ഉറക്കം മര്യാദകൾ തഴവ ഉസ്താദ്
ഉറക്കം കവിത ബൈത്ത്
*ഉറക്കിന്റെ മര്യാദകൾ* (തഴ്വ ഉസ്താദിന്റെ വരികളിലൂടെ )
വിരിപ്പ പ്പൊഴും കുടഞ്ഞിട്ടു നീ കിടക്കേണ്ടതാ
കിടത്തം കഴിഞ്ഞുടനെ അതും മടക്കേണ്ടതാ
ഉറക്കം വരാതെ ഉറങ്ങുവാൻ തുനിയല്ലെ
ഉറങ്ങുന്നതിന്നു കമിഴ്ന്നു നീ കിടക്കല്ലെ
വല ഭാഗമിൽ കിടക്കുന്നതേറ്റം നല്ലത
ഇത് പോലെ നബിയെ ആയിശാബി കണ്ടതാ
ദിനമെട്ട് സാഅത്തിൽ കവിഞ്ഞുറങ്ങല്ലെ
അതു തന്നെ വയസ്സിൽ മൂന്നിലൊന്നായില്ലെ
വുളുവോടുകൂടി ഉറങ്ങലും വേണ്ടുന്നത
അർശോടു റൂഹിനുബന്ധമതുകൊണ്ടുള്ളതാ
അതു കാരണം അവനുള്ള സ്വപ്നം സത്യമാ
എന്നുള്ള തിരുമൊഴിയുംഅവാരിഫിൽവ്യക്തമാ
വുളുവോട് കൂടിയുറങ്ങിയാൽ ഉണരും വരെ
അവനുള്ള റൂഹ് സുജൂദിലാണേ ലോകരേ
അതു മാത്രമല്ലിനി നീ മരിച്ചുറക്കത്തിലെ
ഒരുമിച്ചിടാം ശുഹദാക്കളെ ലജ്നത്തിലെ
നബിതങ്ങളിൽഗുണംചെയ്യണേ കുടുംബത്തിനും
യാ റബ്ബനാഅതുപോലെ തന്നസ്വഹാബിനും
*ഉറക്കിന്റെ മര്യാദകൾ* (തഴ്വ ഉസ്താദിന്റെ വരികളിലൂടെ )
വിരിപ്പ പ്പൊഴും കുടഞ്ഞിട്ടു നീ കിടക്കേണ്ടതാ
കിടത്തം കഴിഞ്ഞുടനെ അതും മടക്കേണ്ടതാ
ഉറക്കം വരാതെ ഉറങ്ങുവാൻ തുനിയല്ലെ
ഉറങ്ങുന്നതിന്നു കമിഴ്ന്നു നീ കിടക്കല്ലെ
വല ഭാഗമിൽ കിടക്കുന്നതേറ്റം നല്ലത
ഇത് പോലെ നബിയെ ആയിശാബി കണ്ടതാ
ദിനമെട്ട് സാഅത്തിൽ കവിഞ്ഞുറങ്ങല്ലെ
അതു തന്നെ വയസ്സിൽ മൂന്നിലൊന്നായില്ലെ
വുളുവോടുകൂടി ഉറങ്ങലും വേണ്ടുന്നത
അർശോടു റൂഹിനുബന്ധമതുകൊണ്ടുള്ളതാ
അതു കാരണം അവനുള്ള സ്വപ്നം സത്യമാ
എന്നുള്ള തിരുമൊഴിയുംഅവാരിഫിൽവ്യക്തമാ
വുളുവോട് കൂടിയുറങ്ങിയാൽ ഉണരും വരെ
അവനുള്ള റൂഹ് സുജൂദിലാണേ ലോകരേ
അതു മാത്രമല്ലിനി നീ മരിച്ചുറക്കത്തിലെ
ഒരുമിച്ചിടാം ശുഹദാക്കളെ ലജ്നത്തിലെ
നബിതങ്ങളിൽഗുണംചെയ്യണേ കുടുംബത്തിനും
യാ റബ്ബനാഅതുപോലെ തന്നസ്വഹാബിനും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