തഫ്സീർ സദ്റുൽ അഫാളിൽ ഫഖ്റുൽ അമാസിൽ സയ്യിദ് മുഹമ്മദ് നഈമുദീനിൽ മുറാദാബാദി വലിയ്യുകൾ *صدر الافاضل سيد محمد نعيمدين مرادابادي
*"ഞാൻ തഫ്സീർ എഴുതണമെങ്കിൽ പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പ്രസ്സ് കഴുകിയിരിക്കണം"*
ഇമാം അഹ്മദ് റസാ തങ്ങളുടെ നിബന്ധന കേട്ട് തഫ്സീർ എഴുതാനുള്ള
ആവശ്യവുമായി വന്ന ശിശ്യൻ അമ്പരന്നു.
എവിടന്ന് ലഭിക്കും അങ്ങനെയുള്ള
ഒരു പ്രസ്സ് എന്ന് ആലോചിക്കുമ്പോഴാണ്
അഅലാ ഹസ്റത്ത് തങ്ങളുടെ
തുടർത്തുള്ള നിബന്ധനകൾ കേൾക്കുന്നത്.
പ്രസ്സിൽ ജോലി ചെയ്യുന്നവർ സുന്നികളായിരിക്കണം,
നിസ്കരിക്കാത്തവരും വുളു ഇല്ലാത്തവരും പ്രിന്റിംഗ് ജോലി ചെയ്യരുത്,
തഫ്സീർ പ്രിൻറ് കഴിഞ്ഞ് പ്രസ്സ് കഴുകിയ വെള്ളം അഴുക്കുചാലിൽ കളയരുത് പകരം വെള്ളമുള്ള നദിയിൽ മാത്രം ഒഴുക്കണം.
വാർത്ത പരന്നു,
തങ്ങളുടെ നിബന്ധനകൾക്ക് മുമ്പിൽ
എല്ലവരും നിസ്സഹയരായി.
അപ്പോഴാണ് ബറേൽവി തങ്ങളുടെ സമക്ഷം ഒരു സംഘം നിബന്ധനകൾ പാലിക്കാൻ തയ്യാറായ ഒരാളെ പറ്റി അറിയിക്കുന്നത്.
വെക്തിയെ പറ്റി അറിഞ്ഞപ്പോൾ
തങ്ങൾ പറഞ്ഞു
" ശരിയാണ് അവർക്ക്
മാത്രമേ അത് സാദ്ധ്യമാകൂ"
തങ്ങൾ തഫ്സീർ എഴുതാൻ തയ്യാറായി.
ഉത്തരേന്ത്യയിൽ അഹ്ലുസ്സുന്ന മുന്നണിപ്പോരാളിയും
ബറേലി തങ്ങളുടെ ആത്മമിത്രവുമായിരുന്ന ഈ മഹൽ വെക്തിത്വമാണ്
*സദ്റുൽ അഫാളിൽ ഫഖ്റുൽ അമാസിൽ സയ്യിദ് മുഹമ്മദ് നഈമുദീനിൽ മുറാദാബാദി ഖുദ്ദിസ സിറുഹു*
സദ്റുൽ അഫാളിൽ തങ്ങളുടെ
എഴുപത്തി രണ്ടാം ഉറൂസ്
നടക്കുകയാണ് ജാമിഅ നഈമിയ്യയൽ.
നൂറ് വർഷങ്ങൾക്ക് മുമ്പ് ഈ മഹാനാണ് ജാമിഅ നഈമിയ സ്ഥാപിച്ചത്.
നാഥൻ ആ മഹാത്മാവിന്റെ ദറജ ഉയർത്തട്ടെ..!
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
*صدر الافاضل سيد محمد نعيمدين مرادابادي*

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