സാകിർ നായിക്ക് വഹാബിസം സുന്നികൾ
സാക്കിർ നായിക്കും മറ്റു വിഡ്ഢികളും.
ആദ്യമേ പറയട്ടെ,മുസ്ലിംകളോടുള്ളവിവേചനത്തിന്റെ ഭാഗമായാണ് സാക്കി റിനെ എതിർക്കപ്പെടുന്നതെങ്കിൽ മുസ്ലിംകൾക്കൊപ്പം സംഘികൾക്കെതിരെ ഞാനെന്നുമുണ്ടാകും.
പല രാജ്യങ്ങളിൽ നിരോധനമുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി ഭരിക്കുന്ന ഈ രാജ്യത്ത് സാക്കിർ നായിക്കിനെ നിരോധിക്കുന്നതിന്റെ സാധ്യത രസാവഹമാണ്. പക്ഷെ ഈ പോസ്റ്റ്ചർച്ച അതിനൊന്നുമല്ല.സാക്കിർ നായിക്കിനെതിരെ അരോപണങ്ങൾ ഉയരുന്ന ഇക്കാലത്ത് അയാളെ മഹാനും പണ്ഡിതനുമാക്കാൻപണിപെടുന്ന ചില വഹാബിപരിശകൾക്കെതിരെയാണ് ഈ പോസ്റ്റ്....
സാക്കിറിന്റെ ഒട്ടെല്ലാ പ്രസംഗങ്ങളും ഞാൻ കേട്ടിട്ടുണ്ട്.വിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയാണ് ആശാന്റെ പ്രസംഗവേദികൾ.മണ്ടത്തരങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞാൽ അതിനെ മഹാസംഭവമായി കാണുന്ന ചില കുന്തം വിഴുങ്ങികളാണ് സാക്കിറിന്റെ അനുയായികൾ.
കേരളത്തിൽ മുജാഹിദും ജമാഅത്തുമൊക്കെ തട്ടിവിടുന്ന ചില വിഡ്ഢിത്തങ്ങൾ ഇംഗ്ലീഷിൽ പറയുമ്പോൾ മഹദ് വചനങ്ങളാവുന്ന സിദ്ധാന്തം എനിക്ക് അംഗീകരിക്കാൻ പറ്റില്ല.സാക്കിർ തുടർച്ചയായി തട്ടിവിടുന്ന മണ്ടത്തരങ്ങൾ മഹദ് വചനങ്ങളാണെന്ന് പറയാനുള്ള വൃത്തികെട്ട തൊലിക്കട്ടി എനിക്കില്ല. ക്ഷമിക്കുക.ഈയവസരത്തിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി സാക്കിർ നായിക്കിന് പോപ്പുലാരിറ്റി നൽകാനും മഹത്വവൽക്കരിക്കാനുംശ്രമിക്കുന്ന ചില പോസ്റ്റുകളും കാണുകയുണ്ടായി. അതിനാൽ പ്രതികരിക്കണമെന്ന് തോന്നി. തെളിവു സഹിതം. തുടങ്ങാം.....
ഈയവസരത്തിൽ എല്ലാവരുമറിയേണ്ട ചില സത്യങ്ങൾ.*ഒന്ന്*സാക്കിർ ചെയ്യുന്നതു പോലെ പരസ്യമായി മറ്റു മതസ്തരെ വെല്ലുവിളിച്ച് വാദപ്രതിവാദങ്ങൾസംഘടിപ്പിക്കൽ ഇസ്ലാമിക അദർശത്തിന് വിപരീതമാണ്. നബിയോ സഹാബത്തോ താബിഈങ്ങളോ ചെയ്തിട്ടില്ലാത്ത കൊടിയ ബിദ്അത്താണ്.ഇത് ജനങ്ങൾക്കിടയിൽ ച്ഛിദ്രത സൃഷ്ടിക്കാൻ കാരണമാകുന്നു. വർഗീയതക്ക് കാരണമാകുന്നു.
