പോസ്റ്റുകള്‍

മാർച്ച്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)

ആത്മീയ മണിമുത്ത് രത്നം ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ) നാടുചുറ്റി നടക്കുന്ന കാലം . ഇലാഹീ പ്രേമത്തിൽ ലയിച്ച് അതീന്ദ്രിയ ജ്ഞാനത്തിലും , അധ്യാത്മിക ആസ്വാദനത്തിലുമായി കഴിഞ്ഞുകൂടുന്ന കാലം. എണ്ണമറ്റ ആത്മീയ താരകങ്ങളുടെ അദ്ധ്യാത്മിക  ഗുരുവായിരുന്ന  കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ  ഞണ്ടാടി ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹി (റ) യുടെ മഹനീയ ശിക്ഷണത്തിൽ ആയിരുന്നു കണിയാപുരം ശൈഖ്  . ആറു വർഷക്കാലം ഞണ്ടാടി ശൈഖുനാന്റെ കൂടെ തന്നെയായിരുന്നു. അവിടുത്തെ കുടുംബം അനുസ്മരിക്കുന്നു. വിറകും , ഓലകളും കൂട്ടിയിട്ട് കത്തിച്ച് അതിന് ഉള്ളിൽ കയറി ഇരിക്കുന്ന കണിയാപുരം ശൈഖിനെ...... കേരളമൊട്ടാകെ അനുസ്മരിക്കുന്നു. ആവശത്തോടെ ചരിത്രം പറഞ്ഞു തരുന്നു. ഞണ്ടാടി ശൈഖിന്റെ മകളുടെ മകൻ ഞണ്ടാടി മുഹമ്മദലി ഉസ്താദിന് പറയാനൊത്തിരിയുണ്ട്. അതീന്ദ്രിയ ജ്ഞാനപൊരുളായ ഞണ്ടാടി ശൈഖിൽ നിന്നും അനുഭവജ്ഞാന വിഹായസ്സിലേക്ക് പറന്നുയർന്ന ശൈഖുനാ കണിയാപുരം അബ്ദു റസാഖ് വലിയുല്ലാഹി (റ) , ഒരിക്കൽ അന്യമതസ്ഥനായ ഒരാളെ  അദ്ദേഹത്തിന്റെ " ജാതിപ്പേര് " കൂട്ടി " മുസ്‌ലിയാരെ " എന്നൊരൊറ്റ വിളി. "അവര

പൊന്മള ഉസ്താദിനെ കുറിച്ച് ഒ എം തരുവണ

ഇമേജ്
പൊന്മള ഉസ്താദിനെ കുറിച്ച് ഒ എം തരുവണ  #മതം_അങ്ങാടിമുക്കിലെ_ചെണ്ടയല്ല! ഒരു ചെക്കപ്പിനു ചെന്നതായിരുന്നു ആദരണീയനായ പൊൻമള ഉസ്താദ്. ഡോക്ടർ വിശദമായി പരിശോധിച്ചു അത്യാവശ്യം  മരുന്നുകൾ കുറിച്ചു നൽകി. അവ എന്തിനുള്ളതാണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞു കൊടുത്തു. പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർ സൗഹൃദം പങ്കിട്ടു - ഒരു വി വി ഐ പി യെ അടുത്തു കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ. സ്വാഭാവികമായും സംസാരം മതപരമായ ചില നിയമപ്രശ്നങ്ങളിലേക്ക് കടന്നു. അയാളുടെ സംശയങ്ങൾക്ക് ഉസ്താദ് കൃത്യമായ മറുപടി പറഞ്ഞു -അറിവിന്റെ ഒരു സാഗരമാണല്ലോ അത്. സംസാരിച്ചു വന്നപ്പോൾ ഒരു വിഷയത്തിൽ അയാൾ ഉടക്കി.  ഉസ്താദ് പറഞ്ഞത് ശരിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അയാൾ ശഠിച്ചു. ഉസ്താദ് ചോദിച്ചു: "നിങ്ങൾ എത്ര വർഷം വൈദ്യം പഠിച്ചിട്ടുണ്ട്?" "എട്ടുവർഷം" - ഡോക്ടർ പറഞ്ഞു. " ഇപ്പോൾ പഠിക്കുന്നുണ്ടോ?" ഡോ: " ഇല്ല, പഠിക്കാനെവിടെ നേരം, പ്രാക്ടീസ് കഴിഞ്ഞ് ഒന്നു വിശ്രമിക്കാൻ പോലും നേരം കിട്ടുന്നില്ല." ഉസ്താദ് ചൊടിച്ചു: "ഞാൻ പതിനാലു വർഷം മതം പഠിച്ചിട്ടുണ്ട്, ഈ പ്രായത്തിലും പഠിക്കുകയും ഒപ്പം പഠ

നീതി ജനാധിപത്യം

നീതി ജനാധിപത്യം മുസ്ലിം സ്ത്രികൾ പന്നികളെ പോലെ പ്രസവിച്ച് കുട്ടുന്നു ഗോപാലൻ .പരാതിയുണ്ട് കേസ് ഇല്ല അറസ്റ്റും .... (പരാതിക്കാരി മുസ്ലിം Womens സംഘടനകൾ) മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്ത രാധാകൃഷ്ണപിള്ളക്കെതിരെ പരാധിയുണ്ട് കേസ് ഇല്ല അറസ്റ്റും ... (പരാതിക്കാരി ഷാഹിന മാധ്യമ പ്രവർത്തക) തൃപ്പുണിതറ ഘർവപ്പസി കേന്ദ്രത്തിലെ മുഖ്യപ്രതിയും നിരന്തരം മത വിദ്വേഷവും വർഗിയതയുംവളർത്തുന്നു പ്രതിഷ് വിശ്വനാഥൻ .പരാതിയുണ്ട് അറസ്റ്റ് ഇല്ല ഇന്റർ പോളിന്റെ സഹായം വേണമെന്ന് പോലിസ് .. (പരാതിക്കാർ ബാബു M ജേക്കബ് ) കലാപത്തിന് പ്രേരണമായ വിഡിയോ പ്രചരിപ്പിച്ചു കുമ്മനം രാജസേഖരൻ പരാതിയുണ്ട് അറസ്റ്റ് ഇല്ല... (നാട്ടുകാർ -) ശരികല ജിവിതം തന്നെ വർഗീയത പ്രചരിപ്പിക്കുന്നു സർക്കാർ ശമ്പളം പറ്റി സുഖമായിരിക്കുന്നു (പരാതിക്കാരൻ Public പോസിക്യുട്ടർ ഷുക്കുർ CD സഹിതം പരാതിയുണ്ട് സർക്കാറിന്റെ മുമ്പിൽ ........!!! ഇവിടെ കേസും അറസ്റ്റുമൊക്കെ "ന്യുനപക്ഷങ്ങൾക്കു" വേണ്ടി സംവരണം ചെയ്തിരിക്കുകയാണോ ?

