*കുടുംബ ബന്ധം* *മുറിക്കലാണ്* *🔥 സര്‍വ്വ നാശം 🔥*
*കുടുംബ ബന്ധം*
*മുറിക്കലാണ്*
*🔥 സര്‍വ്വ നാശം 🔥*
*🤳🏻 ദാവൂദ് നബി(അ) ന്റെ കാലഘട്ടത്തില്‍ മലക്കുല്‍ മൗത്ത് അസ്‌റാഈല്‍(അ) വന്നു പറഞ്ഞു: ഇന്നാലിന്ന മനുഷ്യന്റെ റൂഹ് ഏഴ് ദിവസം കഴിഞ്ഞാല്‍ പിടിക്കപ്പെടും. പിന്നീട് ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ആ മനുഷ്യനെ വീണ്ടും കാണാനിടയായപ്പോള്‍ ദാവൂദ് നബി(അ) മലക്കുല്‍ മൗത്തിനോട് കാരണം തിരക്കി.മലക്കുല്‍ മൗത്ത് പറഞ്ഞു: ആ മനുഷ്യന്‍ നിങ്ങളില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ അയാള്‍ തന്റെ* *കുടുംബത്തില്‍ നിന്നും മുറിച്ചു കളഞ്ഞിരുന്ന ബന്ധങ്ങളെ ചേര്‍ത്തി.* *അതുകൊണ്ട് തന്നെ അല്ലാഹു തആല ഇരുപത് വര്‍ഷം കൂടി അദ്ദേഹത്തിനു ആയുസ്സ് നല്‍കി.*
*( البركة في فضل السعي والحركة : 93 / الوصابي )*
*മരണത്തിനു മുമ്പ് ലഭിക്കുന്ന ശിക്ഷ*
*നബി(സ്വ) പറയുന്നു: ആരെങ്കിലും* *കുടുംബ ബന്ധം മുറിക്കുകയും* *കള്ള സത്യം ചെയ്യുകയും ചെയ്താല്‍ (മറ്റൊരാളുടെ അവകാശം പിടിച്ചു പറിക്കുന്നതിന്) മരിക്കുന്നതിന്റെ മുമ്പ് അതിന്റെ പരിണിത ഫലം അവന്‍ കാണുന്നതാണ്.*
*(الجامع الصغير من حديث البشير النذير / الحافظ السيوطي )*
*ഇതു രണ്ടിലും ബന്ധം മുറിക്കലുണ്ട്. കള്ളസത്യമാകുമ്പോള്‍ അല്ലാഹുവിന്റെയും അവന്റെയും ഇടയിലും കുടുംബ ബന്ധമാകുമ്പോള്‍ അവന്റെയും കുടുംബക്കാരുടെയും ഇടയിലും ബന്ധം മുറിക്കലുണ്ട്. അപ്പോള്‍ ബന്ധം മുറിക്കലിന്റെ വിഷയത്തില്‍ രണ്ടും സമമാണ്.*
*കുടുംബ ബന്ധം മുറിക്കുന്നവര്‍ അന്ധരും ബധിരരുമാകുമ്പോള്‍*
*നബി(സ്വ) പറയുന്നു: അറിവു സമ്പാദിക്കുകയും അറിവനുസരിച്ച് അമല് നഷ്ടപ്പെടുത്തുന്നു, സ്‌നേഹം നാവു കൊണ്ട് മാത്രമാക്കി ഹൃദയങ്ങളില്‍ പരസ്പരം കോപം കൊണ്ട് നടക്കുന്നു,*
*കുടുംബ ബന്ധം മുറിക്കുന്നു*.. *ഇങ്ങനെയുള്ള അവസ്ഥ ജനങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹു തആല അവരെ ശപിക്കുന്നതാണ് (റഹ്മത്തിനെ തൊട്ട് വിദൂരത്താക്കും). സത്യം കേള്‍ക്കാനോ സത്യമായ മാര്‍ഗം കാണാനോ കഴിയാതെ അന്ധരും ബന്ധിരരുമാക്കി അല്ലാഹു അവരെ മാറ്റുന്നതാണ്.*
*(الدر المنثور في التفسير بالماثور / الحافظ السيوطي )*
*കുടുംബ ബന്ധം മുറിച്ച് അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് വിദൂരത്താകുന്നവരില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തരുതേ-ആമീന്‍☝*

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