*🏠കുടുംബ ജീവിതം🏠* 🔹〰️〰️🔻📖🔻〰️〰️🔹 *📌 ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾക്ക് ഇസ്ലാം പരിഹാരം പറയുന്നു ... 💔* ✍🏼ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്... അല്ലാഹു *ﷻ* പറയുന്നു: ”ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു *ﷻ* മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം. കിടപ്പറയില്‍ അവരെ ബഹിഷ്‌ക്കരിക്കുകയും വേണം. അവരെ അടിക്കാവുന്നതുമാണ്. എന്നാല്‍ അവര്‍ അനുസരണമുള്ളവരെങ്കില്‍ അവരെ ഉപദ്രവിക്കരുത്. അല്ലാഹു *ﷻ* അത്യ
പോസ്റ്റുകള്‍
മാർച്ച്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
സംശയം, രോഗം പകരുമോ, ഹദീസ്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
233 ✍🏻VMH സഖാഫി വണ്ടൂർ ❓❓❓❓❓❓❓❓ രോഗം പകരില്ലെന്നും പകരുമെന്നും സ്വഹീഹായ ഹദീസുണ്ടല്ലോ അവ തമ്മിൽ വൈരുധ്യമില്ലേ,ഇല്ലെങ്കിൽ പണ്ഡിതർ അവയെ ജംഅ് ചെയ്തിട്ടുണ്ടോ 🤔 ✍✅✅✅✅✅✅ അവ തമ്മിൽ വൈരുദ്ധ്യമില്ലെന്ന് ഒട്ടനേകം മുഹിദ്ധിസീങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട് പകരില്ലെന്ന ഹദീസ് കൊണ്ട് വിവക്ഷ സ്വയം പകരില്ലെന്നതാണെന്നും (സ്വയം പകരുമെന്നതായിരുന്നു ജാഹിലിയ്യാ ജനതയുടെ വിശ്വാസം) പകരുമെന്ന ഹദീസിന്റെ ഉദ്ധേശ്യം അല്ലാഹുവിന്റെ ഖദ്ർ,ഫിഅ് ല് കൊണ്ട് സംഭവിക്കാമെന്നുമാണെന്ന്( അത് കൊണ്ടാണ് പകർച്ച വ്യാധികളിൽ നിന്ന് പ്രതിരോധം സൃഷ്ടിക്കാൻ പലവഴികൾ തിരുനബി പറഞ്ഞതും) ഇമാം നവവി തങ്ങളടക്കമുള്ള മഹാപണ്ഡിതർ ജംഅ് ചെയ്തതായി കാണാം 👇🏻ഇബാറത്ത് 👇🏻 قوله صلى الله عليه وسلم من رواية أبي هريرة : ( لا عدوى ، ولا صفر ، ولا هامة ، فقال أعرابي : يا رسول الله فما بال الإبل تكون في الرمل كأنها الظباء ، فيجيء البعير الأجرب ، فيدخل فيها ، فيجربها كلها ؟ قال : ( فمن أعدى الأول ) وفي رواية : ( لا عدوى ، ولا طيرة ، ولا صفر ، ولا هامة ) وفي رواية : ( أن أبا هريرة كان يحدث بحديث ( لا عدوى ) ويحدث عن النبي صلى الله عليه وسلم أي
അർഷദി കോഴ്സ്, വിദ്യാർഥികൾ, അലവി സഖാഫി, ഉസ്താദിനെ ആദരിക്കുന്നു
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
*🌹നഖം മുറിക്കലിന്റെ മസ്അല🌹* *____________________________________* 💥കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണല്ലോ. എന്നാൽ നഖം മുറിക്കുവാൻ ഏറ്റവും നല്ല ദിവസം ഏതാണ്? ഏത് വിരൽ മുതൽക്കാണ് മുറിക്കാൻ തുടങ്ങേണ്ടത് 🥬 വ്യാഴാഴ്ച പകലോ വെള്ളിയാഴ്ച രാവിലെയോ ആണ് നഖം മുറിക്കൽ സുന്നത്തായ ദിവസം. വലത് കൈയുടെ ചൂണ്ട് വിരൽ മുതൽ തുടങ്ങി വഴിക്ക് വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച് ശേഷം തള്ള വിരലിന്റേത് മുറിക്കണം. ഇടത് കൈയുടെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെയും ക്രമം തെറ്റാതെയും മുറിച്ച് തീർക്കണം. ✒കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച് ഇടത് കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച് ചെറുവിരൽ വരെ മുറിച്ച് അവസാനിപ്പിക്കണം. ഇതാണ് നഖം മുറിക്കുന്നതിന്റെ രൂപം. *ഇതെല്ലാം തുഹ്ഫ: 2-476ൽ പ്രസ്'താവിച്ചതാണ്.* *🖋 വെട്ടേണ്ട സമയം* 🥬വ്യാഴാഴ്ച്ച പകലോ വെള്ളിയാഴ്ച്ച രാവിലയോ നഖം വെട്ടൽ പുണ്യകരമാണ് *(തുഹ്ഫ 2/476, ഫത്ഹുൽ മുഈൻ 145, ഖുലാസ 2 / 151)* ✒തിങ്കളാഴ്ച്ചയും നഖം മുറിക്കൽ സുന്നത്തുണ്ട്. *(ബാ ജൂരി 1/252, ശർവാനി 2 / 476)* ✒10 ദി
