംഗകരുടെ കൂട്ടത്തില്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നൊരു പേര് കണ്ടു. അതിനു മുമ്പ് പലപ്പോഴും ഈ പേര് കേട്ടിട്ടുണ്ട്. പക്ഷെ ആളെ മനസ്സിലായിട്ടില്ല. ആരാണ് ഈ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നു ചോദിച്ചപ്പോള്‍ അതു നമ്മുടെ പട്ടുവം ഹംസ മുസ്‌ലിയാരാണെന്ന് മറുപട

കളംതോട് കരീം ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ്

ഇമേജ്
കളംതോട് ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ് നിലമ്പൂർ മജ്മഇൽ നടന്ന കളംതോട് ഉസ്താദ് അനുസ്മരണ ദിക്റ് ദുആ മജ്‌ലിസിൽ നിന്ന്.  (പ്രസക്തഭാഗങ്ങൾ) പതിനഞ്ചാമത്തെയോ  പതിനാറാമത്തെയോ  വയസ്സിലാണ് സിഎം വലിയുല്ലാഹിയിൽനിന്ന് മഹാൻ  പൊരുത്തം നേടിയത്. പിന്നീട് വിശ്രമമില്ലാതെ രോഗികൾക്ക് ശാന്തി പകർന്നും മനപ്രയാസമുള്ളവർക്ക് സമാധാനം പകർന്നുm   ജീവിച്ചു.  അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിനെ  ഇഷ്ടം വെച്ചു. പുത്തനാശയക്കാരെ  എതിർത്തു. മാത്രമല്ല സ്വന്തം വീട്ടുവളപ്പിലേക്ക് പോലും പ്രവേശനം നൽകിയില്ല. അഥവാ ഒരാൾ പ്രവേശിച്ചാൽ തന്നെ റൂമിൽനിന്ന് ഇന്ന വരിയിലുള്ള ഇന്ന ആളെ പുറത്താക്കാൻ പറയും. ഒരിക്കൽ ഞാൻ ഇതിനെപ്പറ്റി ചോദിച്ചു. ഇവിടെ ഇരിക്കുമ്പോൾ എങ്ങനെയാണ് പുറത്തുള്ള ആൾ ബിദഇയാണെന്ന് മനസ്സിലാകുന്നത്?. അപ്പോൾ ഉസ്താദ് പറഞ്ഞു "അവർ ഇവിടേക്ക് പ്രവേശിച്ചാൽ അവരുടെ ഹൃദയത്തിലെ ദുർഗന്ധം എനിക്കെത്തും അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത് ".100% ഹലാൽ അല്ലാത്ത ഭക്ഷണം മഹാൻ ഭക്ഷക്കില്ലായിരുന്നു. ഹജ്ജ്,സിയാറത്ത് തുടങ്ങി മറ്റു യാത്രകളിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങില്ല. വെള്ളിയാഴ്ച രാവിൽ മഹാന്മാരുടെ പ്രീതിക്ക് വേണ്ടിയുള്ള യാത്രയിലായ

Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ

ഇമേജ്
Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ

Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ

ഇമേജ്
Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ https://youtu.be/_6_kHZZuIpE

കേരളം വിവരവും

                    കേരളം 1956 നവംബർ 1 നാണ് കേരളം പിറവികൊണ്ടത്     1 കേരളത്തിന്‍റെ വിസ്തീർണ്ണം?     Ans : 38863 ച.കി.മി     2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?     Ans : 152     3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?     Ans : 941     4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?     Ans : 21     5 കേരളത്തിൽ താലൂക്കുകൾ?     Ans : 75     6 കേരളത്തിൽ കോർപ്പറേഷനുകൾ?     Ans : 6     7 കേരളത്തിൽ നഗരസഭകൾ?     Ans : 87     8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?     Ans : 140     9 കേരളത്തിൽ നിയമസഭാഗങ്ങൾ?     Ans : 141     10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?     Ans : 14     11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?     Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)     12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?     Ans : 20     13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?     Ans : 2 (ആലത്തൂർ മാവേലിക്കര)     14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?     Ans : 9     15 കേരളത്തിൽ തീരദേശ ദൈർഘ്യം?     Ans : 580 കി.മീ.     16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?     Ans : 9     17 കേരളത്

സഫര്‍ 12.,..شهر صفر ١٢.,.. SAFAR, പണ്ഡിതനും തത്വ ചിന്തകനുമായ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി വഫാത് ദിനം

