ആത്മീയ മണിമുത്ത് രത്നം ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ) നാടുചുറ്റി നടക്കുന്ന കാലം . ഇലാഹീ പ്രേമത്തിൽ ലയിച്ച് അതീന്ദ്രിയ ജ്ഞാനത്തിലും , അധ്യാത്മിക ആസ്വാദനത്തിലുമായി കഴിഞ്ഞുകൂടുന്ന കാലം. എണ്ണമറ്റ ആത്മീയ താരകങ്ങളുടെ അദ്ധ്യാത്മിക ഗുരുവായിരുന്ന കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ ഞണ്ടാടി ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹി (റ) യുടെ മഹനീയ ശിക്ഷണത്തിൽ ആയിരുന്നു കണിയാപുരം ശൈഖ് . ആറു വർഷക്കാലം ഞണ്ടാടി ശൈഖുനാന്റെ കൂടെ തന്നെയായിരുന്നു. അവിടുത്തെ കുടുംബം അനുസ്മരിക്കുന്നു. വിറകും , ഓലകളും കൂട്ടിയിട്ട് കത്തിച്ച് അതിന് ഉള്ളിൽ കയറി ഇരിക്കുന്ന കണിയാപുരം ശൈഖിനെ...... കേരളമൊട്ടാകെ അനുസ്മരിക്കുന്നു. ആവശത്തോടെ ചരിത്രം പറഞ്ഞു തരുന്നു. ഞണ്ടാടി ശൈഖിന്റെ മകളുടെ മകൻ ഞണ്ടാടി മുഹമ്മദലി ഉസ്താദിന് പറയാനൊത്തിരിയുണ്ട്. അതീന്ദ്രിയ ജ്ഞാനപൊരുളായ ഞണ്ടാടി ശൈഖിൽ നിന്നും അനുഭവജ്ഞാന വിഹായസ്സിലേക്ക് പറന്നുയർന്ന ശൈഖുനാ കണിയാപുരം അബ്ദു റസാഖ് വലിയുല്ലാഹി (റ) , ഒരിക്കൽ അന്യമതസ്ഥനായ ഒരാളെ അദ്ദേഹത്തിന്റെ " ജാതിപ്പേര് " കൂട്ടി " മുസ്ലിയാരെ " എന്നൊരൊറ്റ വിളി. "അവര...
മുസ്ലിം ലീഗിന്റെ 44 പുണ്യമക്കപ്പെട്ട കൊലപാതകങ്ങൾ *നരനായാട്ട് നടത്തിയ താലിബാന് പോലും 'ഇസ്ലാം' എന്ന പേരില്ല..* *എന്നാൽ ആ പേര് "മുസ്ലിം" ലീഗിനുണ്ട്..* *_ഇന്ത്യൻ യൂണിയൻ 'മുസ്ലീം' ലീഗ്..!!_* ലീഗുകാരുടെ കൊലക്കത്തിക്കിരയായ ഇവർക്കും ഉണ്ടായിരുന്നു കുടുംബം.. കണ്ണുനീർ ഉണ്ടായിരുന്നു.. മക്കളുണ്ടായിരുന്നു.. സഹോദരങ്ങളുണ്ടായിരുന്നു.. സഹോദരിമാരുണ്ടായിരുന്നു.. ഇവരും നാടിന് വേണ്ടപ്പെട്ടവരായിരുന്നു.. ഇവർക്കുമുണ്ടായിരുന്നു മോഹം.. ജീവിക്കാനുള്ള മോഹം.. ഇവരൊക്കെ നിന്നോട് കെഞ്ചിയില്ലേ ലീഗുകാരാ.. നീ കാലനായി ആ പിടയുന്ന ശരീരത്തിന് മുന്നിൽ നിൽക്കുമ്പോ..? എങ്ങനെ സാധിച്ചെടോ നിനക്ക്..? 'സമുദായ പാർട്ടി' കൊന്ന് തള്ളിയ ചില പേരുകളാണിവ..(ലിസ്റ്റ് പൂർണ്ണമല്ല) *1-ടി. മനോജ്*�ഉദുമയിലെ ഈ സഖാവിനെ 2012 ആഗസ്റ്റ് 2-ന് മുസ്ലീം ലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി. *2-ഒ കെ കുഞ്ഞിക്കണ്ണന്*�കണ്ണൂരിൽ 1970 സെപ്തംബര്‍ 11 ന് സഖാവ് ലീഗുകാരുടെ ആക്രമണത്തിനിരയായി.ആശുപത്രിയിൽ വെച്ച് മരിച്ചു. *3-റഫീഖ്* ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്...
കാന്തപുരത്തിന് എവിടുന്നാ ഇത്രയും പണം?! ആറു വര്‍ഷങ്ങള്‍ക്കു മുംബ് 2012 ഏപ്രില്‍ മാസത്തിലാണ് സംഭവം. മാണിയൂരിലെ ഇടവച്ചാലില്‍ താമസിക്കുന്ന ഉസ്താദ് അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമിയെ സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടായി. കാണാന്‍ ഉസ്താദ് തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാനും സുഹുത്ത് ഇബ്രാഹിമും കൂടി ഒരു വൈകുന്നേരം അല്‍ഖാസിമി ഉസ്താദിന്റെ വീട്ടിലെത്തിയത്. കാന്തപുരമുസ്താദിന്റെ രണ്ടാം കേരള യാത്ര നടക്കുന്ന സമയമായിരുന്നുവത്. കേരളയാത്രക്ക് പ്രത്യേക ട്രെയിന്‍ ചാര്‍ട്ട് ചെയ്തതിന്റെ വിസ്മയം തുറന്നു പ്രകടിപ്പിച്ച കൂട്ടത്തില്‍ ഉസ്താദ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങളും സമസ്തയുടെ പഴയകാലത്തെ ചില സംഭവങ്ങളും ഞങ്ങളോട് പങ്കുവെച്ചു. മാണിയൂരിലെ ഒരു കോളജിന്റെ പിരിവുമായി ബന്ധപ്പെട്ട് യു.ഏ.ഇയില്‍ സന്ദര്‍ശനം നടത്തിയ അനുഭവം ആദ്യം ഉസ്താദ് ഇങ്ങനെ വിവരിച്ചു. “അബുദാബിലിയിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ച പിരിവിനു അവസരം ലഭിച്ചു. അന്നു വേണ്ടത്ര പിരിവ ലഭിക്കാത്തതിനാല്‍ തൊട്ടടുത്ത വെള്ളിയാഴ്ച കുറച്ചുകൂടി നന്നായി ചെയ്യാന്‍ ആസൂത്രണം ചെയ്തു. ആ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞപ്പോഴാണറിയുന്നത് കാന്തപുരം ഇന്നിവിടെ ജുമുഅക്ക് പങ്കെട...
https://youtu.be/y8x4EPqdjo8
മറുപടിഇല്ലാതാക്കൂ