റജബ് മാസത്തിന്റെ പവിത്രത

         റജബ് മാസത്തിന്റെ പവിത്രത *🔹~~~~◼  🌼  ◼~~~~🔹*  പഠിക്കൂ..... ഗ്രഹിക്കൂ..... മറ്റുള്ളവനിലേക്ക് പകർത്തൂ......... നമ്മിലേക്ക് ആഗതമായത് പവിത്രമായ റജബ് മാസമാണ്. ഇന്ന് വരെ ചെയ്തു കൊണ്ടിരുന്ന പലതും വർജിക്കാൻ സമയമായി. നബി ﷺ അരുളി: " മാസങ്ങളെ അപേക്ഷിച്ച് റജബിനുള്ള ശ്രേഷ്ടത ഇതര അമ്പിയാക്കളേക്കാൾ എനിക്കുള്ള ശ്രേഷ്ടത പോലെയാണ്. എന്നാൽ റമളാൻ മാസത്തിലുള്ള ശ്രേഷ്ടത അല്ലാഹു വിന് അടിമകളേക്കാളുള്ള ഒന്നത്യമെത്രയോ അത്രയുമാണ്. അറബി മാസങ്ങളിൽ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളിൽ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ് റജബ്. റജബിലെ 'റ' റഹ്മതിനെയും  'ജ ' ജന്നത്തിനെയും 'ബ' ബറകതിനെയും സൂചിപ്പിക്കുന്നു. ഒരു പാട് ഓഫറുകളുമായി വാന ലോകത്തു നിന്നും റജബ് 1 ന് സ്പെഷ്യലായ മലക്കുകൾ ഇറങ്ങി വരുന്നു. ഇവർ തിരിച്ചു പോകുന്നത് ശവ്വാൽ 1 മാസപ്പിറവി കാണുന്നതോടു കൂടിയാണ്... റജബ് മാസം വിതയുടെയും, ശഅബാൻ നനയുടെയും, റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. അതു കൊണ്ട് റജബ് മാസത്തിൽ ഇബാദത്തുകൾ വിതയ്ക്കുക, ശഅബാനിൽ കണ്ണീർ കൊണ്ട് നനയ്ക്കുക, വിശുദ്ധ റമളാനിൽ കൊയ്യുക... റമളാനിൽ കൊയ്തെടുക്കണമെങ്കിൽ റജബ

*കുടുംബ ബന്ധം* *മുറിക്കലാണ്* *🔥 സര്‍വ്വ നാശം 🔥*

*കുടുംബ ബന്ധം*                     *മുറിക്കലാണ്*   *🔥 സര്‍വ്വ നാശം 🔥* *🤳🏻 ദാവൂദ് നബി(അ) ന്റെ കാലഘട്ടത്തില്‍  മലക്കുല്‍ മൗത്ത് അസ്‌റാഈല്‍(അ) വന്നു പറഞ്ഞു: ഇന്നാലിന്ന മനുഷ്യന്റെ റൂഹ് ഏഴ് ദിവസം കഴിഞ്ഞാല്‍ പിടിക്കപ്പെടും. പിന്നീട് ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ആ മനുഷ്യനെ വീണ്ടും കാണാനിടയായപ്പോള്‍ ദാവൂദ് നബി(അ) മലക്കുല്‍ മൗത്തിനോട് കാരണം തിരക്കി.മലക്കുല്‍ മൗത്ത് പറഞ്ഞു: ആ മനുഷ്യന്‍ നിങ്ങളില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ അയാള്‍ തന്റെ* *കുടുംബത്തില്‍ നിന്നും മുറിച്ചു കളഞ്ഞിരുന്ന ബന്ധങ്ങളെ ചേര്‍ത്തി.* *അതുകൊണ്ട് തന്നെ അല്ലാഹു തആല ഇരുപത് വര്‍ഷം കൂടി അദ്ദേഹത്തിനു ആയുസ്സ് നല്‍കി.* *( البركة في فضل السعي والحركة  : 93 / الوصابي )* *മരണത്തിനു മുമ്പ് ലഭിക്കുന്ന ശിക്ഷ* *നബി(സ്വ) പറയുന്നു: ആരെങ്കിലും* *കുടുംബ ബന്ധം മുറിക്കുകയും* *കള്ള സത്യം ചെയ്യുകയും ചെയ്താല്‍  (മറ്റൊരാളുടെ അവകാശം പിടിച്ചു പറിക്കുന്നതിന്)  മരിക്കുന്നതിന്റെ മുമ്പ് അതിന്റെ പരിണിത ഫലം അവന്‍ കാണുന്നതാണ്.* *(الجامع الصغير من حديث البشير النذير  / الحافظ السيوطي )* *ഇതു രണ്ടിലും ബന്ധം മുറിക്കലുണ്ട്. കള്ളസത്യമാകുമ്പോള്‍ അല്ലാഹു