ഇമേജ്
*സഫര്‍ 12...شهر صفر ١٢... SAFAR പണ്ഡിതനും തത്വ ചിന്തകനുമായ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി വഫാത് ദിനം. ആത്മീയ തേജസും നിരവധി കറാമത്തിനുടമയും  സൂഫീവര്യനുമായ ഏഴിമല തങ്ങള്‍ എന്നറിയപ്പെടുന്ന രാമന്തളി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ മൂത്തപുത്രനും മാട്ടൂല്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ  പിതാവുമാണ്. കണ്ണിയത്ത് ഉസ്താദ് ദര്‍സ് നടത്തിയ മാട്ടൂല്‍ മുഹ് യിദ്ദീന്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു മഹാന്റെ ബർക്കത്ത് കൊണ്ട് സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ... ആമീന്‍

സിനിമ എങ്ങനെ ഹറാമാകുന്നു (നിഷിദ്ധമാകുന്നു

ഇമേജ്
സിനിമ എങ്ങനെ   ഹറാമാകുന്നു (നിഷിദ്ധമാകുന്നു ) *സിനിമ എങ്ങനെ ഹറാമാകുന്നു എന്നത് പലരുടേയും വലിയ സംശയമാണ്. ആ സംശയം ദൂരീകരിക്കാൻ ഈ കുറിപ്പ് ഉപകരിക്കും എന്നു കരുതുന്നു... Nb: ഇത് മുഴുവൻ വായിക്കണം    ✍🏼ഇസ്‌ലാം മാനവമോചനത്തിന്റെ ദൈവിക മാർഗ്ഗമാണ്. മനുഷ്യന്റെ കലാ-കായിക-വിനോദോപാധികൾ അത് അനുവദിക്കുന്നുണ്ട്. ആർക്കും എങ്ങനെയുമാകാമെന്ന തലത്തിലാകുന്നത് അധഃപതനത്തിലേക്കെത്തിക്കുമെന്നതിനാൽ ഈ രംഗത്ത് ചില നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് മാത്രം. അത് കലാരംഗത്ത് മാത്രമുള്ള പ്രവണതയൊന്നുമല്ലതാനും. ആരാധനയിലും വ്യവഹാരങ്ങളിലും ലൈംഗിക ജീവിതത്തിലുമടക്കം മനുഷ്യനുമായി ബന്ധപ്പെട്ടിടങ്ങളിലൊക്കെ മതത്തിന്റെ ഈ ശ്രദ്ധയുണ്ട്. താന്തോന്നികളാകുന്നത് ബുദ്ധിയും വിവേകവും പക്വതയും വിവേചന ശേഷിയുമുള്ള വർഗ്ഗത്തിന് പറഞ്ഞതല്ല. മൃഗങ്ങൾക്കതാവുന്നത് ഈ പറഞ്ഞ സദ്ഗുണങ്ങളുടെ അസാന്നിധ്യം കൊണ്ടുതന്നെയാണ്...  കാട്ടുമൃഗങ്ങൾക്ക് ഒരു നിയമവുമില്ല. ഒരു ജീവിയോ ദർശനമോ അവയെ നിയന്ത്രിക്കുന്നുമില്ല. ജന്മസിദ്ധമായി ലഭിക്കുന്ന ദൈവിക ചോദനകൾക്കനുസരിച്ച് ജീവിച്ച് തീരുകയാണ് അവയുടെ ജന്മങ്ങൾ. അതുകൊണ്ടുതന്നെ അവർക്കിടയിൽ രാജാവ

താജുൽ ഉലമാ കെ.കെ സദ ഖത്തുല്ലാഹ് മുസ്ലിയാർ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത് എന്തിനായിരുന്നു ???