1⃣2⃣വിഷയം: നോമ്പ്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
*24❓313 സംശയങ്ങളും❓* *💧Part : 24💧* *✍🏼1⃣2⃣വിഷയം: നോമ്പ്* *📍230) കാരണമില്ലാതെ ഖളാആയ നോമ്പ് അടുത്ത റമളാന്‍ വരുന്നതിന് മുമ്പ് വീട്ടാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യണം..?* ഉ: ഓരോ നോമ്പിനും വൈകുന്ന ഓരോ വര്‍ഷത്തിന് ഓരോ മുദ്ദ് കൊടുക്കുകയും ഖളാഉ വീട്ടുകയും വേണം. രണ്ട് വര്‍ഷം വൈകിയാല്‍ രണ്ട് മുദ്ദ് കൊടുക്കണം. (ഒരു മുദ്ദ്=750 ഗ്രാം) *📍231) നോമ്പ് എടുക്കാന്‍ കഴിയാത്ത വൃദ്ധര്‍, ഭേദമാകും എന്ന്‍ പ്രതീക്ഷയില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ എന്തു ചെയ്യണം..?* ഉ: ഓരോ നോമ്പിനും ഓരോ മുദ്ദ് കൊടുക്കണം. ഖളാഉ വീട്ടേണ്ടതില്ല. *📍232) ഗര്‍ഭിണി, മുലയൂട്ടുന്നവര്‍ തുടങ്ങിയവര്‍ നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഉ വീട്ടിയാല്‍ മാത്രം മതിയോ..?* ഉ: കുട്ടിയുടെ കാര്യത്തില്‍ മാത്രം പേടിച്ച് ഉപേക്ഷിച്ചതാണെങ്കില്‍ മുദ്ദും കൂടി കൊടുക്കണം. (ഇആനത്ത് 2/196) *📍233) ഗര്‍ഭിണിയും മുലയൂട്ടുന്നവരും സ്വന്തം ആരോഗ്യത്തെ പേടിച്ച് നോമ്പ് ഉപേക്ഷിച്ചതാണെങ്കിലോ..?* ഉ: എന്നാല്‍ ഖളാഉ മാത്രം മതി. മുദ്ദ് വേണ്ട. (തുഹ്ഫ 3/485) *📍234) എന്താണ് മുദ്ദായി കൊടുക്കേണ്ടത്..?* ഉ: ഫിത്വര്‍ സകാത്തിന് കൊടുക്കുന്ന നാട്
വെളിച്ചം അണച്ചുള്ള സൽക്കാരം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
. *📌 വെളിച്ചം അണച്ചുള്ള സൽക്കാരം...* ✍🏼ഇശാഅ് നിസ്കാരത്തിന് പള്ളിയിലേക്ക് പോയ ഭർത്താവിനെയും മകനെയും കാത്തുനിൽക്കുകയാണ് ഉമ്മു സുലൈം (റ)... കുറെ കഴിഞ്ഞപ്പോൾ മകനും വാപ്പയും വന്നു... ഉമ്മു സുലൈം അവരെ നോക്കി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു... ഉമ്മു സുലൈം നോക്കുമ്പോൾ കൂടെ ഒരു വയസ്സായ മനുഷ്യനും...!! ഉമ്മു സുലൈം ഭർത്താവിനോട് ചോദിച്ചു : "ആരാണ് അത് അബു ത്വൽഹ..?" അദ്ദേഹം പറഞ്ഞു : "നിസ്കാരം കഴിഞ്ഞപ്പോൾ റസൂൽ ﷺ പറഞ്ഞു ഒരു പാവപ്പെട്ട മനുഷ്യൻ ഉണ്ട് അയാൾക്ക് ഇന്ന് രാത്രി ആരാണ് ഭക്ഷണം കൊടുക്കുക എന്ന്... ഞാൻ ഒന്നും നോക്കിയില്ല പെണ്ണേ റസൂൽ ﷺ പറഞ്ഞതല്ലേ ഞാൻ എന്റെ കൂടെ കൂട്ടി..." ഉമ്മു സുലൈം ഭർത്താവിനെ കൂട്ടി വീടിന്റെ ഉള്ളിലേക്ക് പോയി പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു: "നമുക്ക് കഴിക്കാൻ തന്നെ ഭക്ഷണം തികയില്ല അബു ത്വൽഹ... നമ്മുടെ മകൻ അനസ് (റ) അവൻ വയർ നിറച്ചു ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസമായി... ഇന്ന് നമ്മുടെ ഭക്ഷണം കൂടി അവന് കൊടുക്കാൻ ഞാൻ വിചാരിച്ചിരിക്കുകയാണ്... ഇനി ഇപ്പോൾ നമ്മൾ എന്ത് ചെയ്യും അബു ത്വൽഹ..?" അപ്പോഴാണ് അനസ് (റ) ഉള്ളിലേക്ക്