മറ്റുള്ളവരെ അങ്ങോട്ടു പോയി വെല്ലുവിളിച്ച് പ്രശ്നമുണ്ടാക്കുന്ന ശൈലി ഖുർആൻ പഠിപ്പിച്ചതിന് നേർ വിപരീതമാണ്.അതേസമയം സാക്കിറിന്റെ ഗുരുനാഥനായിരുന്ന അഹ്മദ് ദീദാത്തിനെ പോലെയുള്ളവർ നടത്തിയിരുന്ന സംവാദങ്ങൾ അന്നത്തെ ക്രിസ്തീയ മിഷണറീമാർക്കെതിരെയുള്ള പ്രതിരോധവുംകാലഘട്ടത്തിന്റെആവശ്യവുമായിരുന്നു. സാക്കിറിന്റെ പരിപാടികൾ തികഞ്ഞ അനാവശ്യവും അസംബന്ധവുമാണ്.രണ്ട്Very important.സാക്കിർ നായിക്ക് അഹ്മദ് ദീദാത്തിന്റെ പിൻഗാമിയല്ല.ഒരു കാലഘട്ടത്തിന്റെആവേശവും അഭിമാനവുമായിരുന്ന മഹാനായ പ്രബോധകൻ അഹ്മദ് ദീദാത്ത് ഒരു സുന്നിയായിരുന്നു.മൗലിദ്-മീലാദ് സദസ്സുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
മരണം വരെയും മീലാദ് ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു അദ്ധേഹം. നബിദിനാഘോഷങ്ങളുടെ ഭാഗമായാണ് ദീദാത്ത് ഭൂരിഭാഗം പരിപാടികളും ഓർഗനൈസ് ചെയ്തത് എന്നതു വഹാബികൾ മറച്ചു പിടിക്കുന്ന ചരിത്ര സത്യമാണ്. ആശിഖായിരുന്ന അദ്ദേഹം ഒരിക്കൽ ഒരു പ്രസംഗവേദിയിൽ എത്തിയപ്പോൾ " A Prophet in the Bible " എന്ന് പ്രസംഗവിഷയം രേഖപ്പെടുത്തിയിരിക്കുന്നത് കണ്ട് ക്ഷുഭിതനായി. " ഒരു പ്രവാചകൻ " എന്ന് നബിതങ്ങളെ പരാമർശിച്ചതിന്റെ അദബ്കേട് അദ്ദേഹത്തെ കോപാകുലനാക്കി.അതിനെക്കുറിച്ച്കണ്ണീരോടെ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രത്തിന്റെ സുന്ദരനിമിഷങ്ങളിൽ പ്രവാചക പ്രണയത്തിന്റെ മഹദ് നിമിഷങ്ങൾ.ഇപ്പറഞ്ഞതിനുള്ളതെളിവുകൾ
ദാ....1. മൗലിദിനെ അനുകൂലിച്ച് സംസാരിക്കുന്ന അഹ്മദ് ദീദാത്ത്.https://youtu.be/bj8F1qv25dk
2. കട്ട് ചെയ്ത് ടൈം കുറച്ച് അതേ പ്രസംഗം.https://youtu.be/IMWz7R3p_9k
3. അഹ്മദ് ദീദാത്ത് സാക്കിർ നായിക്കിനെ പഠിപ്പിക്കുന്ന രംഗം.https://youtu.be/Wh6MD-y9GGc
മഹാനായ പ്രബോധകനായിരുന്ന ദീദാത്ത് അവസാനകാലത്ത് ശരീരം തളർന്ന് വളരെക്കാലം ശയ്യാവലംബനായി.പിന്നീട് നടന്നതിന് ചെറ്റത്തരം എന്ന് മലയാളത്തിൽ പറയും. അഹ്മദ് ദീദാത്ത് സ്ഥാപിച്ച ആഫ്രിക്കയിലെ ഫൗണ്ടേഷൻ വഹാബികൾ കൈകളിലാക്കി.സാക്കിറിനെ പോലെയുള്ള ശിഷ്യന്മാർ സ്വയം പിൻഗാമികളായി അവരോധിച്ചു. മഹാനായ അഹ്മദ് ദീദാത്ത് ഇന്നുണ്ടായിരുന്നെങ്കിൽ അദ്ദേഹം സാക്കിറിന്റെ കരണത്ത് രണ്ട് പൂശിയേനേ.....പിൻഗാമി പോലുംപിൻഗാമി.... ഫൂ.....