കാൾ മാർക്സ് ഒരു നൂറ്റാണ്ടിന്റെ ആവേശം കമ്യുണിസം സോഷ്യലിസം

ഇമേജ്
 കാൾ മാർക്സ്   ഒരു നൂറ്റാണ്ടിന്റെ ആവേശം           *"ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു''* യുഗപ്രഭാവനായ കാള്‍ മാര്‍ക്സിന്റെ ജീവിതത്തിന് തിരശ്ശീല വീണത് 1883 മാര്‍ച്ച് 14നായിരുന്നു. പ്രക്ഷുബ്ധമായ സമുദ്രംപോലെ സംഭവബഹുലമായ 65 വര്‍ഷം മാര്‍ക്സ് ജീവിച്ചു. അംബരചുംബികളായ മാടമ്പിക്കൊട്ടാരങ്ങളും സന്യാസിമഠങ്ങളും ആശ്രമങ്ങളും തൊട്ടുരുമ്മി നിന്ന ജര്‍മനിയിലെ ട്രിയര്‍ നഗരത്തില്‍ 1818 മെയ് അഞ്ചിന് കാള്‍ മാര്‍ക്സ് ജനിച്ചു. മെത്രാപോലീത്തയുടെ ആസ്ഥാനംകൂടിയായിരുന്നു അത്. 23-ാമത്തെ വയസ്സില്‍ ചരിത്രത്തിലും തത്വശാസ്ത്രത്തിലും മാര്‍ക്സ് ബിരുദം നേടി. പത്രപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. പത്രസ്വാതന്ത്യ്രത്തെക്കുറിച്ചായിരുന്നു ആദ്യലേഖനങ്ങള്‍. 'ജീവിക്കുകയും എഴുതുകയും ചെയ്യണമെങ്കില്‍ എഴുത്തുകാരന് അഷ്ടിക്കുള്ള വക കിട്ടണമെന്നത് ശരിതന്നെ. എന്നാല്‍, അഷ്ടിക്കുള്ള വകയുണ്ടാക്കാന്‍മാത്രം ജീവിക്കുകയും എഴുതുകയും ചെയ്യുകയെന്ന നിലയുണ്ടാകരുത്. പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യം വ്യാപാരത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. തന്റെ ഭൌതികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഒരുപാധിയായി പത്രപ്രവര്‍ത്തനത്തെ
ഇമേജ്
Risala profile രിസാല പ്രൊഫൈൽ        *ഇന്ന്   fb യിലെ ഒരു ലക്ഷത്തിലധികം പ്രൊഫൈൽ പിക്ച്ചറുകൾ രിസാല കൊണ്ട് നിറയും* *നിങ്ങളുടെ പ്രൊഫൈലും രിസാലയ്ക്ക് ആയി വിനിയോഗിക്കു....* *ലക്ഷത്തിൽ ഒരാൾ നമുക്കും ആവാം* *Risala പ്രൊഫൈൽ ഉണ്ടാക്കാനായി ഈ ലിങ്കിൽ Touch ചെയ്ത് Try it touch ചെയ്താൽ മതി* 👇🏻 https://m.facebook.com/story.php?story_fbid=974180859395580&id=704906302989705 ഈ എഴുത്ത് copy ചെയ്ത് whats app ൽ share ചെയ്യുക എന്നാൽ ലിങ്കിൽ എളുപ്പത്തിൽ കയറാൻ സാധിക്കും * More than 1 lakh fb pictures in FB are filled with Risala @ * Use your profile for Risala .... * * One in lakhs * * To create a Risala profile by touching this link and try Try it touch * 👇🏻 https://m.facebook.com/story.php?story_fbid=974180859395580&id=704906302989705

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ഇമേജ്
             മുസ്ലിം ലീഗിന്റെ 44 പുണ്യമക്കപ്പെട്ട കൊലപാതകങ്ങൾ *നരനായാട്ട് നടത്തിയ താലിബാന് പോലും 'ഇസ്ലാം' എന്ന പേരില്ല..* *എന്നാൽ ആ പേര് "മുസ്ലിം" ലീഗിനുണ്ട്..* *_ഇന്ത്യൻ യൂണിയൻ 'മുസ്ലീം' ലീഗ്..!!_* ലീഗുകാരുടെ കൊലക്കത്തിക്കിരയായ ഇവർക്കും ഉണ്ടായിരുന്നു കുടുംബം.. കണ്ണുനീർ ഉണ്ടായിരുന്നു.. മക്കളുണ്ടായിരുന്നു.. സഹോദരങ്ങളുണ്ടായിരുന്നു.. സഹോദരിമാരുണ്ടായിരുന്നു.. ഇവരും നാടിന് വേണ്ടപ്പെട്ടവരായിരുന്നു.. ഇവർക്കുമുണ്ടായിരുന്നു മോഹം.. ജീവിക്കാനുള്ള മോഹം.. ഇവരൊക്കെ നിന്നോട് കെഞ്ചിയില്ലേ ലീഗുകാരാ.. നീ കാലനായി ആ പിടയുന്ന ശരീരത്തിന് മുന്നിൽ നിൽക്കുമ്പോ..? എങ്ങനെ സാധിച്ചെടോ നിനക്ക്..? 'സമുദായ പാർട്ടി' കൊന്ന് തള്ളിയ ചില പേരുകളാണിവ..(ലിസ്റ്റ് പൂർണ്ണമല്ല)  *1-ടി. മനോജ്‌*�ഉദുമയിലെ ഈ സഖാവിനെ 2012 ആഗസ്റ്റ്‌ 2-ന് മുസ്ലീം ലീഗ്‌ തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി. *2-ഒ കെ കുഞ്ഞിക്കണ്ണന്‍*�കണ്ണൂരിൽ 1970 സെപ്‌തംബര്‍ 11 ന്‌ സഖാവ് ലീഗുകാരുടെ ആക്രമണത്തിനിരയായി.ആശുപത്രിയിൽ വെച്ച് മരിച്ചു. *3-റഫീഖ്* ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയ

