പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാധ്യമങ്ങൾ പറയാത്തത്

*അറിയാത്തവർ അറിയട്ടെ* ..... _മാധ്യമങ്ങൾ നിങ്ങളോട് പറയാത്തത്_..??? നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ *Fair & Lovely* എന്ന ക്രീമിൽ *പന്നി* നെയ്യ് ചേർത്തിട്ടുണ്ട് എന്നത് ചെന്നൈ ഹൈക്കോടതിയിൽ കമ്പനി സമ്മതിച്ചു എന്നതും *Kit Kat* എന്ന ചോക്ലേറ്റിൽ മാടിന്റെ ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന പദാർത്ഥങ്ങൾ ഉണ്ട് എന്നത് _നെസ്ലേ_ കമ്പനി അംഗീകരിച്ചു എന്നതും *വിക്സ്* ഒരു _സ്ലോ_ പോയിസൺ ആണെന്നതും, വിദേശ രാജ്യങ്ങളിൽ അത് നിരോധിച്ചിരിക്കുന്നു എന്നതും *Lifeboy* സോപ്പ് ഒരു _കാർ ബോളിക്ക്_ സോപ്പാണെന്നും വിദേശങ്ങളിൽ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്നതാണെന്നും *കൊക്കക്കോള ,പെപ്സി* മുതലായ പാനീയങ്ങളിൽ 21 തരം വിഷങ്ങൾ അടങ്ങിയിരിക്കുന്നു എന്നതും ഇന്ത്യൻ പാർലമെന്റ് കാന്റീനിൽ അത് നിരോധിച്ചിരിക്കുന്നു എന്ന കാര്യവും , *കോംപ്ലാൻ , ഹോർളിക്സ്* മുതലായവ AIIMS ലബോറട്ടറിയിൽ പരിശോധിക്കുകയും അതിലെ പ്രധാന ചേരുവ കടലപ്പിണ്ണാക്കാണെന്നും , കേരളത്തിൽ നിരോധിച്ച നിറപറ മസാലകളിലും അളവിൽ കൂടുതൽ രാസവസ്തുക്കൾ ഉണ്ടെന്നും പുതിയ രൂപത്തിൽ അവ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും, *ലെയ്സിൽ* പ്ലാസ്റ്റിക്ക് അംശം അടങ്

ഹാദിയയുടെ സത്യവാങ്മൂലം

*സയ്യിദ് മര്‍സൂക് ബാഫഖി എന്ന അഭിഭാഷകന്‍ മുഖേനെ ഹാദിയ എന്ന ഞാന്‍ സുപ്രീം കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം.* .......... ഞാന്‍ ഹാദിയ , എന്‍െറ വിവാഹത്തെ പറ്റിയും അതിന്‍റെ സാഹചര്യവും വ്യക്തമാക്കി സത്യവാഗ്മൂലം സമര്‍പ്പിക്കാന്‍ ബഹുമാനപെട്ട കോടതി എന്നോട് ആവശ്യപെട്ടിരുന്നല്ലോ ! ഞാന്‍ മുസ്ലിം ആണ്. എനിക്ക്   മുസ്ലിം ആയി ജീവിക്കണം ! സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എനിക്ക് കോടതി പുനഃസ്ഥാപിച്ചു തരണം...! അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍  ബഹുമാനപെട്ട കോടതി നിര്ദേശിക്കണം..! ബഹുമാനപെട്ട ഹൈകോടതി എന്നെ അയച്ച സൈനബക്കൊപ്പം താമസിക്കുമ്പോള്‍ ആണ് ഞാന്‍  വിവാഹം കഴിക്കുന്നതിന് ഒരു മുസ്ലിം വരനെ കണ്ടെത്തി തരണമെന്ന് സൈനബയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈനബ വെ ടു നിക്കാഹ് എന്ന വെബ്സൈറ്റില് തന്റെ പേര് രജിസ്റ്റര് ചെയ്തു. അങ്ങനെ 50 ഓളം പേരുടെ ഭാഗത്ത് നിന്ന് അന്വോഷണം ഉണ്ടായി. ഇതില്‍ ഒരാള്‍ ആയിരുന്നു ഷെഫിന് ജഹാന്.. ഷെഫിന്‍ജഹാനുമായി ഞാന്‍ ഫോണില് സംസാരിക്കുകയും തുടര്‍ന്ന് ഞങ്ങള്‍ ഫോട്ടോകള്‍ വാട്ട്സ്അപ്പില്‍ കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് ഞങ്ങള്‍ വ

