നമ്മൾ SSF പ്രവർത്തകർ

*നമ്മൾ SSF പ്രവർത്തകർ*

സുഹൃത്തുക്കളെ, നമുക്ക് ഈ സംഘടനാപ്രവർത്തനം കൊണ്ട് ഇവിടെ വല്ല നേട്ടവുമുണ്ടോ...?

ഇല്ല...

ആരെങ്കിലും ക്യാഷ് തരുന്നുണ്ടോ...?

അതുമില്ല...

പിന്നെ രാഷ്ട്രീയക്കാരെ പോലെ പേരും പ്രശസ്തിയുമുണ്ടോ...?
മരിച്ചാൽ ആദരാജ്ഞലികൾ,കരിങ്കൊടികൾ,ഹർത്താലുകൾ ഇവയെന്തെങ്കിലുമുണ്ടോ..?

ഒന്നുമില്ല...

_പിന്നെയെന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് ഒരു ഏപ്പിക്കാരനായി നടക്കണം...?_

നമ്മൾ വല്ലപ്പോഴും ഇത് ചിന്തിച്ചിട്ടുണ്ടോ...?

*ഇല്ലെങ്കിൽ ചിന്തിക്കണം..*

ഈ പറഞ്ഞതൊന്നുമില്ലെങ്കിലും ഇതിനേക്കാൾ വലിയ പലതും നമുക്ക് ലഭിക്കുമെന്നത് തീർച്ച...

ഇവിടെയെല്ലാം നശ്വരമാണ്

ഇവിടെയല്ല നമ്മുടെ യഥാർത്ഥ വീട്...

മരിച്ച് കഴിഞ്ഞാൽ ഒറ്റക്ക് കിടക്കേണ്ട *ഖബറാണ്* നമുക്ക് സൗഖ്യമാവശ്യമുള്ള വീട്...

അവിടെയാണ് നാം ഈ മെനക്കേടിന്റെ പ്രതിഫലമനുഭവിക്കേണ്ടത്...

നമ്മൾ *SSF* കാർക്ക് എങ്ങനെ മടിച്ച് നിൽകാൻ കഴിയും...

നമുക്കഭിമാനമാണ് ഈ ത്രിവർണ പതാക... 🇸🇱

നമുക്കെല്ലാത്തിലും ബറകത് നൽകുന്നതല്ലേ *സുംറ...*

നമ്മുടെയത്ര ഭാഗ്യമുള്ള ഏത് വിഭാഗമാണിവിടുള്ളത്...

*നമ്മുടെ നേതൃത്വത്തെ കണ്ടില്ലേ....*

ഊണില്ല, ഉറക്കില്ല, സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും സമയിമില്ല...

*ഈ ചെറിയ ജീവിതത്തിലെ കുറഞ്ഞ താളുകൾ ഈ കരുത്തുറ്റ സംഘടനക്ക് വേണ്ടി ചെലവഴിക്കാതെ നമുക്കെങ്ങനെ ഒഴിഞ്ഞ് മാറാൻ കഴിയും...*

ഇല്ല,
നമ്മൾ എല്ലാവരും ചേർന്ന് എല്ലാം പരിപാടികളും ഭംഗിയാക്കുന്നു...
💪🏼 *ഇഖ്ലാസോടെ...*
💪🏼 *ആത്മവിശ്വാസത്തോടെ...*
💪🏼 *ഒറ്റക്കെട്ടായ്...*

ആർജ്ജവമുള്ള അഹ്-ലുസ്സുന്നത്തിന്റെ ചുണക്കുട്ടികളെ നമ്മൾ വാർത്തെടുക്കുന്നു....

💪🏼 💪🏼 💪🏼

*SSF സിന്ദാബാദ്*

*ധാർമ്മിക വിപ്ലവം സിന്ദാബാദ്*

__________________

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)