പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൂക്ഷിച്ചാൽ ദുഖിക്കേണ്ട ഒരു നല്ല കഥ വെള്ളവും വിഷവും

 സൂക്ഷിച്ചാൽ ദുഖിക്കേണ്ട               ഒരാൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ  എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാള്‍ നിന്നെ ഇപ്പോള്‍ കുടിക്കും വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗ്ഗം. വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാന്‍ നിനക്ക് തരാം നിന്റെ നിറം മാറുമ്പോള്‍ അയാള്‍ നിന്നെ കുടിക്കില്ല. വെള്ളത്തിന് സന്തോഷമായി. വിഷത്തില്‍ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാല്‍ വേഗം നിന്റെ ഒരു തുള്ളി എന്നില്‍ കലക്കൂ. ഞാന്‍ രക്ഷപ്പെടട്ടെ. വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി. അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാന്‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം  കണ്ടു അയാള്‍ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി. വെള്ളം ആഹ്‌ളാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍

തഫ്സീർ സദ്റുൽ അഫാളിൽ ഫഖ്റുൽ അമാസിൽ സയ്യിദ് മുഹമ്മദ് നഈമുദീനിൽ മുറാദാബാദി വലിയ്യുകൾ *صدر الافاضل سيد محمد نعيمدين مرادابادي

*"ഞാൻ തഫ്സീർ എഴുതണമെങ്കിൽ പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പ്രസ്സ് കഴുകിയിരിക്കണം"* ഇമാം അഹ്മദ് റസാ തങ്ങളുടെ നിബന്ധന കേട്ട് തഫ്സീർ എഴുതാനുള്ള ആവശ്യവുമായി വന്ന ശിശ്യൻ അമ്പരന്നു. എവിടന്ന് ലഭിക്കും അങ്ങനെയുള്ള ഒരു പ്രസ്സ് എന്ന് ആലോചിക്കുമ്പോഴാണ് അഅലാ ഹസ്റത്ത് തങ്ങളുടെ തുടർത്തുള്ള നിബന്ധനകൾ കേൾക്കുന്നത്. പ്രസ്സിൽ ജോലി ചെയ്യുന്നവർ സുന്നികളായിരിക്കണം, നിസ്കരിക്കാത്തവരും വുളു ഇല്ലാത്തവരും പ്രിന്റിംഗ് ജോലി ചെയ്യരുത്, തഫ്സീർ പ്രിൻറ് കഴിഞ്ഞ് പ്രസ്സ് കഴുകിയ വെള്ളം അഴുക്കുചാലിൽ കളയരുത് പകരം വെള്ളമുള്ള നദിയിൽ മാത്രം ഒഴുക്കണം. വാർത്ത പരന്നു, തങ്ങളുടെ നിബന്ധനകൾക്ക് മുമ്പിൽ എല്ലവരും നിസ്സഹയരായി. അപ്പോഴാണ് ബറേൽവി തങ്ങളുടെ സമക്ഷം ഒരു സംഘം നിബന്ധനകൾ പാലിക്കാൻ തയ്യാറായ ഒരാളെ പറ്റി അറിയിക്കുന്നത്. വെക്തിയെ പറ്റി  അറിഞ്ഞപ്പോൾ തങ്ങൾ പറഞ്ഞു  " ശരിയാണ് അവർക്ക് മാത്രമേ അത് സാദ്ധ്യമാകൂ" തങ്ങൾ തഫ്സീർ എഴുതാൻ തയ്യാറായി. ഉത്തരേന്ത്യയിൽ അഹ്ലുസ്സുന്ന മുന്നണിപ്പോരാളിയും ബറേലി തങ്ങളുടെ ആത്മമിത്രവുമായിരുന്ന ഈ മഹൽ വെക്തിത്വമാണ് *സദ്റുൽ അഫാളിൽ ഫഖ്റുൽ അമാസിൽ സയ്യിദ് മുഹമ്മദ് നഈമു

