ആത്മഹത്യ ചെയ്തവന്റെ വിധി
*ആത്മഹത്യ ചെയ്തവന്റെ വിധി❓*
*❓ചോദ്യം:* തൂങ്ങിയോ, വിഷം കഴിച്ചോ ഒരു മുസ്‌ലിം മരിച്ചാൽ ഇസ് ലാമിക ദൃഷ്ട്യാ അവന്റെ വിധി എന്ത് ? പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബാക്കി കിട്ടിയതിനെ കുളിപ്പിക്കുകയും മയ്യിത്ത് നമസ്കരിക്കുകയും ചെയ്യേണ്ടതുണ്ടോ ?
*✔ഉത്തരം:* മറ്റു കാരണങ്ങൾ കൊണ്ട് മരണപ്പെട്ട ആളുടെ വിധി തന്നെയാണ് ആത്മഹത്യ ചെയ്തവനും ഇസ് ലാമിലുള്ളത്. അവൻ ചെയ്ത കഠിന പാപത്തെ അല്ലാഹു ഒരു പക്ഷേ പൊറുത്തേക്കും. എങ്കിലും അവൻ എന്നും നരകവാസിയാണെന്ന അഭിപ്രായക്കാരുമുണ്ട്.പോസ്റ്റുമോർട്ടം കഴിഞ്ഞ് ബാക്കി കിട്ടിയതിനെ കുളിപ്പിക്കുകയും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്.
*📚സമ്പൂർണ്ണ ഫതാവാ*
*🔰ചോദ്യം: 210, പേജ്: 132*
*✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