മരണം ഖബർ

😳മരണം വരും തീർച്ച ഒരുങ്ങീട്ടില്ലേ...... ➰➰➰➰➰➰➰➰➰ ⏳⌛⏰⌚💡🎯⚠⚠⚠ 💩😏 എല്ലാം റെഡിയാണ്‌ - എല്ലാം.. ....✅✅✅ 😤കുളിപ്പിക്കാനുള്ള വെള്ളം ഉറവയിൽ നിന്നും കിണറ്റിലൂറിയിട്ടുണ്ടാകും..🛁🛀🚿 😕കിടത്താനുള്ള കട്ടിൽ പള്ളിയുടെ പിന്നാമ്പുറത്ത്‌ കർപ്പൂരഗന്ധം പുരണ്ട്‌ കിടക്കുന്നുണ്ട്‌....🙇📼 🙊കുളിപ്പിക്കാനുള്ള വ്യക്തികൾ എനിക്ക്‌ ചുറ്റും എന്നോടൊപ്പം നടക്കുന്നുണ്ട്‌.....👥👤👥 😁 കഫൻ ചെയ്യാനുള്ള തുണി അടുത്തുള്ള കടയിൽ വളരെ മുമ്പേ നെയ്ത്‌ വെച്ചിട്ടുണ്ട്‌..👍 😼കൊണ്ടുപോകാനുള്ള കട്ടിൽ പള്ളിയിൽ തയ്യാറായി കാത്തിരിക്കുന്നുണ്ട്‌...👌 😇ഏറ്റിപ്പോകാൻ ആരോഗ്യമുള്ള കൂട്ടുകാരും കുടുംബക്കാരും എത്രയുമുണ്ട്‌....👪👬 🙀എന്റെ മേൽ നിസ്ക്കരിക്കാനുള്ള ബാങ്കും ഇഖാമത്തും ഞാൻ പിറന്നപ്പോഴേ വിളിച്ചിട്ടുണ്ട്‌...🚼♿🚹🛂✅ 😱കിടക്കാനുള്ള മണ്ണവിടെ എന്നെ പ്രതീക്ഷിച്ച്‌ കൊണ്ടേയിരിക്കുന്നു...🐛🐜🐞🐌🐙🐍🐲🐸🐊 😨എന്റെ മേൽ മണ്ണ്‌ വാരിയിടാനുള്ള നാട്ടുകാരും വീട്ടുകാരും കൂടെ തന്നെയുണ്ട്‌...🎎👫👪 😣വെള്ളവും കൂട്ടി നനച്ച്‌ ചെളിയാക്കി എന്റെ കവിളിൽ വെക്കാനുള്ള മണ്ണ്‌ വീടിന്റെ തൊടിയിൽ കാലിൽ പുരണ്ടു കിടക്കുന്നു...👣👣🐾
ഇമേജ്
         കാന്തപുരത്തിന്റെ രാഷ്‌ട്രീയം പാണക്കാട് തങ്ങൾ, ഇ അഹമ്മദ്  പാണക്കാട് തങ്ങൾ  പിണറായി വിജയൻ  ഉമ്മൻ ചാണ്ടി  പിസി ജോർജ് എം എൽ എ  നഖ്‌വി  വയലാർ രവി   എം കെ മുനീർ  കുഞ്ഞാലികുട്ടി  ലാലു പ്രസാദ്‌ യാദവ്  മൻ മോഹൻ സിംഗ്  എ പി ജെ  അബ്ദുൾ കലാം  എം എ ബേബി  സുധാകരൻ, ജയരാജൻ, ജെയിംസ് മാത്യു  മുഫ്തി സാഹിബ്‌  ശശി തരൂർ  കോടിയേരി ബാലകൃഷ്ണൻ 