മുഹ്‌യുദ്ദീൻ മാല ബാഗ്ദാദ്

                  മുഹ്‌യുദ്ദീൻ മാല അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ ആലം ഉടയവൻ ഏകൽ അരുളാലെ ആയെ മുഹമ്മദവർകിള ആണോവർ എല്ലാക്കിളയിലും വന് കിട ആണോവര്.. എല്ലാ തിശയിലും കേളിമികച്ചോവര് സുൽത്താനുലൗവിലിയാ എന്നു പേരുള്ളോവര് സയ്യിദാവര്തായും ബാവായുമായോവര് ബാവ മുതുകിന്ന് ഖുത്തുബായി വന്നോവര് വാനമതേഴിലും കേളി നിറഞ്ഞോവര് ഇരുന്ന ഇരുപ്പിന്നേഴാകാശം കണ്ടൊവര് ഏറും മലക്കുത്തിലോര് രാജാളി എന്നോവര്.. വലതുശരീഅത്തെന്നും കടലുള്ളോവര് ഇടത്തു ഹക്കീകെത്തോന്നും കടലുള്ളോവര് ആകാശത്തിന് മേലെയും ഭൂമിക്കു താഴെയും അവരെ കൊടിനീളം മത്തീരയുള്ളോവര് ഷെയിക്കബ്ദുല്ഖാദിരില് കൈലാനി എന്നൊവര് ഷെയിക്കന്മാര്ക്കെല്ലാര്ക്കും ഖുത്തുബായി വന്നോവര് അല്ലാ സ്നേഹിച്ച മുഹിയുദ്ദീന് എന്നോവര് ആറ്റം ഇല്ലാതോളം മേല്മയുടയോവര് മേല്മായാല് സ്വല്പം പറയുന്നു ഞാനിപ്പോള് മേല്മപറയൂല് പലബെണ്ണമുള്ളോവര് പാലിലെ വെണ്ണപോല് ബൈത്താക്കി ചെല്ലുന്നെന് പാക്കിയമുള്ളോര് ഇതിനെ പഠിച്ചൊവര് കണ്ടന് അറിവാളന് കാട്ടിത്തരുമ്പോലെ റാളിമുഹമ്മെദതെന്നു പേരോള്ളവര് കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവര് കോര്വായിതൊക്കെയും

ദുരന്തബാധിത മേഖലയിൽ സൈക്കോളജിസ്റ് Psychologist in the disaster affected area

ദുരന്തബാധിത മേഖലയിൽ സൈക്കോളജിസ്റ് എന്തു ചെയ്യണം? (APA website ൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ) __________________________________ ദുരന്തങ്ങൾ ഏതളവിലുള്ളതായാലും മനശാസ്ത്രജ്ഞർ മുന്നോട്ടേക്ക് വരേണ്ടതുണ്ട്. ഒരു കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം, ദുരന്ത ബാധിത പ്രദേശത്തു ഒരു സൈക്കോളജിസ്റ്റിനെ മറ്റു വളണ്ടിയർമാരിൽ നിന്നു തിരിച്ചറിയാൻ പ്രയാസമായിരിക്കും. സാധാരണ വളണ്ടിയർമാരെ പോലെ തന്നെ ദുരന്ത ബാധിത പ്രദേശത്തെ ആൾക്കാരെ സുരക്ഷിത താമസവും ഭക്ഷണവും ഉള്ള സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതു പോലുള്ള ഒരുപാട് സേവനപ്രവർത്തനങ്ങളിലേക്ക് മനശാസ്ത്രജ്ഞർ ഇറങ്ങേണ്ടി വരും, എന്നിരുന്നാലും ദുരന്തത്തിനു ശേഷമുള്ള മാനസീകാഘാതത്തിൽ നിന്നും ആളുകളെ മാനസികമായും വൈകാരികവുമായി സംരക്ഷിക്കുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യമുള്ള കടമ. കാരണം, ആൾക്കാരിലുള്ള മാനസിക സമ്മർദ്ദം, അതിവൈകരികത, മറ്റു മാനസിക പ്രശനങ്ങൾ തുടങ്ങിയവ പരിഹരിക്കാനും അത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ആളുകളെ പ്രാപ്തരാക്കാനും യോഗ്യത കൈവരിച്ചവും ശിക്ഷണം സിദ്ധിച്ചവരുമാണ് മനശാസ്ത്രജ്ഞർ. ദുരന്തത്തിൽ നിന്നു രക്ഷപെട്ടവർ, വളണ്ടിയർമാർ, ദുരന്തനിവാരണ പ്രവർത്തകർ തുടങ്ങി

വിശ്വാസം faith

വിശ്വാസം  "വായിക്കുവാനും കേൾക്കുവാനും മനസ്സിലാക്കാനും എളുപ്പമായ  വാക്ക്. പക്ഷെ അത് നേടിയെടുക്കാനും തെളിയിക്കുവാനും വലിയ പ്രയാസമാണ് " അത് കൊണ്ട് വിശ്വാസം നഷ്ടപ്പെടുത്തരുത്...  ഒരിക്കൽ പോയാൽ തിരിച്ചടുക്കാൻ വലിയ പ്രയാസം തന്നെ 

اسماء حسن اﷲ അസ്മാഉൽ ഹുസ്ന

            الله   الرحمن     الرحيم  الملك القدوس السلام   المؤمن المهيمن  العزيز   الجبار   المتكبر  الخالق   البارئ  المصور  الغفار   القهار  الوهاب  الرزاق  الفتاح   العليم القابض  الباسط  الخافض  الرافع  المعز   المذل   السميع  البصير  الحكم   العدل   اللطيف   الخبير   الحليم  العظيم  الغفور  الشكور  العلي  الكبير   الحفيظ   المقيت   الحسيب   الجليل  الكريم   الرقيب   المجيب   الواسع   الحكيم   الودودالمجيد   الباعث   الشهيد  الحق   الوكيل  القوي   المتين   الولي   الحميد  المحصي   المبدئ  المعيد  المحيي   المميت  الحي    القيوم   الواجد  الماجد   الواحد   الأحد   الصمد  القادر  المقتدر   المقدم   المؤخر   الأول   الآخر  الظاهر   الباطن  الوالي  المتعالي  البر   التواب  المنتقم  العفو   الرءوف  مالك الملك  ذو الجلال والإكرام  المقسط  الجامع الغني  المغني  المانع  الضار  النافع  النور  الهادي   البديع  الباقي   الوارث   الرشيد  الصبور