ഇമേജ്
താജുൽ ഉലമാ കെ.കെ സദ ഖത്തുല്ലാഹ് മുസ്ലിയാർ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത് എന്തിനായിരുന്നു ??? കേരളത്തിൽ തുല്യതയില്ലാത്ത പണ്ഡിതനാണ് താജുൽ ഉലമ സദഖത്തുല്ല മുസ്ലിയാർ 6-5-67 നാണ് താജുൽ ഉലമാ കെ.കെ സദ ഖത്തുല്ലാഹ് മുസ്ലിയാർ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുന്നത്. 25-5-67 നു രാജി സ്വീകരിച്ചു. രാജിയുടെ കാരണം പ്രത്യക്ഷത്തിൽ പറയപ്പെടുന്നതു പോലെ ഉച്ചഭാഷിണി പ്രശ്നം തന്നെ. എന്നാൽ ഈ ഔപചാരിക കഥയ്ക്കു ഒരു മറുകഥയുണ്ട്; അതാണു ശരിയായ കഥ. രാജിയുടെ തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിൽ മഹാനായ ഒരു പണ്ഡിതൻ ശയ്ഖുനയെ കാണാൻ ആശങ്കാകുലനായി വണ്ടൂരിലെ വീട്ടിലെത്തി - ആദരണീയനായ കോട്ടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ. അദ്ദേഹം കാര്യങ്ങൾ ആരാഞ്ഞു. ശൈഖുന പാഞ്ഞു: " ഉച്ചഭാഷിണി പ്രശ്നത്തിൽ ഞാനെന്തിനു   സമസ്തയിൽ നിന്നു രാജിവെക്കണം,   അതൊരു മസ്അല പ്രശ്നമല്ലേ?   മസ്അലകളുടെ കാര്യത്തിൽ പണ്ഡിതന്മാ   ർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാ   കും, അതു സാധാരണമാണ്. അതിനെന്തി   നു രാജി?"   " അപ്പോൾ കാരണം?" ശയ്ഖുന പറഞ്ഞു:   "മൂന്നുകാരണം കൊണ്ടാണു ഞാൻ രാജി    വെച്ചത് -   1)  സമസ്തയിൽ ബാഫഖി