എടയന്നൂർ ശുഹൈബ് രിസാലയിൽ വന്ന ലേഖനം

~~~~~~~~~~~~~~~~~~~~~~~~~~~ #രിസാല_ആഴ്ചപ്പതിപ്പിന്റെ_പൂണ്ണലേഖനം  ശ്രീനാരായണ ഗുരുവും കുമാരനാശാനും ഡോ. പല്‍പുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും ചട്ടമ്പിസ്വാമികളുമൊക്കെ പുതിയ ചിന്താവിപ്ലവത്തിലൂടെ ഉഴുതുമറിച്ച മലയാള മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക പരിവര്‍ത്തനത്തിന്റെ വിത്തുവിതച്ചതും പഴയ നാടുവാഴികളുടെയും ജന്മിത്വദുഷ്പ്രഭുക്കളുടെയും കിരാതവാഴ്ചക്ക് അറുതിവരുത്തിയതും. കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രം ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരധ്യായമാണ്. പഴയ സാമൂഹിക വ്യവസ്ഥ പുതുക്കിപ്പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അധസ്ഥിത ജനതക്ക് ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നു. മൊറാഴ, കരിവള്ളൂര്‍, തില്ലങ്കേരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു നാടിന്റെ ഹൃദയധമനികളെ ത്രസിപ്പിക്കുന്ന സ്മരണകളായി അവ മാറുന്നത് അനീതിക്കും ചൂഷണത്തിനും എതിരായ പോരാട്ടത്തിന്റെ ജ്വാലകളേന്തിയ ഒരു ജനതയുടെ മോചനസ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട വിപ്ലവകഥയുമായി അത് ചേര്‍ത്തുവായിക്കുന്നത് കൊണ്ടാണ്. കല്യാട്ട് ‘എശമാനന്മാര്‍’ ദളിത് അധസ്ഥിത വര്‍ഗത്തോട് കാട്ടിയ ക്രൂരതയുടെ അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ സഖാവ് ഇ.കെ നായനാര്‍ കണ്ഠമിടറിയ

ഷാജിക്കെതിരെ കുഞ്ഞാലികുട്ടി ലീഗ്‌

ഇമേജ്
കെ. എം ഷാജി ഇങ്ങനെ പ്രകോപിതനാകാൻ മാത്രം എന്താണുണ്ടായത് ?             നിയമസഭയിൽ സംസാരിക്കുന്നത് കേൾക്കാനും കേട്ടതിൽ സംശയം തോന്നിയാൽ അതുന്നയിക്കാനും ഇവിടെ എല്ലാവർക്കും അവകാശമുണ്ട്. മറു ചോദ്യങ്ങളോട് പേടിയാണെങ്കിൽ ഇമ്മാതിരി ഉഡായിപ്പുകൾ സഭയിൽ എഴുന്നള്ളിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മറുപടിയെന്നോണം ഫേസ്ബുക്കിൽ കലിപ്പ് പോസ്റ്റിട്ടാൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെല്ലാം ചോദ്യകർത്താക്കളോടൊപ്പം വെള്ളത്തിൽ മുങ്ങി മരിച്ചു പോകുമെന്ന് കരുതരുത്, അതു മൗഢ്യമാണ്. മുസ്ലിം സംഘടനകളിലൊന്നും മെംബർ ഷിപ്പ് എടുത്തിട്ടില്ലെന്ന വിശദീകരണം ബോധിച്ചു. അതിപ്പോൾ സാക്ഷാൽ കെ. പി. എ മജീദിനോ ഇ.ടിക്കോ എന്തിന്, മുജാഹിദ് പ്രസ്ഥാനത്തിന് ചങ്കു പറിച്ചു കൊടുത്ത സീതി ഹാജീടെ മകന്റെ കയ്യിൽ വരെ വഹാബിസത്തിന്റെ മെംബർഷിപ്പ് കാണണമെന്നില്ലല്ലോ. ഏതു വിശ്വാസത്തോടൊപ്പം നിൽക്കണമെന്ന ഷാജിയെപ്പോലുള്ളവരുടെ ഇഷ്ടത്തെ ചോദ്യം ചെയ്യാൻ ഇവിടെ ഒരാൾക്കും കഴിയില്ല. പക്ഷേ, ഇന്നലകളെ മറന്നും മറപ്പിച്ചും, നിയമസഭ വഴിയും അല്ലാതെയും പൊതു ധാരണയിലേക്ക് നിങ്ങളൊക്കെ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന ഐറ്റം ഇന്നതാണെന്നു വിളിച്ചു പറയാൻ ഇവിടെയെപ്പോഴും ആളുകളുണ്ടാകും. ഷാജ

വിജയവും തോൽവിയും

_ഇനിയും  നന്നാവാൻ/നന്നാക്കാൻ സമയം വൈകിട്ടില്ല ..... ✌ *4 വയസ്സിൽ்*,സ്വന്തമായി നടക്കാനായാൽ, അത് വിജയം ! ✌ *8 വയസ്സിൽ்*, സ്വന്തമായിപുറത്തുപോയി വഴി തെറ്റാതെ വീട്ടില്‍ തിരിച്ചെത്താനായാൽ അത് വിജയം ! ✌ *12 വയസ്സി்*, സുഹൃത്തുക്കളെ സംമ്പാധിക്കാനായാൽ അത് വിജയം ! ✌ *18 വയസ്സിൽ*, ഡ്രൈവിങ്ങ് ലൈസൻസ് കരസ്ഥമാക്കിയാൽ അത് വിജയം! ✌ *22 വയസ്സിൽ*, മേൽ പഠിപ്പ് കഴിഞ്ഞ് കോളേജിൽ നിന്നും മുക്തനായാൽ അത് വിജയം ! ✌ *25 വയസ്സിൽ**നല്ല ജോലി സമ്പാധിച്ചാൽ അത് വിജയം ! ✌ *30 വയസ്സിൽ்*, താൻ കുടുംബസ്ഥനായാൽ ,ആ കുടുംബത്തെ പോറ്റാനായാൽ അത് വിജയം ! ✌ *35 വയസ്സിൽ்*, പൊതു അറിവിനെ സമ്പാധിക്കാനായാൽ അത് വിജയം ! ✌ *45 വയസ്സിൽ*, വയസ്സ് അറിയാത്തവിധം ശരീരകാന്തി സംരക്ഷിക്കാനായാൽ , അത് വിജയം ! ✌ *50 വയസ്സിൽ்*,തന്റെ മക്കൽക്ക് നല്ല വിദ്ധ്യാഭ്യാസം നൽകാനായാൽ അത് വിജയം  ! ✌ *55 വയസ്സിൽ*, തന്റെ കടമകളെ തളരാതെ നിറവേറ്റാനായാൽ ,അത് വിജയം  ! ✌ *60 വയസ്സിൽ்*, റിട്ടയർ ആയി എന്ന് പുറംതള്ളപ്പെടാതെ പണിയെടുക്കാനായാൽ  അത് വിജയം ! ✌ *65 വയസ്സിൽ்*,അസുഖം ഇല്ലാത്തവനായി ജീവിക്കാനായാൽ അത് വിജയം ! ✌ *70 വയസ്സിൽ*, മറ്റുള്ളവർക്ക് ഭാരമ

