കുണ്ടൂർ ഉസ്താദ്, ചേകന്നൂർ മൗലവി, പിന്നെ, കാന്തപുരം ഉസ്താദ്
കുണ്ടൂർ ഉസ്താദും ചേകന്നൂർ മൗലവിയും പിന്നെ കാന്തപുരം ഉസ്താദും
ആ പ്രവചനം പുലർന്നിരിക്കുന്നു,
അൽഹംദുലില്ലാഹ്, ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു എന്തുകൊണ്ടാണ് ആ പ്രവചനം പുലരാത്തത്..? കാരണം മഹാനായ ശൈഖുനാ ഒരു വാക്ക് ആണയിട്ടു പറഞ്ഞാൽ അത് പുലരാതെ പോയത് ഞാൻ കണ്ടിട്ടില്ല, വർഷങ്ങളോളം ഉസ്താദിനെ നേരിട്ടു അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിൽ പലപ്പോഴും ചിന്തിച്ചിരുന്നു എന്താ ഇതു മാത്രം പുലരാതെ വന്നു..? ഇന്നതിനു ഉത്തരമായിരിക്കുന്നു, എന്തന്നാൽ വഫാത്താ കുന്നതിന് അൽപ്പകാലം മുമ്പേ മഹാനായ ശൈഖുനാ കുണ്ടൂർ ഉസ്താദിന്റെ അടുക്കൽ ഒരു സംഘമാളുകൾ വന്നു, അവരിൽ പണ്ഡിതൻമാരും ഉമറാക്കളും ഉണ്ട്, വളരെ വിഷമത്തോടെ അവർ ഒരു സങ്കടം ഉണർത്തി, ചേകന്നൂർ കേസിൽ മഹാനായ കാന്തപുരം ഉസ്താദിനെ ചിലർ വലിച്ചിഴക്കാൻ ശ്രമിക്കുന്നതും സുന്നി പ്രവർത്തകരെ ആ കേസിൽ കുടുക്കാൻ പോകുന്നതും ഉസ്താദിന്റെ ശ്രദ്ധയിൽ പെടുത്തി, വിഷയം ഗൗരവമായി എടുത്ത ഉസ്താദ് ഉടൻ ഒരു പേപ്പറും പെന്നും കൊണ്ടുവരാൻ പറഞ്ഞു.. പേപ്പറുമായി വന്നതും ഉടൻ ഉസ്താദ് ആ പേപ്പറിൽ ഒരൊറ്റ എഴുത്ത്.. "ആരും പ്രതികളല്ല " എന്ന് എഴുതുകയും വന്നവരോടും ഒപ്പമുള്ള ഞങ്ങളോടും ആ പേപ്പറിൽ ഒപ്പിടാനും പറയുകയും അപ്രകാരം ഞങ്ങളെല്ലാം അതിൽ ഒപ്പിട്ടു, വന്നവർക്ക് ആ പേപ്പർ കൊടുത്തു..!! ദുആ ചെയ്തു കൊടുത്തു, അവർ ആശ്വാസവചനങ്ങൾ കേട്ട് തിരിച്ചുപോയി, ചേകന്നൂർ കേസ് കത്തി നിൽക്കുന്ന ആ സമയം, മഹാനായ ശൈഖുനാ ഏ പി ഉസ്താദിനെ CBI എറണാംകുളത്തേക്ക് വിളിപ്പിച്ച സമയം, മുജാഹിദ്, ജമാഅത്ത്, തബ്ലീഗാദി സകല പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ ശത്രുകളും സന്തോഷത്താൽ ആറാടിയ സമയം, കാരണം സകല കപടൻമാരുടെയും തനിനിറം സമൂഹത്തിൽ തുറന്നു കാട്ടുന്നത് ഉസ്താദും സംഘവുമാണ്,കേരളത്തിലെ ഒട്ടുമിക്ക ചാനലുകാരും മീഡിയകളും മഹാനായ ഉസ്താദ് ചേകന്നൂർ കേസിൽ കുടുങ്ങാൻ പോകുന്നുവെന്ന് വെണ്ടക്ക നിരത്തി, മന:പ്പായസമുണ്ണി ഇരിക്കുന്ന സമയം, ആ സമയത്താണ് ഉസ്താദിന്റെ ഈ പ്രവചനം, വൈകാതെ ആ പ്രവചനം 95% വും പുലർന്നു, പക്ഷേ അവരിൽ ഒരാളെ വ്യാജ തെളിവുകളുണ്ടാക്കി പ്രതിയെന്നു പറഞ്ഞു ജീവപര്യന്തം ശിക്ഷിച്ചു, അപ്പോഴൊക്കെ ഞാൻ ചിന്തിച്ചു ഇല്ല അദ്ദേഹം ഇന്നല്ലെങ്കിൽ നാളെ നിരപരാധിയായി പുറത്തു വരിക തന്നെ ചെയ്യും, കാരണം ഉസ്താദൊന്നു മനസ്സറിഞ്ഞു പറഞ്ഞാൽ അത് പടച്ച റബ്ബ് നടത്തി കൊടുക്കുന്നത് എത്രയോ എനിക്ക് അനുഭവമാണ്, ഇന്നിതാ ആ വാക്കുകൾ സമ്പൂർണമായി പുലർന്നിരിക്കുന്നു.. CBlകോടതി പ്രതിയെന്നു പറഞ്ഞു ശിക്ഷിച്ച ആ പാവം മനുഷ്യനെ ഹൈക്കോടതി നിരപരാധിയെന്നു കണ്ടു വെറുതെ വിട്ടിരിക്കുന്നു... മഹാനായ ശൈഖുനാ യുടെ ദറജ അല്ലാഹു ഉയർത്തുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ,
Copyed

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