സഫര്‍ 12.,..شهر صفر ١٢.,.. SAFAR, പണ്ഡിതനും തത്വ ചിന്തകനുമായ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി വഫാത് ദിനം
*സഫര്‍ 12...شهر صفر ١٢... SAFAR
പണ്ഡിതനും തത്വ ചിന്തകനുമായ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി വഫാത് ദിനം. ആത്മീയ തേജസും നിരവധി കറാമത്തിനുടമയും സൂഫീവര്യനുമായ ഏഴിമല തങ്ങള്‍ എന്നറിയപ്പെടുന്ന രാമന്തളി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ മൂത്തപുത്രനും മാട്ടൂല്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ പിതാവുമാണ്. കണ്ണിയത്ത് ഉസ്താദ് ദര്‍സ് നടത്തിയ മാട്ടൂല്‍ മുഹ് യിദ്ദീന്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു മഹാന്റെ ബർക്കത്ത് കൊണ്ട് സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ... ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