അബൂബക്കർ സിദ്ധീക്ക് (റ ) ആണ്ട്

ഇന്നു മഹാനായ അബൂബക്കർ സിദ്ധീഖ് (റ) തങ്ങളുടെ ആണ്ടുദിനം. മുത്ത് നബിയിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച പുരുഷന്മാരിലെ ഒന്നാമത്തെ ആൾ അത്   അബൂബക്കർ സിദ്ധീഖ് (റ) ,,,,ഖുറൈശി കുടുംബക്കാരനും കൂടി ആണ്,,,,,   അതെ കുടുംബക്കാരായ കൂട്ടുകാർ ആണ് ഹബീബ് (സ്വാ) യും അബൂബക്കർ (റ) ഹും. തിരുദൂതരുടെ അഞ്ചാം പിതാമഹനായ കിലാബും സിദ്ദീഖ്(റ)ന്റെ അഞ്ചാം പിതാമഹനായ തൈമും സഹോദരങ്ങളാണ്. മുര്‍റത്താണ് ഇരുവരുടെയും പിതാവ്. ഒരിക്കൽ മുത്തു നബി പറഞ്ഞില്ലേ  ”അമ്പിയാമുര്‍സലുകള്‍ക്കു ശേഷം അബൂബകര്‍(റ) തങ്ങളോളം ഉത്തമനായ ഒരാളുടെ മേല്‍ സൂര്യനുദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല.” അവിടത്തെ കുറിച്ച് സൂചിപ്പിച്ച ചില ആയത്തുകൾ ബർക്കത്തിന് വേണ്ടി ചേർക്കുന്നു .........  ثَانِیَ اثْنَیْنِ اِذْ ہُمَا فِی الْغَارِ اِذْ یَقُوْلُ لِصَاحِبِہ لاَ تَحْزَنْ اِنَّ اللّٰہَ مَعَنَا فَاَنْزَلَ اللّٰہُ سَکِیْنَتَہ، عَلَیْہِ۔ (التوبۃ:٤٠) وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَٰئِكَ هُمُ الْمُتَّقُونَ (الزمر 33) وَسَيُجَنَّبُهَا الْأَتْقَى ﴿١٧﴾ الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾  سورة الليل മഹാനരുടെ പേരിൽ രചിക്കപ്പെട്ട മൗലിദ് കയ്യ

ആത്മഹത്യ ചെയ്തവന്റെ വിധി

*ആത്മഹത്യ ചെയ്തവന്റെ വിധി❓* *❓ചോദ്യം:* തൂങ്ങിയോ, വിഷം കഴിച്ചോ ഒരു മുസ്‌ലിം മരിച്ചാൽ ഇസ് ലാമിക ദൃഷ്ട്യാ അവന്റെ വിധി എന്ത് ? പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബാക്കി കിട്ടിയതിനെ കുളിപ്പിക്കുകയും മയ്യിത്ത് നമസ്കരിക്കുകയും ചെയ്യേണ്ടതുണ്ടോ ? *✔ഉത്തരം:* മറ്റു കാരണങ്ങൾ കൊണ്ട് മരണപ്പെട്ട ആളുടെ വിധി തന്നെയാണ് ആത്മഹത്യ ചെയ്തവനും ഇസ് ലാമിലുള്ളത്. അവൻ ചെയ്ത കഠിന പാപത്തെ അല്ലാഹു ഒരു പക്ഷേ പൊറുത്തേക്കും. എങ്കിലും അവൻ എന്നും നരകവാസിയാണെന്ന അഭിപ്രായക്കാരുമുണ്ട്.പോസ്റ്റുമോർട്ടം കഴിഞ്ഞ് ബാക്കി കിട്ടിയതിനെ കുളിപ്പിക്കുകയും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്. *📚സമ്പൂർണ്ണ ഫതാവാ* *🔰ചോദ്യം: 210, പേജ്: 132* *✍🏻മുഫ്തി താജുൽ ഉലമാ ഖുദ് വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാ മൗലവി (റ)💥*

നമ്മൾ SSF പ്രവർത്തകർ

*നമ്മൾ SSF പ്രവർത്തകർ* സുഹൃത്തുക്കളെ, നമുക്ക് ഈ സംഘടനാപ്രവർത്തനം കൊണ്ട് ഇവിടെ വല്ല നേട്ടവുമുണ്ടോ...? ഇല്ല... ആരെങ്കിലും ക്യാഷ് തരുന്നുണ്ടോ...? അതുമില്ല... പിന്നെ രാഷ്ട്രീയക്കാരെ പോലെ പേരും പ്രശസ്തിയുമുണ്ടോ...? മരിച്ചാൽ ആദരാജ്ഞലികൾ,കരിങ്കൊടികൾ,ഹർത്താലുകൾ ഇവയെന്തെങ്കിലുമുണ്ടോ..? ഒന്നുമില്ല... _പിന്നെയെന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് ഒരു ഏപ്പിക്കാരനായി നടക്കണം...?_ നമ്മൾ വല്ലപ്പോഴും ഇത് ചിന്തിച്ചിട്ടുണ്ടോ...? *ഇല്ലെങ്കിൽ ചിന്തിക്കണം..* ഈ പറഞ്ഞതൊന്നുമില്ലെങ്കിലും ഇതിനേക്കാൾ വലിയ പലതും നമുക്ക് ലഭിക്കുമെന്നത് തീർച്ച... ഇവിടെയെല്ലാം നശ്വരമാണ് ഇവിടെയല്ല നമ്മുടെ യഥാർത്ഥ വീട്... മരിച്ച് കഴിഞ്ഞാൽ ഒറ്റക്ക് കിടക്കേണ്ട *ഖബറാണ്* നമുക്ക് സൗഖ്യമാവശ്യമുള്ള വീട്... അവിടെയാണ് നാം ഈ മെനക്കേടിന്റെ പ്രതിഫലമനുഭവിക്കേണ്ടത്... നമ്മൾ *SSF* കാർക്ക് എങ്ങനെ മടിച്ച് നിൽകാൻ കഴിയും... നമുക്കഭിമാനമാണ് ഈ ത്രിവർണ പതാക... 🇸🇱 നമുക്കെല്ലാത്തിലും ബറകത് നൽകുന്നതല്ലേ *സുംറ...* നമ്മുടെയത്ര ഭാഗ്യമുള്ള ഏത് വിഭാഗമാണിവിടുള്ളത്... *നമ്മുടെ നേതൃത്വത്തെ കണ്ടില്ലേ....* ഊണില്ല, ഉറക്കില്ല, സ്വന്തം ക