കുണ്ടൂർ ഉസ്താദ്, ചേകന്നൂർ മൗലവി, പിന്നെ, കാന്തപുരം ഉസ്താദ്

കുണ്ടൂർ ഉസ്താദും ചേകന്നൂർ മൗലവിയും പിന്നെ കാന്തപുരം ഉസ്താദും ആ പ്രവചനം പുലർന്നിരിക്കുന്നു, അൽഹംദുലില്ലാഹ്, ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു എന്തുകൊണ്ടാണ് ആ പ്രവചനം പുലരാത്തത്..? കാരണം മഹാനായ ശൈഖുനാ ഒരു വാക്ക് ആണയിട്ടു പറഞ്ഞാൽ അത് പുലരാതെ പോയത് ഞാൻ കണ്ടിട്ടില്ല, വർഷങ്ങളോളം ഉസ്താദിനെ നേരിട്ടു അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിൽ പലപ്പോഴും ചിന്തിച്ചിരുന്നു എന്താ ഇതു മാത്രം പുലരാതെ വന്നു..? ഇന്നതിനു ഉത്തരമായിരിക്കുന്നു, എന്തന്നാൽ വഫാത്താ കുന്നതിന് അൽപ്പകാലം മുമ്പേ മഹാനായ ശൈഖുനാ കുണ്ടൂർ ഉസ്താദിന്റെ അടുക്കൽ ഒരു സംഘമാളുകൾ വന്നു, അവരിൽ പണ്ഡിതൻമാരും ഉമറാക്കളും ഉണ്ട്, വളരെ വിഷമത്തോടെ അവർ ഒരു സങ്കടം ഉണർത്തി, ചേകന്നൂർ കേസിൽ മഹാനായ കാന്തപുരം ഉസ്താദിനെ ചിലർ വലിച്ചിഴക്കാൻ ശ്രമിക്കുന്നതും സുന്നി പ്രവർത്തകരെ ആ കേസിൽ കുടുക്കാൻ പോകുന്നതും ഉസ്താദിന്റെ ശ്രദ്ധയിൽ പെടുത്തി, വിഷയം ഗൗരവമായി എടുത്ത ഉസ്താദ് ഉടൻ ഒരു പേപ്പറും പെന്നും കൊണ്ടുവരാൻ പറഞ്ഞു.. പേപ്പറുമായി വന്നതും ഉടൻ ഉസ്താദ് ആ പേപ്പറിൽ ഒരൊറ്റ എഴുത്ത്.. "ആരും പ്രതികളല്ല " എന്ന് എഴുതുകയും വന്നവരോടും ഒപ്പമുള്ള ഞങ്ങളോടും ആ പേപ്പറിൽ ഒപ്പിടാനും പറയുക
ഇമേജ്
🌹അജ്മീർ ഖാജാ :ഔലിയാക്കളിലെ സുഗന്ധരാജ❤ ഭാഗം 2                   അല്ലാഹു അജ്മീർ ഖാജയുടെ ബർക്കത്ത് കൊണ്ട് നമ്മെ അനുഗ്രഹിക്കട്ടെ.... യാ.... ഖാജാ..... നമ്മെ പരിഗണിക്കണേ... യാ... ഖാജാ..... നമ്മെ സഹായിക്കണേ..... യാ... ഖാജാ.... നമ്മെ രക്ഷിക്കണേ....... അഹ്ലുൽ ബൈത്തിലെ ഹുസൈനി തായ് വഴിയിൽ ഉൾപ്പെടുന്ന സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി قدس الله سره العزيز ഖുറാസാൻ പ്രവിശ്യയിലെ "സൻഞ്ചർ " ഗ്രാമത്തിൽ ഹിജ്റ അഞ്ഞൂറ്റി മുപ്പതിലാണ് ജനിക്കുന്നത്. പിതാവായ സയ്യിദുനാ ഗിയാസുദ്ധീൻ (غياث الدين ) رضي الله عنه  പ്രവാചക പൗത്ര പരമ്പരയിലെ പതിമൂന്നാമത്തെ കണ്ണിയാണ്. ശൈഖ് ഖാജാ മുഈനുദ്ധീൻ (ഖ.സി) തങ്ങളുടെ പതിനഞ്ചാം വയസ്സിൽ പിതാവ് ഗിയാസുദ്ധീൻ رضي الله عنه വഫാത്താകുകയും തൻറെ പിതാവിൽ നിന്ന് അനന്തര സ്വത്തായി ലഭിച്ച ഒരു ഈത്തപ്പഴ തോട്ടവുമായി ബന്ധപ്പെട്ട ജീവിതവൃത്തിയുമായി കഴിയുന്നവസരത്തിലാണ്, ഖാജാ قدس الله سره العزيز തങ്ങളുടെ തന്നെ ജീവിതത്തിന്ന് വഴിത്തിരവായി ഭവിച്ചതും ഖാജാ قدس الله سره العزيز  തങ്ങളുടെ ജീവിതത്തിൽ വൻ മാറ്റങ്ങൾക്ക് ഹേതുവായതുമായ മജ്ദൂബ് ശൈഖ് ഇബ്റാഹീം ഖൽദൂസി رضي الله عنه വിൻറെ ആകസ്മിക
ഇമേജ്
കാന്തപുരത്തിന് എവിടുന്നാ ഇത്രയും പണം?! ആറു വര്‍ഷങ്ങള്‍ക്കു മുംബ് 2012 ഏപ്രില്‍ മാസത്തിലാണ് സംഭവം. മാണിയൂരിലെ ഇടവച്ചാ‍ലില്‍ താമസിക്കുന്ന ഉസ്താദ് അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമിയെ സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടായി. കാണാന്‍ ഉസ്താദ് തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാനും സുഹുത്ത് ഇബ്രാഹിമും കൂടി ഒരു വൈകുന്നേരം അല്‍ഖാസിമി  ഉസ്താദിന്റെ വീട്ടിലെത്തിയത്. കാന്തപുരമുസ്താദിന്റെ രണ്ടാം കേരള യാത്ര നടക്കുന്ന സമയമായിരുന്നുവത്. കേരളയാത്രക്ക് പ്രത്യേക ട്രെയിന്‍ ചാര്‍ട്ട് ചെയ്തതിന്റെ വിസ്മയം തുറന്നു പ്രകടിപ്പിച്ച കൂട്ടത്തില്‍ ഉസ്താദ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങളും സമസ്തയുടെ പഴയകാലത്തെ ചില സംഭവങ്ങളും ഞങ്ങളോട് പങ്കുവെച്ചു. മാണിയൂരിലെ ഒരു കോളജിന്റെ പിരിവുമായി ബന്ധപ്പെട്ട്  യു.ഏ.ഇയില്‍ സന്ദര്‍ശനം നടത്തിയ അനുഭവം ആദ്യം ഉസ്താദ് ഇങ്ങനെ വിവരിച്ചു. “അബുദാബിലിയിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ച പിരിവിനു അവസരം ലഭിച്ചു. അന്നു വേണ്ടത്ര പിരിവ ലഭിക്കാത്തതിനാല്‍ തൊട്ടടുത്ത വെള്ളിയാഴ്ച കുറച്ചുകൂടി നന്നായി ചെയ്യാന്‍ ആസൂത്രണം ചെയ്തു. ആ വെള്ളിയാഴ്ച  ജുമുഅ കഴിഞ്ഞപ്പോഴാണറിയുന്നത് കാന്തപുരം ഇന്നിവിടെ ജുമുഅക്ക് പങ്കെടുത്തിട്ടുണ്ടെന

