ഇന്ത്യ സ്വാതന്ത്ര്യം ക്വിസ് അറിയാമോ

നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?

* 1947 ആഗസ്റ്റ്‌  15

*  സ്വതന്ത്ര സമരത്തിന്‌ നേത്രുത്വംകൊടുത്ത പ്രധാന സംഘടന ?

*  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്

*  "സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും    "-ഇങ്ങനെപറഞ്ഞതാര്?

*  ബാലഗംഗാതര തിലകൻ



*  ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്?

*  സുഭാഷ് ചന്ദ്ര ബോസ്

*  ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി?

*  ക്ലമന്റ് ആറ്റ്ലി        

     

*  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ മരംനടന്ന വർഷം?

*  1857

*  ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു?

*  കച്ചവടത്തിന് വേണ്ടി

*  കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി?

*  ഈസ്റ്റ്‌ ഇന്ത്യ കമ്പനി

*  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം?

*  പ്ലാസ്സി യുദ്ധം


*  ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെ രാജാവ്ആര്?

*  പഴശ്ശി രാജ

*  ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത  വർഷം

 {1919 ഏപ്രിൽ 13}




*  “സാരേ ജഹാംസെ  അച്ഛാ” എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്?

*  മുഹമ്മദ്‌ ഇഖ്‌ബാൽ .

*  ലാൽ-ബാൽ-പാൽ എന്ന പേരിൽഅറിയപ്പെട്ടിരുന്ന നേതാക്കൾആരൊക്കെ?

*  ലാലാ ലജ്പത് റായ്‌,- ബാലഗംഗാതര തിലകൻ,- ബിപിൻ ചന്ദ്രപാൽ

* “ജനഗണമന ” ആദ്യമായിപാടിയതെന്ന്?

*  1911 ഡിസംബർ  27  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ   കല്കട്ട സമ്മേളനത്തിൽ വച്ച്  .

*  കേരളത്തിൽഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വംകൊടുത്തത് ആര്?

*  കെ .കേളപ്പൻ

*  "നിങ്ങൾ എനിക്ക് രക്തം തരൂ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം"-ഇങ്ങനെ പറഞ്ഞതാര്?

*  സുഭാഷ് ചന്ദ്ര ബോസ്

    ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി

ജവഹർ ലാൽ നെഹ്‌റു



ബ്രിട്ടീഷ്‌ക്കാർക്ക് നികുതി കൊടുക്കാത്തതിനാൽ ജയിലടക്കുകയും എ അദ്‌ഭുതകാരമായി  ജയിലിൽ നിന്ന് രക്ഷപ്പെട്ട മഹാൻ

വെളിയങ്കോട് ഉമർ ഖാളി


പോർച്ചുഗീസ് തലവനായ വാസ്‌കോഡ് ഗാമ കപ്പിലിറങ്ങിയത് കേരളത്തിലെ ഏത് ബീച്ചിലാണ്


കാപ്പാട്



ജന ഗന മണ  കൃത്യമായി പാടാൻ എത്ര സമയം വേണം


52 സെക്കന്റ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)