നാരിയത്തു സ്വലാത്തിന്റെ പുണ്യം*

*നാരിയത്തു സ്വലാത്തിന്റെ പുണ്യം* ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും നാരിയ്യ എന്നുമായി മാറിയതാണെന്ന വീക്ഷണവും പ്രമുഖരായ ഉലമാഅ' രേഖപ്പെടുത്തിയിട്ടുണ്ട്. നബിതിരുമേനിയുടെ പൗത്രനായ ഹുസൈൻ റ.വിന്റെ പുത്രനായ സൈനുൽ ആബിദീൻ റ.വാണ് ആദ്യമായി ഈ സ്വലാതു ചൊല്ലിയത് എന്നു ചില മഹത്തുക്കൾ രേഖപ്പെടുത്തുന്നു. തന്റെ പിതാമഹനായ അലി റ.വിനെ സിയാറതു ചെയ്യാൻ വന്ന സമയത്തായിരുന്നത്രേ ഇത്. എന്നാൽ, പ്രബല വീക്ഷണമനുസരിച്ചു *പ്രസിദ്ധ വലിയ്യും ഖുതുബുമായിരുന്ന ഇമാം അബുല്‍ ഹസന്‍ അലിയ്യു ശ്ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്സ്വലാത്*. ദലാഇലുല്‍ ഖൈറാത്തിന്‍റെ അടിക്കുറിപ്പില്‍ ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നു ഉദ്ധരിച്ചു മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാ

മുസ്ലിം ലീഗ് സ്ഥാപകദിനം സമുദായ പാർട്ടി

മുസ്ലിം ലീഗ്  സ്ഥാപകദിനം മാർച്ച് 10ന് എന്റെ പാർട്ടിക്ക് എഴുപതാം പിറന്നാൾ .......................... 1948-2018 = 70 .......................... മദിരാശിയിലെ രാജാജി ഹാളിൽ വെച്ച് മഹാനായാ ഖാഇദെ മില്ലത്ത് രൂപം നൽകിയ എന്റെ മഹിതമായ പ്രസ്ഥാനത്തിന് , ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന് 2018 മാർച്ച് 10ന് എഴുപതാം പിറന്നാൾ. പേരിൽ മാറ്റം വരുത്താതെ, കൊടിയുടെ നിറം മാറ്റാതെ, ചിഹ്നം മാറ്റാതെ, ആശയാദർശങ്ങളിൽ വെള്ളം ചേർക്കാതെ, നിലപാടുകളിൽ നിന്ന് പിന്തിരിഞ്ഞോടാതെ തലയെടുപ്പോടെ അഭിമാനപൂർവ്വം നിവർന്നു നിൽക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നതാണ് ഏഴ് പതിറ്റാണ്ടുകാലത്തെ ഈ ഹരിതസംഘശക്തിയുടെ ചരിത്രമെന്നത്. .......................... ശൈശവവും, ബാല്യവും, കൗമാരവും, യൗവ്വനവും കഴിഞ്ഞ് എഴുപതിന്റെ വാർദ്ധക്യത്തിൽ നിൽക്കുമ്പോഴും ഈ സംഘശക്തിയുടെ പ്രസന്നതയാണ് ഇതര സംഘടനകൾ അസൂയയോടെ നോക്കിക്കാണുന്നതും, കണ്ണിറുക്കിക്കാണിക്കുന്നതും, ചർച്ച ചെയ്യപ്പെടുന്നതും. ........................... കടന്നു വന്ന ഏഴ് പതിറ്റാണ്ടുകാലം കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ, മുളള് മുരട് മൂർഖൻ പാമ്പ് വരെ ഈ ഹരിത ശോഭക്ക് മങ്ങലേൽപ്പിക്കാൻ

സാകിർ നായിക്ക് വഹാബിസം സുന്നികൾ

സാക്കിർ നായിക്കും മറ്റു വിഡ്ഢികളും. ആദ്യമേ പറയട്ടെ,മുസ്ലിംകളോടുള്ളവിവേചനത്തിന്റെ ഭാഗമായാണ് സാക്കി റിനെ എതിർക്കപ്പെടുന്നതെങ്കിൽ മുസ്ലിംകൾക്കൊപ്പം സംഘികൾക്കെതിരെ ഞാനെന്നുമുണ്ടാകും. പല രാജ്യങ്ങളിൽ നിരോധനമുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി ഭരിക്കുന്ന ഈ രാജ്യത്ത് സാക്കിർ നായിക്കിനെ നിരോധിക്കുന്നതിന്റെ സാധ്യത രസാവഹമാണ്. പക്ഷെ ഈ പോസ്റ്റ്ചർച്ച അതിനൊന്നുമല്ല.സാക്കിർ നായിക്കിനെതിരെ അരോപണങ്ങൾ ഉയരുന്ന ഇക്കാലത്ത് അയാളെ മഹാനും പണ്ഡിതനുമാക്കാൻപണിപെടുന്ന ചില വഹാബിപരിശകൾക്കെതിരെയാണ് ഈ പോസ്റ്റ്.... സാക്കിറിന്റെ ഒട്ടെല്ലാ പ്രസംഗങ്ങളും ഞാൻ കേട്ടിട്ടുണ്ട്.വിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയാണ് ആശാന്റെ പ്രസംഗവേദികൾ.മണ്ടത്തരങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞാൽ അതിനെ മഹാസംഭവമായി കാണുന്ന ചില കുന്തം വിഴുങ്ങികളാണ് സാക്കിറിന്റെ അനുയായികൾ. കേരളത്തിൽ മുജാഹിദും ജമാഅത്തുമൊക്കെ തട്ടിവിടുന്ന ചില വിഡ്ഢിത്തങ്ങൾ ഇംഗ്ലീഷിൽ പറയുമ്പോൾ മഹദ് വചനങ്ങളാവുന്ന സിദ്ധാന്തം എനിക്ക് അംഗീകരിക്കാൻ പറ്റില്ല.സാക്കിർ തുടർച്ചയായി തട്ടിവിടുന്ന മണ്ടത്തരങ്ങൾ മഹദ് വചനങ്ങളാണെന്ന് പറയാനുള്ള വൃത്തികെട്ട തൊലിക്കട്ടി എനിക്കില്ല. ക്ഷമിക്കുക.ഈയവസരത്തിൽ കിട്ടിയ അവസരം പ്ര