അറഫ നോമ്പ് മറക്കല്ലേ

ഇമേജ്
*അറഫ നോമ്പ് മറക്കല്ലേ* ആഇശ ബീവിയെ തൊട്ട് റിപ്പോർട്ട് *صِيٰامُ يَومِ عَرَفَۃ كَصِيٰامِ اَلۡفَ يَومٍ* അറഫദിനത്തിലെ നോമ്പ് ആയിരം ദിവസത്തെ നോമ്പ് പോലെയാണ് (അത്തർഗീബു വത്തർഹീബ് 2/69)

ഇന്ത്യ സ്വാതന്ത്ര്യം ക്വിസ് അറിയാമോ

നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം? * 1947 ആഗസ്റ്റ്‌  15 *  സ്വതന്ത്ര സമരത്തിന്‌ നേത്രുത്വംകൊടുത്ത പ്രധാന സംഘടന ? *  ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് *  "സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും    "-ഇങ്ങനെപറഞ്ഞതാര്? *  ബാലഗംഗാതര തിലകൻ *  ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്? *  സുഭാഷ് ചന്ദ്ര ബോസ് *  ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി? *  ക്ലമന്റ് ആറ്റ്ലി               *  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ മരംനടന്ന വർഷം? *  1857 *  ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു? *  കച്ചവടത്തിന് വേണ്ടി *  കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി? *  ഈസ്റ്റ്‌ ഇന്ത്യ കമ്പനി *  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം? *  പ്ലാസ്സി യുദ്ധം *  ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെ രാജാവ്ആര്? *  പഴശ്ശി രാജ *  ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത  വർഷം  {1919 ഏപ്രിൽ 13} *  “സാരേ ജഹാംസെ  അച്ഛാ” എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്? *  മുഹമ്മദ്‌ ഇഖ

എന്താണ് ഇന്ത്യ

ഇംഗ്ലീഷിൽ.... ?America  യെ വിളിക്കുന്നത് America. ?Japan നെ  വിളിക്കുന്നത് Japan ?Bhutan നെ Bhutan ?Srilanka യെ  Sri Lanka ?Bangladesh നെ  Bangladesh ?Nepal നെ Nepal ? അതുപോലെ  Pakistan നെ Pakistan എന്നുമാണ്. ? പക്ഷേ Bharath (ഭാരതം) എന്ന നമ്മുടെ രാജ്യത്തെ മാത്രം ഇന്ത്യ (India). നിങ്ങൾക്കറിയാമോ എന്താ കാരണമെന്ന്? ഓക്സ്ഫോർഡ് ഡിക് ക്ഷനറി പ്രകാരം ?? *INDIA* എന്നതിൻ്റെ പൂർണ്ണരൂപം... I - Independent N- Nation D- Declared I - In A- August. നിങ്ങള്‍ക്ക് ഇത് അറിയാമായിരുന്നോ? ?ഇക്കാര്യം ഇന്ത്യയിലെ 75%  പേർക്കും അറിവുള്ളതല്ല.

പ്രതിജ്ഞ ഇന്ത്യ സ്വാതന്ത്ര്യം Oath of india

ഇന്ത്യ എൻറെ രാജ്യമാണ്  എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരിസഹോദരന്മാരാണ് ഞാനെൻറെ രാജ്യത്തെ സ്നേഹിക്കുന്നു  സമ്പന്നവും വൈവിധ്യപൂർണമായ അതിൻറെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു  എന്റെ പൂർവിക പിതാക്കളുടെ സ്വാതന്ത്രസമര പ്രവർത്തനങ്ങളെ ഞാൻ അഭിമാനത്തോടെ സ്മരിക്കുന്നു  രാജ്യത്തിന്റെ  അഖണ്ഡതക്കും ഐക്യത്തിനും ഞാൻ നില എന്നും കൊള്ളും അന്യന്റെ രക്തം ചീന്തുന്ന  സമ്പത്ത് അപഹരിക്കുന്ന  അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന മുഴുപ്രവർത്തനവും എന്നിൽ  അന്യമായിരിക്കും ത്രീവവാദം, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയെ  ഞാൻ വെറുക്കുന്നു  ഞാൻ എന്റെ മാതാപിതാക്കളേയും ഗുരുവര്യന്മാരെയും  മുതിർന്നവരെയും ബഹുമാനിക്കും രാജ്യത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഞാൻ മരണം വരെ പ്രയത്നിക്കും ഇൻശാ അല്ലാഹ്