സൂക്ഷിച്ചാൽ ദുഖിക്കേണ്ട ഒരു നല്ല കഥ വെള്ളവും വിഷവും

 സൂക്ഷിച്ചാൽ ദുഖിക്കേണ്ട               ഒരാൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ  എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാള്‍ നിന്നെ ഇപ്പോള്‍ കുടിക്കും വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗ്ഗം. വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാന്‍ നിനക്ക് തരാം നിന്റെ നിറം മാറുമ്പോള്‍ അയാള്‍ നിന്നെ കുടിക്കില്ല. വെള്ളത്തിന് സന്തോഷമായി. വിഷത്തില്‍ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാല്‍ വേഗം നിന്റെ ഒരു തുള്ളി എന്നില്‍ കലക്കൂ. ഞാന്‍ രക്ഷപ്പെടട്ടെ. വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി. അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാന്‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം  കണ്ടു അയാള്‍ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി. വെള്ളം ആഹ്‌ളാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍

തഫ്സീർ സദ്റുൽ അഫാളിൽ ഫഖ്റുൽ അമാസിൽ സയ്യിദ് മുഹമ്മദ് നഈമുദീനിൽ മുറാദാബാദി വലിയ്യുകൾ *صدر الافاضل سيد محمد نعيمدين مرادابادي

*"ഞാൻ തഫ്സീർ എഴുതണമെങ്കിൽ പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പ്രസ്സ് കഴുകിയിരിക്കണം"* ഇമാം അഹ്മദ് റസാ തങ്ങളുടെ നിബന്ധന കേട്ട് തഫ്സീർ എഴുതാനുള്ള ആവശ്യവുമായി വന്ന ശിശ്യൻ അമ്പരന്നു. എവിടന്ന് ലഭിക്കും അങ്ങനെയുള്ള ഒരു പ്രസ്സ് എന്ന് ആലോചിക്കുമ്പോഴാണ് അഅലാ ഹസ്റത്ത് തങ്ങളുടെ തുടർത്തുള്ള നിബന്ധനകൾ കേൾക്കുന്നത്. പ്രസ്സിൽ ജോലി ചെയ്യുന്നവർ സുന്നികളായിരിക്കണം, നിസ്കരിക്കാത്തവരും വുളു ഇല്ലാത്തവരും പ്രിന്റിംഗ് ജോലി ചെയ്യരുത്, തഫ്സീർ പ്രിൻറ് കഴിഞ്ഞ് പ്രസ്സ് കഴുകിയ വെള്ളം അഴുക്കുചാലിൽ കളയരുത് പകരം വെള്ളമുള്ള നദിയിൽ മാത്രം ഒഴുക്കണം. വാർത്ത പരന്നു, തങ്ങളുടെ നിബന്ധനകൾക്ക് മുമ്പിൽ എല്ലവരും നിസ്സഹയരായി. അപ്പോഴാണ് ബറേൽവി തങ്ങളുടെ സമക്ഷം ഒരു സംഘം നിബന്ധനകൾ പാലിക്കാൻ തയ്യാറായ ഒരാളെ പറ്റി അറിയിക്കുന്നത്. വെക്തിയെ പറ്റി  അറിഞ്ഞപ്പോൾ തങ്ങൾ പറഞ്ഞു  " ശരിയാണ് അവർക്ക് മാത്രമേ അത് സാദ്ധ്യമാകൂ" തങ്ങൾ തഫ്സീർ എഴുതാൻ തയ്യാറായി. ഉത്തരേന്ത്യയിൽ അഹ്ലുസ്സുന്ന മുന്നണിപ്പോരാളിയും ബറേലി തങ്ങളുടെ ആത്മമിത്രവുമായിരുന്ന ഈ മഹൽ വെക്തിത്വമാണ് *സദ്റുൽ അഫാളിൽ ഫഖ്റുൽ അമാസിൽ സയ്യിദ് മുഹമ്മദ് നഈമു