ഉറക്കം മര്യാദകൾ തഴവ ഉസ്താദ്‌

ഉറക്കം കവിത ബൈത്ത് *ഉറക്കിന്റെ മര്യാദകൾ* (തഴ്വ ഉസ്താദിന്റെ വരികളിലൂടെ ) വിരിപ്പ പ്പൊഴും കുടഞ്ഞിട്ടു നീ കിടക്കേണ്ടതാ കിടത്തം കഴിഞ്ഞുടനെ അതും മടക്കേണ്ടതാ ഉറക്കം വരാതെ ഉറങ്ങുവാൻ തുനിയല്ലെ ഉറങ്ങുന്നതിന്നു കമിഴ്ന്നു നീ കിടക്കല്ലെ വല ഭാഗമിൽ കിടക്കുന്നതേറ്റം നല്ലത ഇത് പോലെ നബിയെ ആയിശാബി കണ്ടതാ ദിനമെട്ട് സാഅത്തിൽ കവിഞ്ഞുറങ്ങല്ലെ അതു തന്നെ വയസ്സിൽ മൂന്നിലൊന്നായില്ലെ വുളുവോടുകൂടി ഉറങ്ങലും വേണ്ടുന്നത അർശോടു റൂഹിനുബന്ധമതുകൊണ്ടുള്ളതാ അതു കാരണം അവനുള്ള സ്വപ്നം സത്യമാ എന്നുള്ള തിരുമൊഴിയുംഅവാരിഫിൽവ്യക്തമാ വുളുവോട് കൂടിയുറങ്ങിയാൽ ഉണരും വരെ അവനുള്ള റൂഹ് സുജൂദിലാണേ ലോകരേ അതു മാത്രമല്ലിനി നീ മരിച്ചുറക്കത്തിലെ ഒരുമിച്ചിടാം ശുഹദാക്കളെ ലജ്നത്തിലെ നബിതങ്ങളിൽഗുണംചെയ്യണേ കുടുംബത്തിനും യാ റബ്ബനാഅതുപോലെ തന്നസ്വഹാബിനും

ജുമുഅ ഖുതുബ സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങൾ

ഇമേജ്
*ജുമുഅക്ക് മുമ്പുള്ള പ്രസംഗം  അനാവിശ്യമായി ആരംഭിക്കുന്ന പ്രവണത ഖതീബുമാര്‍ നിര്‍ത്തണം- സമസ്ത പ്രസിഡണ്ട്*                   ആവിശ്യമില്ലാത്ത സ്ഥലങ്ങളില്‍ ജുമുഅക്ക് മുമ്പ് പ്രസംഗിക്കുന്ന പ്രവണത നല്ലതല്ലെന്നും നിലവില്‍ ഖുതുബക്ക് മുമ്പ് പ്രസംഗം നടക്കാത്ത പള്ളികളില്‍ പ്രസംഗം ആരംഭിക്കരുതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖതീബ്മാരോട് ആവിശ്യപ്പെട്ടു.അതേ പോലെ നിസ്കാര ശേഷം സ്വലാത്ത് ചൊല്ലാത്ത പള്ളികളില്‍ പുതുതായി സ്വലാത്തും തുടങ്ങേണ്ടതില്ല.ഖത്വീബുമാരും ഇമാമുമാരും തൊപ്പിക്ക് പകരം തലപ്പാവ് തന്നെ ധരിച്ച് നല്ല ശിയാറോടെ പ്രവര്‍ത്തിക്കണമെന്നും സുന്നത്ത് നിസ്കാരങ്ങളും ഇബാദത്തുകളും വര്‍ദ്ധിപ്പിച്ച് നാട്ടുകാര്‍ക്ക് മാതൃകയാകണമെന്നും തങ്ങള്‍ നിര്‍ദ്ദേശിച്ചു

