പ്രതിജ്ഞ ഇന്ത്യ സ്വാതന്ത്ര്യം Oath of india

ഇന്ത്യ എൻറെ രാജ്യമാണ്

 എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരിസഹോദരന്മാരാണ്

ഞാനെൻറെ രാജ്യത്തെ സ്നേഹിക്കുന്നു

 സമ്പന്നവും വൈവിധ്യപൂർണമായ അതിൻറെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു

 എന്റെ പൂർവിക പിതാക്കളുടെ സ്വാതന്ത്രസമര പ്രവർത്തനങ്ങളെ ഞാൻ അഭിമാനത്തോടെ സ്മരിക്കുന്നു

 രാജ്യത്തിന്റെ  അഖണ്ഡതക്കും ഐക്യത്തിനും
ഞാൻ നില എന്നും കൊള്ളും
അന്യന്റെ രക്തം ചീന്തുന്ന  സമ്പത്ത് അപഹരിക്കുന്ന  അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന മുഴുപ്രവർത്തനവും
എന്നിൽ  അന്യമായിരിക്കും

ത്രീവവാദം, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയെ  ഞാൻ വെറുക്കുന്നു

 ഞാൻ എന്റെ മാതാപിതാക്കളേയും ഗുരുവര്യന്മാരെയും  മുതിർന്നവരെയും ബഹുമാനിക്കും

രാജ്യത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഞാൻ മരണം വരെ പ്രയത്നിക്കും

ഇൻശാ അല്ലാഹ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)