നരച്ച മുടി ശ്രദ്ധിക്കുക......
*നരച്ച മുടി*
☆☆☆☆☆
ലോകത്ത് ആദ്യമായി മുടി നരച്ചത് ഇബ്രാഹിം നബി (അ:സ:)യ്ക്കായിരുന്നു.
*ഇതെന്താണ് റബ്ബേ* എന്ന് ഇബ്രാഹിം നബി (അ:സ:) അല്ലാഹുവിനോട് ചോദിച്ചു. ജനസമക്ഷത്തിലുള്ള പ്രൗഡിയുടെയും യശസ്സിന്റെയും പ്രേരകമാണ് നരയെന്ന് അല്ലാഹു മറുപടി നൽകി. ഉടൻ ഇബ്രാഹിം നബി (അ:സ:) പ്രാർത്ഥിച്ചു. എനിക്ക് നീ പ്രൗഡിയും യശസ്സും വർദ്ധിപ്പിക്കണേറബ്ബേ.
(ഇമാം മാലിക്(റ) മുവത്വഅ°)
മുത്തുനബിയിൽ നിന്ന് നിവേദനം:-ഒരാൾ മുസ്ലിമായിരിക്കെ അയാളുടെ ഒരു മുടി നരച്ചാൽ അല്ലാഹു അദ്ദേഹത്തിന് ഒരു നൻമ രേഖപ്പെടുത്തുകയും, ഒരു പദവി ഉയർത്തുകയും, ഒരു തിൻമ മാപ്പാക്കുകയും ചെയ്യും. ആയതിനാൽ നിങ്ങൾ നരച്ച രോമങ്ങൾ വെട്ടുകയോ പറിക്കുകയോ ചെയ്യരുത്.(ബൈഹഖി/സുനനുൽ കുബ്റാ)
കുട്ടികൾകും നര ബാധിച്ചാൽ കറുപ്പിക്കാൻ പാടുള്ളതല്ലാ !
അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരാളുടെ മുടി നരച്ചാൽ അന്ത്യദിനത്തിൽ അവന് വഴി കാണിക്കുന്ന പ്രകാശമായിത്തീരുന്നതാണ്. ഇതുകേട്ട ഒരാൾ ചോദിച്ചു , ചിലരൊക്കെ നരച്ചമുടി പറിക്കുന്നുണ്ടല്ലോ ?. ഇതുകേട്ട മുഹമ്മദ് നബി (സ്വ:അ:) പറഞ്ഞു:-നരച്ചമുടികൾ പറിക്കുന്നവർ അവരുടെ പ്രകാശത്തെയാണ് നശിപ്പിക്കുന്നത്(ത്വബ്റാനി).
നിബന്ധനകൾക്ക് വിധേയമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. തലമുടി ,താടിരോമം , മീശ, തുടങ്ങിയ രോമാങ്ങളിലെ നര മൈലാഞ്ചിയോ തത്തുല്യ വസ്തുക്കളോ ഉപയോഗിച്ച് ചായം കൊടുക്കുന്നത് സുന്നത്താണ്.( നിഹായ, മുഗ് നി)
മുത്തുനബി പറഞ്ഞു:-നരയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻഏറ്റവും നല്ലത് മൈലാഞ്ചിയാണ്. (ബൈഹഖി)
നര മറച്ചുവയ്ക്കുന്നതിനായി കറുപ്പ് ചായംകൊടുക്കുന്നത് ഹറാമാണ്. പ്രായം കുറച്ചുകാണിക്കുന്നതിലെ വഞ്ചനയും ചതിയുമാണിത്.
ലോകത്താദ്യമായി നര കറുപ്പിച്ചത് ശപിക്കപ്പെട്ട ഫിർഔൻ ആയിരുന്നു.
മുത്തുനബി പറയുന്നു;-ആരെങ്കിലും നര കറുപ്പിച്ചാൽ പരലോകത്ത് അല്ലാഹു അവന്റെ മുഖം കറുപ്പിച്ചുകളയും. (ത്വബ്റാനി)
ലോകാവസാനത്തോട് അടുക്കുമ്പോൾ കുറെ ആളുകൾ അവരുടെ നര ഡൈ ചെയ്ത് കറുപ്പിക്കുന്നതാണ്.( സ്ത്രീ പുരുഷൻ )
അവർക്ക് സ്വർഗ്ഗത്തിന്റെസുഗന്ധം ആസ്വദിക്കാൻ കഴിയുകയില്ല. (നസാഈ).
ഡൈ ചെയ്ത് നര കറുപ്പിച്ചവരെ അന്ത്യ ദിനത്തിൽ അല്ലാഹു പരിഗണിക്കുന്നതല്ല. (ഇത്ഹാഫ്).
നര കറുപ്പിക്കുന്നത് വൻദോഷങ്ങളിൽപ്പെട്ട കടുത്ത കുറ്റമാണ് .(ഇബ്നുഹജർ(റ)/സവാജിർ)
നീ നരച്ചല്ലോ എന്ന് എത്ര സ്ത്രീകളാണ് എന്നെ ആക്ഷേപം പറയുന്നത്.
നര കാണുന്നത് സുന്ദരികൾക്ക് അനിഷ്ടമാണ്. എന്നാൽ നര എന്റെ മരണത്തെക്കുറിച്ചുള്ള താക്കീതുകാരനെന്നാണ് ഞാൻ അവരോടൊക്കെ മറുപടി പറഞ്ഞത്. തക്കീതുകാരന്റെ മുഖത്ത് ഞാൻ കരിവാരി തേക്കുകയില്ല എന്ന കവി ചിന്തയാണ് മാതൃകയാക്കേണ്ടത്.
( തഫ്സീറു സഅ°ലബി).
ഇന്ന് വിപണിയിലുള്ള ഡൈയും മൈലാഞ്ചിയും (കോണ്, ട്യൂബ്) അവയങ്ങളിൽ വെള്ളം ചേരുന്നതിനെ തടയുന്ന മിസ്രിതങ്ങൾ ചേർന്നതാണ്. ഇത്തരം ചായങ്ങൾ ഉപയോഗിക്കുന്നവരുടെ വുളൂഅ°, കുളി, എന്നിവ സ്വഹീഹാവുകയില്ല. കുളി ശരിയായില്ലെങ്കിൽ വലിയ അശുദ്ധിയിൽ നിന്ന് മോചിതമാവില്ല. അത്തരക്കാരുടെ നമസ്കാരംസ്വീകരിക്കുകയില്ല എന്ന് മാത്രമല്ല വലിയ അശുദ്ധിയോടു കൂടി നമസ്കരിച്ചു എന്നുള്ളതിന് കടുത്ത ശിക്ഷയുമുണ്ടാവും. വലിയ അശുദ്ധിയുള്ളതിനാൽ അവരുടെ ഖുർആൻ പാരായണം തുടങ്ങിയവയും സ്വീകരിക്കില്ല.
ഇന്ന് ഈ കാര്യങ്ങൾ അറിയാതെ ഒരുപാട് പേർ മുടി കറുപ്പിക്കുന്നു. കാരുണ്യവാനായ റബ്ബ് ദീൻ മനസ്സിലാക്കി ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ പഠിപ്പിച്ച് തന്ന രീതിയിൽ ജീവിക്കാൻ നമുക്കേവർക്കും സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു
ഹിദായത്ത് നൽകി
അനുഗ്രഹിക്കുമാറാകട്ടെ... .آمـــــــــــــين
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