തലപ്പാവ്, മിസ്‌വാക്ക്
തലപ്പാവ്, മിസ്‌വാക്ക്
മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലം അരുൾ ചെയ്യുന്നു.
മൂന്ന് കാര്യങ്ങളിലുള്ള പുണ്യവും നന്മയും വേണ്ട വിധം ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അവക്ക് വേണ്ടി നറുക്ക് നടത്തേണ്ടിവരുമായിരുന്നു. വാങ്ക് വിളി, ആദ്യത്തെ സമയത്തെ ജമാഅത് നിസ്കാരം, ആദ്യ സ്വഫ്ഫിലെ നിസ്കാരം എന്നിവ.
സൽമാൻ ഫാരിസ് റ നിന്ന്. വാങ്കും ഇഖമതും വിളിക്കാതെ ഒരാൾ നിസ്കരിച്ചാൽ അയാളുടെ പിന്നിൽ രണ്ടു മലക്കുകൾ നിസ്കരിക്കും. എന്നാൽ ഇവ രണ്ടും വിളിച്ചു നിസ്കരിക്കുന്ന ആളുടെ പിന്നിലുള്ള മലക്കുകളുടെ അണികളുടെ അറ്റം കാണാൻ സാധിക്കുകയില്ല. ഇയാളോടപ്പം അവർ റുകൂ ഉം സുജൂദും ചെയ്യുകയും ദുആക്ക് ആമീൻ പറയുകയും ചെയ്യും (ഇബ്നു അബീശൈബ, ബൈഹവി )
വാങ്ക് വിളി സമയത്തു സംസാരിച്ചാൽ ഈമാൻ നഷ്ട്ടപ്പെടുന്നതിനെ ഭയപ്പെടണം എന്ന് നിവേദനം ഉണ്ട്.
പിരടിയിൽ ഒന്നും ധരിക്കാതെ ഒരു വസ്ത്രം മാത്രം ധരിച്ചു നിസ്കരിക്കരുത് (ബുഖാരി )
തലപ്പാവ് ധരിച്ചുള്ള ഫർളോ സുന്നത്തോ നിസ്കാരം അതില്ലാത്ത 25 നിസ്കാരത്തെ ക്കാൾ ഉത്തമമാണ്. തലപ്പാവ് ധരിച്ച ജുമുഅ അത് ധരിക്കാതെയുള്ള എഴുപത് ജുമുഅയെക്കാൾ ശ്രേഷ്ടമാകുന്നു (ഇബ്നു അസാകിർ )
മിസ്‌വാക്ക് ചെയ്തുള്ള നിസ്കാരം അതില്ലാത്ത 70 നിസ്കാരത്തെ ക്കാൾ ശ്രേഷ്ടമാവുന്നു (ഇബ്നു സാഞ്ചവൈഹി )
നിസ്കരിക്കുന്ന ആളുടെയും മറയുടെയും ഇടയിലൂടെ നടക്കുന്നതിനുള്ള ശിക്ഷ എത്രയാണ് എന്ന് അറിയുകയാണെ ങ്കിൽ 70 വർഷം കാ ത്ത് നിൽക്കലാണ് നല്ലതെന്നു അയാൾക്ക് ബോധ്യപ്പെടും (ബുഖാരി മുസ്ലിം )
നിസ്കാരത്തിൽ പ്രവേശിക്കും മുമ്പ് 10തവണ തസ്‌ബീബ്, ഹംദ്, തക്ബീർ, തഹ്‌ലീൽ, ഇസ്തിഗ്ഫാർ (سبحان الله - الحمد لله - الله اكبر لااله الا الله -استغفر الله العظيم) എന്നിവ സുന്നത്തുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