ജുമുഅ ഖുതുബ സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങൾ

*ജുമുഅക്ക് മുമ്പുള്ള പ്രസംഗം  അനാവിശ്യമായി ആരംഭിക്കുന്ന പ്രവണത ഖതീബുമാര്‍ നിര്‍ത്തണം- സമസ്ത പ്രസിഡണ്ട്*
                 
ആവിശ്യമില്ലാത്ത സ്ഥലങ്ങളില്‍ ജുമുഅക്ക് മുമ്പ് പ്രസംഗിക്കുന്ന പ്രവണത നല്ലതല്ലെന്നും നിലവില്‍ ഖുതുബക്ക് മുമ്പ് പ്രസംഗം നടക്കാത്ത പള്ളികളില്‍ പ്രസംഗം ആരംഭിക്കരുതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖതീബ്മാരോട് ആവിശ്യപ്പെട്ടു.അതേ പോലെ നിസ്കാര ശേഷം സ്വലാത്ത് ചൊല്ലാത്ത പള്ളികളില്‍ പുതുതായി സ്വലാത്തും തുടങ്ങേണ്ടതില്ല.ഖത്വീബുമാരും ഇമാമുമാരും തൊപ്പിക്ക് പകരം തലപ്പാവ് തന്നെ ധരിച്ച് നല്ല ശിയാറോടെ പ്രവര്‍ത്തിക്കണമെന്നും സുന്നത്ത് നിസ്കാരങ്ങളും ഇബാദത്തുകളും വര്‍ദ്ധിപ്പിച്ച് നാട്ടുകാര്‍ക്ക് മാതൃകയാകണമെന്നും തങ്ങള്‍ നിര്‍ദ്ദേശിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)