മുഹ്‌യുദ്ദീൻ മാല ബാഗ്ദാദ്

                  മുഹ്‌യുദ്ദീൻ മാല അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ ആലം ഉടയവൻ ഏകൽ അരുളാലെ ആയെ മുഹമ്മദവർകിള ആണോവർ എല്ലാക്കിളയിലും വന് കിട ആണോവര്.. എല്ലാ തിശയിലും കേളിമികച്ചോവര് സുൽത്താനുലൗവിലിയാ എന്നു പേരുള്ളോവര് സയ്യിദാവര്തായും ബാവായുമായോവര് ബാവ മുതുകിന്ന് ഖുത്തുബായി വന്നോവര് വാനമതേഴിലും കേളി നിറഞ്ഞോവര് ഇരുന്ന ഇരുപ്പിന്നേഴാകാശം കണ്ടൊവര് ഏറും മലക്കുത്തിലോര് രാജാളി എന്നോവര്.. വലതുശരീഅത്തെന്നും കടലുള്ളോവര് ഇടത്തു ഹക്കീകെത്തോന്നും കടലുള്ളോവര് ആകാശത്തിന് മേലെയും ഭൂമിക്കു താഴെയും അവരെ കൊടിനീളം മത്തീരയുള്ളോവര് ഷെയിക്കബ്ദുല്ഖാദിരില് കൈലാനി എന്നൊവര് ഷെയിക്കന്മാര്ക്കെല്ലാര്ക്കും ഖുത്തുബായി വന്നോവര് അല്ലാ സ്നേഹിച്ച മുഹിയുദ്ദീന് എന്നോവര് ആറ്റം ഇല്ലാതോളം മേല്മയുടയോവര് മേല്മായാല് സ്വല്പം പറയുന്നു ഞാനിപ്പോള് മേല്മപറയൂല് പലബെണ്ണമുള്ളോവര് പാലിലെ വെണ്ണപോല് ബൈത്താക്കി ചെല്ലുന്നെന് പാക്കിയമുള്ളോര് ഇതിനെ പഠിച്ചൊവര് കണ്ടന് അറിവാളന് കാട്ടിത്തരുമ്പോലെ റാളിമുഹമ്മെദതെന്നു പേരോള്ളവര് കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവര് കോര്വായിതൊക്കെയും

ദുരന്തബാധിത മേഖലയിൽ സൈക്കോളജിസ്റ് Psychologist in the disaster affected area

ദുരന്തബാധിത മേഖലയിൽ സൈക്കോളജിസ്റ് എന്തു ചെയ്യണം? (APA website ൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ) __________________________________ ദുരന്തങ്ങൾ ഏതളവിലുള്ളതായാലും മനശാസ്ത്രജ്ഞർ മുന്നോട്ടേക്ക് വരേണ്ടതുണ്ട്. ഒരു കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം, ദുരന്ത ബാധിത പ്രദേശത്തു ഒരു സൈക്കോളജിസ്റ്റിനെ മറ്റു വളണ്ടിയർമാരിൽ നിന്നു തിരിച്ചറിയാൻ പ്രയാസമായിരിക്കും. സാധാരണ വളണ്ടിയർമാരെ പോലെ തന്നെ ദുരന്ത ബാധിത പ്രദേശത്തെ ആൾക്കാരെ സുരക്ഷിത താമസവും ഭക്ഷണവും ഉള്ള സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതു പോലുള്ള ഒരുപാട് സേവനപ്രവർത്തനങ്ങളിലേക്ക് മനശാസ്ത്രജ്ഞർ ഇറങ്ങേണ്ടി വരും, എന്നിരുന്നാലും ദുരന്തത്തിനു ശേഷമുള്ള മാനസീകാഘാതത്തിൽ നിന്നും ആളുകളെ മാനസികമായും വൈകാരികവുമായി സംരക്ഷിക്കുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യമുള്ള കടമ. കാരണം, ആൾക്കാരിലുള്ള മാനസിക സമ്മർദ്ദം, അതിവൈകരികത, മറ്റു മാനസിക പ്രശനങ്ങൾ തുടങ്ങിയവ പരിഹരിക്കാനും അത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ആളുകളെ പ്രാപ്തരാക്കാനും യോഗ്യത കൈവരിച്ചവും ശിക്ഷണം സിദ്ധിച്ചവരുമാണ് മനശാസ്ത്രജ്ഞർ. ദുരന്തത്തിൽ നിന്നു രക്ഷപെട്ടവർ, വളണ്ടിയർമാർ, ദുരന്തനിവാരണ പ്രവർത്തകർ തുടങ്ങി

വിശ്വാസം faith

വിശ്വാസം  "വായിക്കുവാനും കേൾക്കുവാനും മനസ്സിലാക്കാനും എളുപ്പമായ  വാക്ക്. പക്ഷെ അത് നേടിയെടുക്കാനും തെളിയിക്കുവാനും വലിയ പ്രയാസമാണ് " അത് കൊണ്ട് വിശ്വാസം നഷ്ടപ്പെടുത്തരുത്...  ഒരിക്കൽ പോയാൽ തിരിച്ചടുക്കാൻ വലിയ പ്രയാസം തന്നെ 