മൂന്ന്കുറച്ച് പേരെ മുസ്ലിംകളാക്കി എന്നത് കൊണ്ട് മാത്രം കാര്യമില്ല. യഥാർത്ഥ മുസ്ലിംകളാക്കിയോ എന്നതിലാണ് കാര്യം.?ഒരു കാലത്ത് ഒരു മുസ്ലിം പോലും ഇല്ലാതിരുന്ന ഒരു ഇന്ത്യയുണ്ടായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ഇതിനു കാരണം ഇവിടെ ജീവിച്ച സൂഫിവര്യന്മാരാണ്,.അജ്മീർ ഖ്വാജ (റ ) വിന്റെ പ്രബോധനം ദശലക്ഷക്കണക്കിന് ആളുകളെ ഇസ്ലാമിലേക്ക് കൊണ്ടുവന്നു.പൊതുപരിപാടി നടത്തി പ്രഹസനമുണ്ടാക്കി പോപ്പുലാരിറ്റി നൽകിയില്ലെങ്കിലും നൂറ് കണക്കിന് ആളുകളെ ഇസ്ലാമിലേക്ക് കൊണ്ടുവന്നവരാണ്മഹാനായ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരും പിന്നീട് പി.എം.കെ ഫൈസിയുമൊക്കെ.മലബാറിൽ മിഷനറി പ്രവർത്തനങ്ങൾ നിമിത്തം ആയിരക്കണക്കിന് ആളുകൾ വിശ്വാസം ത്യജിച്ചപ്പോൾ അക്കാലത്ത് അവരെ മടക്കിക്കൊണ്ടുവന്ന ഇ.കെ യുടെ ചെരുപ്പെടുക്കാനുള്ള യോഗ്യത ഉണ്ടോ സാക്കിറിന്.....?അവർ ദീനിനെ സ്നേഹിച്ചു . പ്രശസ്തി ആഗ്രഹിച്ചില്ല.അങ്ങോട്ട് ചെന്ന് മറ്റു മതസ്ഥരുമായി പ്രശ്നമുണ്ടാക്കിയില്ല. ഇവിടെയാണ് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരുടേത് പ്രതിരോധവും സാക്കിറിന്റെത് ആക്രമണവുംആകുന്നത്. അല്ലെങ്കിൽ തന്നെ സാക്കിർ മതം മാറ്റുന്നത് ഇസ്ലാമിലേക്കല്ലല്ലോ...? വഹാബിസത്തിലേക്കല്ലേ......?നാല്"ഞാൻ സാക്കിർ നായിക്കിന്റെ മുമ്പിൽ ഒന്നുമല്ല " എന്നോ " സാക്കിർ അത്ഭുതമാണ്. " എന്നോ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞിട്ടില്ല." ഇസ്ലാമിലെയും ഹിന്ദു മതത്തിലെയും ദൈവസങ്കൽപ്പം " എന്ന് വിഷയം പറഞ്ഞ് രവിശങ്കറിനെ സ്നേഹ സംഗമത്തിന് വിളിച്ചിട്ട് രവിശങ്കറിന്റെ ഒരു പുസ്തകത്തെ ചൊല്ലി അയാളെ ആക്ഷേപിക്കാൻ സാക്കിറിന് സാധിച്ചു.ശരി തന്നെ.പക്ഷെ സാക്കിർ വർഗീയത സംസാരിക്കുകയായിരുന്നുവെന്നും സാക്കിർ വർഗീയ വാദി ആണ് എന്നുമാണ് രവിശങ്കർ പിന്നീട് ഈ പ്രസംഗത്തെക്കുറിച്ച് പ്രതികരിച്ചത്.ജനങ്ങൾ ക്ഷുഭിതരാവാതിരിക്കാൻ ജനനന്മക്ക് വേണ്ടി ഞാൻ മൗനംപാലിക്കുകയായിരുന്നുവെന്നും രവിശങ്കർ പറഞ്ഞു.തെളിവ് ദാ
.....https://youtu.be/KPtGjB2DqYAhttps://youtu.be/M3tV11ReL-Iഅഞ്ച്സാക്കിർ ബിൻ ലാദനെ അനുകൂലിച്ചു സംസാരിച്ചു എന്നത് സത്യമാണ്.ഈ പ്രസംഗം കേൾക്കുക...ബിൻ ലാദൻ നിരപരാധിയാണെന്നും അയാളല്ല WTC ആക്രമണത്തിനു പിന്നിൽ എന്നും പറഞ്ഞ സാക്കിർ ബുഷാണ് WTC ആക്രമിച്ചത് എന്നും പറഞ്ഞു.കേൾക്കു...
