റജബ് മാസത്തിന്റെ പവിത്രത
റജബ് മാസത്തിന്റെ പവിത്രത *🔹~~~~◼ 🌼 ◼~~~~🔹* പഠിക്കൂ..... ഗ്രഹിക്കൂ..... മറ്റുള്ളവനിലേക്ക് പകർത്തൂ......... നമ്മിലേക്ക് ആഗതമായത് പവിത്രമായ റജബ് മാസമാണ്. ഇന്ന് വരെ ചെയ്തു കൊണ്ടിരുന്ന പലതും വർജിക്കാൻ സമയമായി. നബി ﷺ അരുളി: " മാസങ്ങളെ അപേക്ഷിച്ച് റജബിനുള്ള ശ്രേഷ്ടത ഇതര അമ്പിയാക്കളേക്കാൾ എനിക്കുള്ള ശ്രേഷ്ടത പോലെയാണ്. എന്നാൽ റമളാൻ മാസത്തിലുള്ള ശ്രേഷ്ടത അല്ലാഹു വിന് അടിമകളേക്കാളുള്ള ഒന്നത്യമെത്രയോ അത്രയുമാണ്. അറബി മാസങ്ങളിൽ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളിൽ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ് റജബ്. റജബിലെ 'റ' റഹ്മതിനെയും 'ജ ' ജന്നത്തിനെയും 'ബ' ബറകതിനെയും സൂചിപ്പിക്കുന്നു. ഒരു പാട് ഓഫറുകളുമായി വാന ലോകത്തു നിന്നും റജബ് 1 ന് സ്പെഷ്യലായ മലക്കുകൾ ഇറങ്ങി വരുന്നു. ഇവർ തിരിച്ചു പോകുന്നത് ശവ്വാൽ 1 മാസപ്പിറവി കാണുന്നതോടു കൂടിയാണ്... റജബ് മാസം വിതയുടെയും, ശഅബാൻ നനയുടെയും, റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. അതു കൊണ്ട് റജബ് മാസത്തിൽ ഇബാദത്തുകൾ വിതയ്ക്കുക, ശഅബാനിൽ കണ്ണീർ കൊണ്ട് നനയ്ക്കുക, വിശുദ്ധ റമളാനിൽ കൊയ്യുക... റമളാനിൽ കൊയ്തെടുക്കണമെങ്കിൽ റജബ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