اسماء حسن اﷲ അസ്മാഉൽ ഹുസ്ന

            الله   الرحمن     الرحيم  الملك القدوس السلام   المؤمن المهيمن  العزيز   الجبار   المتكبر  الخالق   البارئ  المصور  الغفار   القهار  الوهاب  الرزاق  الفتاح   العليم القابض  الباسط  الخافض  الرافع  المعز   المذل   السميع  البصير  الحكم   العدل   اللطيف   الخبير   الحليم  العظيم  الغفور  الشكور  العلي  الكبير   الحفيظ   المقيت   الحسيب   الجليل  الكريم   الرقيب   المجيب   الواسع   الحكيم   الودودالمجيد   الباعث   الشهيد  الحق   الوكيل  القوي   المتين   الولي   الحميد  المحصي   المبدئ  المعيد  المحيي   المميت  الحي    القيوم   الواجد  الماجد   الواحد   الأحد   الصمد  القادر  المقتدر   المقدم   المؤخر   الأول   الآخر  الظاهر   الباطن  الوالي  المتعالي  البر   التواب  المنتقم  العفو   الرءوف  مالك الملك  ذو الجلال والإكرام  المقسط  الجامع الغني  المغني  المانع  الضار  النافع  النور  الهادي   البديع  الباقي   الوارث   الرشيد  الصبور

അറഫ നോമ്പ് മറക്കല്ലേ

ഇമേജ്
*അറഫ നോമ്പ് മറക്കല്ലേ* ആഇശ ബീവിയെ തൊട്ട് റിപ്പോർട്ട് *صِيٰامُ يَومِ عَرَفَۃ كَصِيٰامِ اَلۡفَ يَومٍ* അറഫദിനത്തിലെ നോമ്പ് ആയിരം ദിവസത്തെ നോമ്പ് പോലെയാണ് (അത്തർഗീബു വത്തർഹീബ് 2/69)

ഇന്ത്യ സ്വാതന്ത്ര്യം ക്വിസ് അറിയാമോ

നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം? * 1947 ആഗസ്റ്റ്‌  15 *  സ്വതന്ത്ര സമരത്തിന്‌ നേത്രുത്വംകൊടുത്ത പ്രധാന സംഘടന ? *  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് *  "സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും    "-ഇങ്ങനെപറഞ്ഞതാര്? *  ബാലഗംഗാതര തിലകൻ *  ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്? *  സുഭാഷ് ചന്ദ്ര ബോസ് *  ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി? *  ക്ലമന്റ് ആറ്റ്ലി               *  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ മരംനടന്ന വർഷം? *  1857 *  ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു? *  കച്ചവടത്തിന് വേണ്ടി *  കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി? *  ഈസ്റ്റ്‌ ഇന്ത്യ കമ്പനി *  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം? *  പ്ലാസ്സി യുദ്ധം *  ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെ രാജാവ്ആര്? *  പഴശ്ശി രാജ *  ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത  വർഷം  {1919 ഏപ്രിൽ 13} *  “സാരേ ജഹാംസെ  അച്ഛാ” എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്? *  മുഹമ്മദ്‌ ഇഖ

എന്താണ് ഇന്ത്യ

ഇംഗ്ലീഷിൽ.... ?America  യെ വിളിക്കുന്നത് America. ?Japan നെ  വിളിക്കുന്നത് Japan ?Bhutan നെ Bhutan ?Srilanka യെ  Sri Lanka ?Bangladesh നെ  Bangladesh ?Nepal നെ Nepal ? അതുപോലെ  Pakistan നെ Pakistan എന്നുമാണ്. ? പക്ഷേ Bharath (ഭാരതം) എന്ന നമ്മുടെ രാജ്യത്തെ മാത്രം ഇന്ത്യ (India). നിങ്ങൾക്കറിയാമോ എന്താ കാരണമെന്ന്? ഓക്സ്ഫോർഡ് ഡിക് ക്ഷനറി പ്രകാരം ?? *INDIA* എന്നതിൻ്റെ പൂർണ്ണരൂപം... I - Independent N- Nation D- Declared I - In A- August. നിങ്ങള്‍ക്ക് ഇത് അറിയാമായിരുന്നോ? ?ഇക്കാര്യം ഇന്ത്യയിലെ 75%  പേർക്കും അറിവുള്ളതല്ല.