കുത്ത് റാത്തീബ് , റാത്തീബ്, പ്രാമാണികത ശൈഖ് രിഫാഈ

കുത്ത് റാത്തീബ് പ്രാമാണിക ബന്ധം കുത്ത് റാത്തീബ് കേൾക്കാത്തവരുണ്ടാവില്ല.  ചില പ്രത്യേക കീര്‍ത്തനങ്ങളും ദിക്റുകളും ദുആകളുമടങ്ങുന്ന പ്രത്യേക റാതീബ് ആണ് അത്. റാതിബ് എന്നാല്‍ പതിവായി ചൊല്ലുന്നത് എന്നാണ് അര്‍ത്ഥം. കൂത്താറാതീബില്‍ ദേഹത്ത് പരിക്കേല്‍പിക്കുകയും മേല്‍പറഞ്ഞ റാതിബിലൂടെ അത് ഭേദമാക്കുകയും ചെയ്യലാണ് നടക്കുന്നത്. ആവശ്യമില്ലാതെ ദേഹത്തില്‍ പരിക്കേല്‍പിക്കുക എന്നതാണ് നിഷിദ്ധമായിട്ടുള്ളത്. ചികില്‍സയുടെ ഭാഗമായി ശരീരഭാഗങ്ങള്‍ കീറിമുറിച്ച് ഓപ്പറേഷന്‍ ചെയ്യുന്നത് ആരും എതിര്‍ക്കാറില്ലല്ലോ. എന്നത് പോലെ, ആത്മീയമായ സംശയങ്ങള്‍ക്കുള്ള ചികില്‍സയാണ് കുത്ത്റാത്തീബിലൂടെ നടക്കുന്നത്. പ്രവാചകന്മാരുടെ മുഅ്ജിസതുകളും ഔലിയാക്കളുടെ കറാമതുകളും നിര്‍വ്വഹിച്ച ധര്‍മ്മവും അതായിരുന്നല്ലോ.  മഹാന്മാരായ ഔലിയാക്കളുടെ കറാമതുകളാണ് കുത്ത് റാത്തീബ് നടത്തുന്നവരിലൂടെ പ്രകടമാവുന്നത്. സ്വഹാബാക്കളുടെ മഹത്വങ്ങള്‍ പറയുന്നിടത്ത് ഇമാം അഹ്മദുബ്നുഹമ്പല്‍ (റ) ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്,  ഇറാഖിലെ ഹീറ പട്ടണത്തിലേക്ക് ധര്‍മ്മയുദ്ധത്തിനായി ചെന്ന ഖാലിദ് (റ)വിനോട്, അവിടത്തുകാര്‍ വിഷം തന്ന് താങ്കളെ വകവരുത്തുന്നത് സൂക്ഷിക്കണമെന്ന് പറയപ്പ