മാണിക്യമലർ ഖദീജ ബീവി

*മാണിക്യമലർ ഖദീജ ബീവി നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. رضي الله عنه. ആ മഹതി ഒരിക്കൽ പറഞ്ഞു '' ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..'' ഒരിക്കൽ ആയിഷ ചോദിച്ചു ''എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ ഖദീജയെ ഓർക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ പകരം തന്നില്ലേ.?'' അത് കേട്ടതും നബിയുടെ മുഖം വിവർണമായി.. അവിടുത്തെ കണ്ണുകൾ നിറഞ്ഞു ''ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോlഅവൾ എന്നിൽ വിശ്വസിച്ചു..... ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ അവൾ എന്നെ സ്വീകരിച്ചു... അവളുടെ ധനം മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക് തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക് മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള

തലപ്പാവ്, മിസ്‌വാക്ക്

തലപ്പാവ്, മിസ്‌വാക്ക് മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലം അരുൾ ചെയ്യുന്നു. മൂന്ന് കാര്യങ്ങളിലുള്ള പുണ്യവും നന്മയും വേണ്ട വിധം ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അവക്ക് വേണ്ടി നറുക്ക് നടത്തേണ്ടിവരുമായിരുന്നു.  വാങ്ക് വിളി,  ആദ്യത്തെ സമയത്തെ ജമാഅത് നിസ്കാരം, ആദ്യ സ്വഫ്ഫിലെ നിസ്കാരം എന്നിവ. സൽമാൻ ഫാരിസ് റ നിന്ന്.  വാങ്കും ഇഖമതും വിളിക്കാതെ ഒരാൾ നിസ്കരിച്ചാൽ അയാളുടെ പിന്നിൽ രണ്ടു മലക്കുകൾ നിസ്കരിക്കും. എന്നാൽ ഇവ രണ്ടും വിളിച്ചു നിസ്കരിക്കുന്ന ആളുടെ പിന്നിലുള്ള മലക്കുകളുടെ അണികളുടെ അറ്റം കാണാൻ  സാധിക്കുകയില്ല.  ഇയാളോടപ്പം അവർ റുകൂ ഉം സുജൂദും ചെയ്യുകയും ദുആക്ക് ആമീൻ പറയുകയും ചെയ്യും (ഇബ്നു അബീശൈബ, ബൈഹവി ) വാങ്ക് വിളി സമയത്തു സംസാരിച്ചാൽ  ഈമാൻ നഷ്ട്ടപ്പെടുന്നതിനെ  ഭയപ്പെടണം എന്ന് നിവേദനം ഉണ്ട്. പിരടിയിൽ ഒന്നും ധരിക്കാതെ ഒരു വസ്ത്രം മാത്രം ധരിച്ചു നിസ്കരിക്കരുത് (ബുഖാരി ) തലപ്പാവ് ധരിച്ചുള്ള ഫർളോ സുന്നത്തോ നിസ്കാരം അതില്ലാത്ത 25 നിസ്കാരത്തെ ക്കാൾ ഉത്തമമാണ്.  തലപ്പാവ് ധരിച്ച ജുമുഅ അത് ധരിക്കാതെയുള്ള എഴുപത് ജുമുഅയെക്കാൾ  ശ്രേഷ്ടമാകുന്നു (ഇബ്നു അസാകിർ ) മിസ്‌വാക്ക് ചെയ്തുള്ള നിസ്കാരം അതില്

കാന്തപുരവും രാഷ്‌ട്രീയവും

കാന്തപുരവും രാഷ്‌ട്രീയവും ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യൻ പ്രധാനമന്ത്രിയെയോ കേരളാ മുഖ്യമന്ത്രിയെയോ ഔദ്യോഗികമായി സന്ദർശിക്കുന്ന അവസരങ്ങളിലെ സ്ഥിരം ക്ഷണിതാവ് ആകുകയാണ് കോഴിക്കോട് ജില്ലയിലെ കാന്തപുരം എന്ന ഉൾനാടൻ പ്രദേശത്ത് ജനിച്ച് വളർന്ന ഒരു മതപണ്ഡിതൻ. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ സ്നേഹിക്കാൻ, സഹജീവികളോട് അനുകമ്പ കാട്ടാൻ, ആധുനിക ലോകത്ത് അന്തസ്സോടെ തലയുയർത്തി നിൽക്കുന്ന മത-ഭൗതിക വിദ്യാഭ്യാസ സമുച്ചയങ്ങൾ പടുത്തുയർത്താൻ, ആതുരാലയങ്ങൾ നിർമ്മിക്കാൻ, രാജ്യമെമ്പാടും കുടിവെള്ളമെത്തിക്കാൻ, രോഗികളെയും അശരണരെയും അനാഥരെയും സംരക്ഷിക്കാൻ, അങ്ങനെ എന്തെല്ലാം നന്മകൾ ഒരു മനുഷ്യനിൽ നിക്ഷിപ്തമാണോ അവയെല്ലാം തങ്ങളുടെ കർമ്മ മേഖലയിൽ കൊണ്ടുവരാനും പ്രാവർത്തികമാക്കാനും ലക്ഷക്കണക്കിന് അനുയായികളെ ഉത്ബോധിപ്പിക്കുന്ന ആധുനിക യുഗത്തിലെ ജീവിച്ചിരിക്കുന്ന അത്ഭുതം. സ്രഷ്ടാവിൽ സർവ്വസ്വവും സമർപ്പിച്ച്, സ്രഷ്ടാവിൻ്റെ തൃപ്തിക്ക് പാത്രീഭൂതരായ നിരവധി മഹാന്മാരുടെ തൃപ്തിയും പൊരുത്തവും കരസ്ഥമാക്കിയ മഹാൻ.  വയസ്സ് 80 പിന്നിടുമ്പോഴും സദാ കർമ്മ മേഖലയിലാണ്. ഒരു ദിവസം തുടങ്ങുന്നത് എത്ര മണിക്കെന്നോ അവസാനിക്കുന്നത് എത്ര മണി