മുസ്ലിം ലീഗിന്റെ 44 പുണ്യമക്കപ്പെട്ട കൊലപാതകങ്ങൾ *നരനായാട്ട് നടത്തിയ താലിബാന് പോലും 'ഇസ്ലാം' എന്ന പേരില്ല..* *എന്നാൽ ആ പേര് "മുസ്ലിം" ലീഗിനുണ്ട്..* *_ഇന്ത്യൻ യൂണിയൻ 'മുസ്ലീം' ലീഗ്..!!_* ലീഗുകാരുടെ കൊലക്കത്തിക്കിരയായ ഇവർക്കും ഉണ്ടായിരുന്നു കുടുംബം.. കണ്ണുനീർ ഉണ്ടായിരുന്നു.. മക്കളുണ്ടായിരുന്നു.. സഹോദരങ്ങളുണ്ടായിരുന്നു.. സഹോദരിമാരുണ്ടായിരുന്നു.. ഇവരും നാടിന് വേണ്ടപ്പെട്ടവരായിരുന്നു.. ഇവർക്കുമുണ്ടായിരുന്നു മോഹം.. ജീവിക്കാനുള്ള മോഹം.. ഇവരൊക്കെ നിന്നോട് കെഞ്ചിയില്ലേ ലീഗുകാരാ.. നീ കാലനായി ആ പിടയുന്ന ശരീരത്തിന് മുന്നിൽ നിൽക്കുമ്പോ..? എങ്ങനെ സാധിച്ചെടോ നിനക്ക്..? 'സമുദായ പാർട്ടി' കൊന്ന് തള്ളിയ ചില പേരുകളാണിവ..(ലിസ്റ്റ് പൂർണ്ണമല്ല) *1-ടി. മനോജ്*�ഉദുമയിലെ ഈ സഖാവിനെ 2012 ആഗസ്റ്റ് 2-ന് മുസ്ലീം ലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി. *2-ഒ കെ കുഞ്ഞിക്കണ്ണന്*�കണ്ണൂരിൽ 1970 സെപ്തംബര്‍ 11 ന് സഖാവ് ലീഗുകാരുടെ ആക്രമണത്തിനിരയായി.ആശുപത്രിയിൽ വെച്ച് മരിച്ചു. *3-റഫീഖ്* ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്...
ആത്മീയ മണിമുത്ത് രത്നം ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ) നാടുചുറ്റി നടക്കുന്ന കാലം . ഇലാഹീ പ്രേമത്തിൽ ലയിച്ച് അതീന്ദ്രിയ ജ്ഞാനത്തിലും , അധ്യാത്മിക ആസ്വാദനത്തിലുമായി കഴിഞ്ഞുകൂടുന്ന കാലം. എണ്ണമറ്റ ആത്മീയ താരകങ്ങളുടെ അദ്ധ്യാത്മിക ഗുരുവായിരുന്ന കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ ഞണ്ടാടി ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹി (റ) യുടെ മഹനീയ ശിക്ഷണത്തിൽ ആയിരുന്നു കണിയാപുരം ശൈഖ് . ആറു വർഷക്കാലം ഞണ്ടാടി ശൈഖുനാന്റെ കൂടെ തന്നെയായിരുന്നു. അവിടുത്തെ കുടുംബം അനുസ്മരിക്കുന്നു. വിറകും , ഓലകളും കൂട്ടിയിട്ട് കത്തിച്ച് അതിന് ഉള്ളിൽ കയറി ഇരിക്കുന്ന കണിയാപുരം ശൈഖിനെ...... കേരളമൊട്ടാകെ അനുസ്മരിക്കുന്നു. ആവശത്തോടെ ചരിത്രം പറഞ്ഞു തരുന്നു. ഞണ്ടാടി ശൈഖിന്റെ മകളുടെ മകൻ ഞണ്ടാടി മുഹമ്മദലി ഉസ്താദിന് പറയാനൊത്തിരിയുണ്ട്. അതീന്ദ്രിയ ജ്ഞാനപൊരുളായ ഞണ്ടാടി ശൈഖിൽ നിന്നും അനുഭവജ്ഞാന വിഹായസ്സിലേക്ക് പറന്നുയർന്ന ശൈഖുനാ കണിയാപുരം അബ്ദു റസാഖ് വലിയുല്ലാഹി (റ) , ഒരിക്കൽ അന്യമതസ്ഥനായ ഒരാളെ അദ്ദേഹത്തിന്റെ " ജാതിപ്പേര് " കൂട്ടി " മുസ്ലിയാരെ " എന്നൊരൊറ്റ വിളി. "അവര...
കുത്ത് റാത്തീബ് പ്രാമാണിക ബന്ധം കുത്ത് റാത്തീബ് കേൾക്കാത്തവരുണ്ടാവില്ല. ചില പ്രത്യേക കീര്‍ത്തനങ്ങളും ദിക്റുകളും ദുആകളുമടങ്ങുന്ന പ്രത്യേക റാതീബ് ആണ് അത്. റാതിബ് എന്നാല്‍ പതിവായി ചൊല്ലുന്നത് എന്നാണ് അര്‍ത്ഥം. കൂത്താറാതീബില് ദേഹത്ത് പരിക്കേല്പിക്കുകയും മേല്പറഞ്ഞ റാതിബിലൂടെ അത് ഭേദമാക്കുകയും ചെയ്യലാണ് നടക്കുന്നത്. ആവശ്യമില്ലാതെ ദേഹത്തില്‍ പരിക്കേല്പിക്കുക എന്നതാണ് നിഷിദ്ധമായിട്ടുള്ളത്. ചികില്‍സയുടെ ഭാഗമായി ശരീരഭാഗങ്ങള്‍ കീറിമുറിച്ച് ഓപ്പറേഷന് ചെയ്യുന്നത് ആരും എതിര്ക്കാറില്ലല്ലോ. എന്നത് പോലെ, ആത്മീയമായ സംശയങ്ങള്‍ക്കുള്ള ചികില്‍സയാണ് കുത്ത്റാത്തീബിലൂടെ നടക്കുന്നത്. പ്രവാചകന്മാരുടെ മുഅ്ജിസതുകളും ഔലിയാക്കളുടെ കറാമതുകളും നിര്‍വ്വഹിച്ച ധര്‍മ്മവും അതായിരുന്നല്ലോ. മഹാന്മാരായ ഔലിയാക്കളുടെ കറാമതുകളാണ് കുത്ത് റാത്തീബ് നടത്തുന്നവരിലൂടെ പ്രകടമാവുന്നത്. സ്വഹാബാക്കളുടെ മഹത്വങ്ങള്‍ പറയുന്നിടത്ത് ഇമാം അഹ്മദുബ്നുഹമ്പല് (റ) ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്, ഇറാഖിലെ ഹീറ പട്ടണത്തിലേക്ക് ധര്മ്മയുദ്ധത്തിനായി ചെന്ന ഖാലിദ് (റ)വിനോട്, അവിടത്തുകാര്‍ വിഷം തന്ന് താങ്കളെ വകവരുത്തുന്നത് സൂക്ഷിക്ക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