മുത്ത്‌നബി മുഹമ്മദ്‌ നബി

#ഇതാണെന്റെ_മുത്തുറസൂൽ_സാധിച്ച_മാറ്റം പരദേശികളായ ഒരു വര്‍ത്തകസംഘം മദീനയില്‍ വന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഖലീഫ ഉമര്‍(റ) സന്തതസഹചാരിയായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് അന്വേഷിച്ചു: ‘ഈ രാത്രി അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ എന്റെ കൂടെ വരാമോ?’ അദ്ദേഹം സമ്മതിച്ചു. അങ്ങനെ അന്നുരാത്രി ഇരുവരും ആ കച്ചവടസംഘത്തിനു കാവല്‍ നിന്നു. രണ്ടുപേരും നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. നിസ്‌കാരത്തില്‍ നിന്ന് വേഗം വിരമിച്ച് കുട്ടിയുടെ മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നു അദ്ദേഹം: ‘അല്ലാഹുവിനെ ഭയക്കുക. കുട്ടിയോട് നന്നായി പെരുമാറുക.’ സ്വസ്ഥാനത്ത് മടങ്ങിയെത്തിയതേയുള്ളൂ, അപ്പോഴേക്കും ഉമറിനെ വീണ്ടും ആ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥനാക്കി. അദ്ദേഹം മാതാവിന്റെ അടുക്കല്‍ ചെന്ന് മാതൃബാധ്യത ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തി. തിരിച്ചുവന്നു നിസ്‌കാരമാരംഭിച്ചു. വീണ്ടും കുട്ടിയുടെ കരച്ചില്‍! നിസ്‌കാരത്തില്‍ നിന്നു വേഗം വിരമിച്ചു മാതാവിന്റെ അടുക്കല്‍ ഓടിക്കിതച്ചെത്തി. ഇത്തവണ അദ്ദേഹത്തിന്റെ ഭാഷ അല്പം രൂക്ഷവുമായിരുന്നു: ‘നിങ്ങളെത്രമോശം ഉമ്മയാണ്! നിങ്ങളുടെ കുട്ടി രാത്രിമുഴുവനും ഒന്ന് സ

മദീന മസ്ജിദുന്നബവി

👑👑👑👑👑👑👑👑👑 💞 *മദീനത്തുര്‍റസൂല്‍ ( ﷺ)*         *മസ്ജിദുന്നബവി* സ്വർഗമാണ് ഖൈറന്ന് അറിയാം എന്നാലും എനിക്കിഷ്ടം മദീനയാണെ........               ( അഹ്‌മദ്‌ റിളാ ഖാൻ ബറേൽവി) *മദീനയില്‍ പ്രവാചകരുടെ ഒന്നാമത്തെ പ്രവര്‍ത്തനം പള്ളി നിര്‍മ്മാണമായിരുന്നു. മദീനയുടെ മദ്ധ്യത്തില്‍ ഒട്ടകം മുട്ടുകുത്തിയ ഇടത്ത് ഹിജ്റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെ പള്ളിയുടെ നിര്‍മ്മാണം തുടങ്ങി. രണ്ടു അനാഥബാലരുടേതായിരുന്നു ആ സ്ഥലം. അവരതു സൌജന്യമായി നല്‍കാന്‍ സന്നദ്ധരായെങ്കിലും അവരുടെ രക്ഷിതാക്കള്‍ മുഖേന പത്തു ദീനാര്‍ വില കൊടുത്തു തിരുമേനി സ്ഥലം കച്ചവടം ചെയ്തു. തൃക്കരം കൊണ്ട് പ്രഥമശില വെച്ചു. രണ്ടാമത്തേത് അബൂബക്റും വെച്ചു. അതോടെ ശിലാസ്ഥാപന കര്‍മ്മം പൂര്‍ത്തിയായി. അസ്തിവാരം കല്ലും ചുമരുകള്‍ ഇഷ്ടികയും മേല്‍ത്തട്ട് ഈത്തപ്പനയും മട്ടലും തൂണുകള്‍ ഈന്തപ്പനത്തടികളുമായിരുന്നു. തറയ്ക്കു മൂന്നു മുഴവും ചുമരിനു അഞ്ചുമുഴവും പൊക്കമുണ്ടായിരുന്നു. എഴുപതു മുഴം നീളവും അറുപതു മുഴം വീതിയും ഉള്ള നിലവിസ്തീര്‍ണ്ണം, ആയിരത്തി അമ്പത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതായിരുന്നു. ചരല്‍ പതിച്ച തറയില്‍ വിരിപ്പോ പായയോ ഉ
പഠിക്കാം....... ഗ്രഹിക്കാം............ *ബിദ്അത്ത് എന്ത്:* അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം. ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:  الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك  إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة  قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة - المستدرك للحاكم "അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു  ബില്ലാ, നക്സു സ്

നരച്ച മുടി ശ്രദ്ധിക്കുക......

