1⃣2⃣വിഷയം: നോമ്പ്
*24❓313 സംശയങ്ങളും❓*
*💧Part : 24💧*
*✍🏼1⃣2⃣വിഷയം: നോമ്പ്*
*📍230) കാരണമില്ലാതെ ഖളാആയ നോമ്പ് അടുത്ത റമളാന്‍ വരുന്നതിന് മുമ്പ് വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യണം..?*
ഉ: ഓരോ നോമ്പിനും വൈകുന്ന ഓരോ വര്‍ഷത്തിന് ഓരോ മുദ്ദ് കൊടുക്കുകയും ഖളാഉ വീട്ടുകയും വേണം. രണ്ട് വര്‍ഷം വൈകിയാല്‍ രണ്ട് മുദ്ദ് കൊടുക്കണം. (ഒരു മുദ്ദ്=750 ഗ്രാം)
*📍231) നോമ്പ് എടുക്കാന്‍ കഴിയാത്ത വൃദ്ധര്‍, ഭേദമാകും എന്ന്‍ പ്രതീക്ഷയില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ എന്തു ചെയ്യണം..?*
ഉ: ഓരോ നോമ്പിനും ഓരോ മുദ്ദ് കൊടുക്കണം. ഖളാഉ വീട്ടേണ്ടതില്ല.
*📍232) ഗര്‍ഭിണി, മുലയൂട്ടുന്നവര്‍ തുടങ്ങിയവര്‍ നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഉ വീട്ടിയാല്‍ മാത്രം മതിയോ..?*
ഉ: കുട്ടിയുടെ കാര്യത്തില്‍ മാത്രം പേടിച്ച് ഉപേക്ഷിച്ചതാണെങ്കില്‍ മുദ്ദും കൂടി കൊടുക്കണം.
(ഇആനത്ത് 2/196)
*📍233) ഗര്‍ഭിണിയും മുലയൂട്ടുന്നവരും സ്വന്തം ആരോഗ്യത്തെ പേടിച്ച് നോമ്പ് ഉപേക്ഷിച്ചതാണെങ്കിലോ..?*
ഉ: എന്നാല്‍ ഖളാഉ മാത്രം മതി. മുദ്ദ് വേണ്ട.
(തുഹ്ഫ 3/485)
*📍234) എന്താണ് മുദ്ദായി കൊടുക്കേണ്ടത്..?*
ഉ: ഫിത്വര്‍ സകാത്തിന് കൊടുക്കുന്ന നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ധാന്യം 750 ഗ്രാം.
*📍235) ആര്‍ക്കാണ് കൊടുക്കേണ്ടത്..?*
ഉ: താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവരല്ലാത്ത ഫഖീര്‍, മിസ്കീന്‍, കടം കൊണ്ട് വലഞ്ഞവന്‍ തുടങ്ങിയവര്‍ക്ക്.
*📍236) സുന്നത്ത് നോമ്പ് ഏതൊക്കെ ദിവസങ്ങളിലാണ്..?*
ഉ: മുഹറം 9,10, റജബ് 27, ശഅബാന്‍ 15, ശവ്വാല്‍ 2 മുതല്‍ 7 വരെ, ദുല്‍ഹജ്ജ് 9 പിന്നെ എല്ലാ ചന്ദ്രമാസവും 13,14,15 ദിവസങ്ങളില്‍ (ദുല്‍ഹിജ്ജ 13ന് നോമ്പെടുക്കല്‍ ഹറാമാണ്. പകരം 16ന് നോല്‍ക്കണം.) പിന്നെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും.
*📍237) നോമ്പിന്‍റെ പ്രതിഫലം നശിപ്പിക്കുമെന്ന്‍ നബി ﷺ പറഞ്ഞ അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണ്..?*
ഉ: (1) ഏഷണി, (2) പരദൂഷണം, (3) കളവ് പറയല്‍, (4) കള്ള സത്യം ചെയ്യല്‍, (5) അന്യസ്ത്രീപുരുഷന്മാര്‍ വികാരത്തോടെ നോക്കല്‍.
*📍238) അത്താഴം കഴിക്കേണ്ട സമയം എപ്പോഴാണ്..?*
ഉ: സുബ്ഹിന്‍റെ ഏകദേശം അരമണിക്കൂര്‍ മുമ്പ്. കാരണം സുബ്ഹി ബാങ്ക് കൊടുക്കാന്‍ 50 ഖുര്‍ആന്‍ ആയത്ത് ഓതാനുള്ള സമയം മാത്രം ബാക്കിയുള്ളപ്പോഴാണ് അത്താഴത്തില്‍ നിന്ന്‍ വിരമിക്കേണ്ടത്.
(തര്‍ഷീഹ് 164)
*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