പ്രതിജ്ഞ ഇന്ത്യ സ്വാതന്ത്ര്യം Oath of india

ഇന്ത്യ എൻറെ രാജ്യമാണ്  എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരിസഹോദരന്മാരാണ് ഞാനെൻറെ രാജ്യത്തെ സ്നേഹിക്കുന്നു  സമ്പന്നവും വൈവിധ്യപൂർണമായ അതിൻറെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു  എന്റെ പൂർവിക പിതാക്കളുടെ സ്വാതന്ത്രസമര പ്രവർത്തനങ്ങളെ ഞാൻ അഭിമാനത്തോടെ സ്മരിക്കുന്നു  രാജ്യത്തിന്റെ  അഖണ്ഡതക്കും ഐക്യത്തിനും ഞാൻ നില എന്നും കൊള്ളും അന്യന്റെ രക്തം ചീന്തുന്ന  സമ്പത്ത് അപഹരിക്കുന്ന  അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന മുഴുപ്രവർത്തനവും എന്നിൽ  അന്യമായിരിക്കും ത്രീവവാദം, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയെ  ഞാൻ വെറുക്കുന്നു  ഞാൻ എന്റെ മാതാപിതാക്കളേയും ഗുരുവര്യന്മാരെയും  മുതിർന്നവരെയും ബഹുമാനിക്കും രാജ്യത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഞാൻ മരണം വരെ പ്രയത്നിക്കും ഇൻശാ അല്ലാഹ്

പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക്‌ സംഘടനയോ ??

ഇമേജ്
പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക്‌ സംഘടനയോ ?? മുജാഹിദ് നേതാവ് വിശദീകരിക്കുന്നു 

Christiano Ronaldo's lesson ക്രിസ്റ്റീന റൊണാൾഡോയുടെ പാഠം

ഇമേജ്
Christiano Ronaldo's lesson!               He is a sultan of football fans today. When he received one of his awards recently, Ronaldo dedicated it to a certain ... Alberto Fantrau. Then said: "Yes I am a great footballer and all my success is thanks to my friend Alberto" People looked at each other and said, "Who is this Mr. Fantrau?" Then Ronaldo went on: "We played together in a youth team. When Sporting of Lisbon recruiters came to observe us, they told us that the striker who scored the most goals will be recruited into the sports academy. That day we won 3-0. I scored the first goal and then Albert scored the 2nd with the head. And then the 3rd goal was the one that impressed everyone. Alberto started from the wing, then found himself face to face with the keeper, dribbled the goalkeeper and all he had to do was push the ball into the empty goal. In the meantime I was running to his side. And instead of shooting into the empty goal, Alber

കൊടും വനത്തിൽ ഒരു മഖാം കുണ്ടറ

കൊടും വനത്തിൽ ഒരു മഖാം ➖➖➖➖➖ 'ഗുണ്ടറ' കൊടുംകാട്ടിലെ തീർത്ഥാടന കേന്ദ്രം. പുണ്യം തേടി അലയുന്ന വിശ്വാസികൾക്ക് വർഷത്തിലൊരിക്കൽ മാത്രം എത്തിപ്പെടാനായി ഒരാശ്രയകേന്ദ്രം. കാടിനെ സ്നേഹിക്കുന്നവർക്ക് വർഷത്തിലൊരിക്കൽ മാത്രം നിബിഡവനത്തെ തൊട്ടറിയാനായി ഒരവസരം. വയനാട് ജില്ലയിലെ മാനന്തവാടി - ബാവലി - മൈസൂർ റോഡിൽ, കേരളാ - കർണാടക അതിരിടുന്ന ബാവലി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ നിന്നും അഞ്ച് കിലോമീറ്ററിനപ്പുറം മച്ചൂര് ഗൈറ്റിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ, കബനി പുഴയുടെ തീരം ചേർന്ന് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളും... ഗൗഡന്മാരുടെ വീടുകളും... കേരളത്തിൽ വേരുകളുള്ള കുറച്ച് മലയാളി വീടുകളും, അതിൽ പതിനഞ്ചോളം മുസ്ലിം വീടുകളും... ഒപ്പം പുഴയോട് ചേർന്ന് ഒരു കൊച്ചു പള്ളിയും. ഇത് മച്ചൂര്... അധികവും പരമ്പരാഗത രീതിയിൽ കളിമണ്ണിൽ മെഴുകിയുണ്ടാക്കിയ, മേൽക്കൂര പുല്ല്മേഞ്ഞ വീടുകൾ. കൂടുതലായി കർഷക ഗൗഡകുടുംബങ്ങൾ പാർക്കുന്ന നാട്. കാടും നാടും അന്യോന്യം ഇഴുകിചേർന്ന ഒരു കർണാടക ഗ്രാമം. പള്ളിയും പത്തോളം വീടുകളും പിന്നിട്ടാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടവും ചെക്ക് പോസ്റ്റും. കാര്യകാരണമില്ലാത