.https://youtu.be/TeWYL7OzgsE
ആറ്മുസ്ലിംകളോട് തീവ്രവാദികളാകാൻപറഞ്ഞു എന്നതിൽ ചെറിയ കാര്യമുണ്ടു.സാക്കിർ പറഞ്ഞത്.:"If terrorism is about terrorising the biggest terrorist i.eAmerica , then every muslim should be a terrorist."ഏറ്റവും വലിയ തീവ്രവാദിയായ അമേരിക്കയെ അക്രമിക്കുന്നതാണ് തീവ്രവാദമെങ്കിൽഓരോ മുസ്ലിമും തീവ്രവാദിയാകണം.എന്ന്ഇതും തെറ്റല്ലേ...?അമേരിക്കയിലും നിരപരാധികൾ ഇല്ലേ...?അവർ എന്തു പിഴച്ചു?അമേരിക്കയെ ആക്രമിക്കുന്നത്ന്യായീകരിക്കുന്നു എന്ന തോന്നലുണ്ടാകാൻ ഇത് കാരണമാകില്ലേ...?ഏഴ്സംസകൃതം അറിയില്ല എന്നത് 100% സത്യമാണ്.പിന്നെ ശ്ശോകങ്ങൾ ചൊല്ലുന്നതോ...?കറാമത്തൊന്നുമല്ല.ഖുർആൻ ഓതുന്നവർക്കെല്ലാം അറബി അറിയണം എന്നുണ്ടോ.?എട്ട്.അറബി അറിയില്ല.വായിക്കാനറിയാവുന്നതിനാൽ ഖുർആനും ഹദീസും തൊള്ള തൊടാതെ വിഴുങ്ങി പരിഭാഷകൾ ഉപയോഗിച്ചാണ് ആശാന്റെ കസർത്ത്.അക്ഷരങ്ങൾ ഉച്ചരിക്കുന്നത്കേട്ടാൽ തരിച്ചു പോകും....ഒമ്പത്☀ഖുർആൻ ഓതുന്നത് കേട്ടാൽ തജവീദ് എന്ന ഒരു കാര്യം തന്നെ ഇല്ല."സ്... ത്...മ്..." എന്നിങ്ങനെ കുറെ "സ്സ് സ് സ് സ് സ് സ് സ്" മാത്രം.....😀☀പത്ത്☀ആൾ വഹാബിയും സലഫിയും ആണ് എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു.ഒന്നിലും ഇല്ല എന്നൊക്കെ ചുമ്മാ തട്ടി വിടരുത്'.ആശാന്റെ ആശയം കറകളഞ്ഞ വഹാബിസം തന്നെ...🙄പല സുഹൃത്തുക്കളും ഈ മെസേജിന്റെ ആദ്യ പതിപ്പിനോട് നന്നായിപ്രതികരിച്ചു. ഒരുപാട് തെറ്റിദ്ധരിച്ചുവച്ച സുന്നികളെ തിരുത്താനും കഴിഞ്ഞു. അതിനാലാണ് വിപുലപ്പെടുത്തിയത്.ജനങ്ങൾ സത്യം അറിയുന്നമെന്ന അദമ്യമായ ആഗ്രഹം മാത്രമാണ് ഈ മെസേജിന് പിന്നിൽ.ആരെയും ഇകഴ്ത്തൽ ഉദ്ദേശമല്ല.റബ്ബേ..,വഹാബി തന്ത്രങ്ങളിൽ നിന്ന് ഈ ഉമ്മത്തിനെ കാക്കണേ...നീ മാത്രമാണ് കഴിവുള്ളവൻ.നിന്നോട് മാത്രമാണ് ഞങ്ങൾ സഹായം തേടുന്നത്.
സജ്ന ഖമര്‍.

നന്നായിരിക്കുന്നു. ഗവേഷണം ഇനിയും തുടരുക. പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