*നരച്ച മുടി*    ☆☆☆☆☆ ലോകത്ത് ആദ്യമായി മുടി നരച്ചത് ഇബ്രാഹിം നബി (അ:സ:)യ്ക്കായിരുന്നു.  *ഇതെന്താണ് റബ്ബേ* എന്ന് ഇബ്രാഹിം നബി (അ:സ:) അല്ലാഹുവിനോട് ചോദിച്ചു. ജനസമക്ഷത്തിലുള്ള പ്രൗഡിയുടെയും യശസ്സിന്റെയും പ്രേരകമാണ് നരയെന്ന് അല്ലാഹു മറുപടി നൽകി. ഉടൻ ഇബ്രാഹിം നബി (അ:സ:) പ്രാർത്ഥിച്ചു. എനിക്ക് നീ പ്രൗഡിയും യശസ്സും വർദ്ധിപ്പിക്കണേറബ്ബേ.  (ഇമാം മാലിക്(റ) മുവത്വഅ°) മുത്തുനബിയിൽ നിന്ന് നിവേദനം:-ഒരാൾ മുസ്ലിമായിരിക്കെ അയാളുടെ ഒരു മുടി നരച്ചാൽ അല്ലാഹു അദ്ദേഹത്തിന് ഒരു നൻമ രേഖപ്പെടുത്തുകയും, ഒരു പദവി ഉയർത്തുകയും, ഒരു തിൻമ മാപ്പാക്കുകയും ചെയ്യും. ആയതിനാൽ നിങ്ങൾ നരച്ച രോമങ്ങൾ വെട്ടുകയോ പറിക്കുകയോ ചെയ്യരുത്.(ബൈഹഖി/സുനനുൽ കുബ്റാ) കുട്ടികൾകും നര ബാധിച്ചാൽ കറുപ്പിക്കാൻ പാടുള്ളതല്ലാ ! അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരാളുടെ മുടി നരച്ചാൽ അന്ത്യദിനത്തിൽ അവന് വഴി കാണിക്കുന്ന പ്രകാശമായിത്തീരുന്നതാണ്. ഇതുകേട്ട ഒരാൾ ചോദിച്ചു , ചിലരൊക്കെ നരച്ചമുടി പറിക്കുന്നുണ്ടല്ലോ ?. ഇതുകേട്ട മുഹമ്മദ്‌ നബി (സ്വ:അ:) പറഞ്ഞു:-നരച്ചമുടികൾ പറിക്കുന്നവർ അവരുടെ പ്രകാശത്തെയാണ്‌ നശിപ്പിക്കുന്നത്(ത്വബ്റാനി). നിബന്ധനകൾക്ക് വിധേയമായി

പലിശ ഹറാം തന്നെ

ഇമേജ്
 എന്താണ് പലിശ ? "ഹറാമിലൂടെ വളർന്നു വരുന്ന തടി (ശരീരം) ക്ക് നരകമല്ലാതെ അർഹിക്കുന്നില്ല.." ഹദീസ്.. ■എൻ.ആർ.ഐ.ലോൺ... ■ഗാർഹിക ലോൺ.... ■വിദ്യാഭ്യാസ ലോൺ.... ■വാഹന ലോൺ.... ■വിവാഹ ലോൺ.. ■കാർ ലോൺ.... ■ബൈക്ക് ലോൺ.... ■പണ്ടം പണയപ്പലിശ... ■കൂട്ടു പലിശ.... #ഫലമോ.? ●ബറകത്തില്ലാ പ്രവാസം ●ബറകത്തില്ലാ  വീട്.. ●ബറകത്തില്ലാ കാർ/ഓട്ടോ / ബൈക്ക്... ●ബറകത്തില്ലാ ഭക്ഷണം.... ●ബറകത്തില്ലാത്ത ജോലി.. ●ബറകത്തില്ലാ ദാമ്പത്യം.. ●ബറകത്തില്ലാ മക്കൾ... 🔺പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം ഇനിയും ബാങ്കു ലോണുകളുടേയും വാഹന,കൃഷി,ഹോം ലോണുകളുടേയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍....... 🔺#പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം ! ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?_ 36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാ