Test 315
ഇംഗ്ലീഷ് അക്ഷരമാലയിലെ 'D' ആകൃതിയിലുള്ള സമുദ്രം ഏത് ? *
1/1
'തൃക്കോട്ടൂർപ്പെരുമ' എന്ന കൃതി ആരുടെ രചനയാണ് ? *
1/1
ഏറ്റവും കൂടുതൽ ശതമാനം ബാലവേലക്കാർ ഉള്ള ഭൂഖണ്ഡം ഏത് ? *
1/1
'ഡ്രൂക്ക് എയർ' ഏത് രാജ്യത്തിന്റെ വിമാന കമ്പനിയുടെ പേരാണ് ? *
1/1
ഫ്രഞ്ച് ഗവൺമെന്റിന്റെ 'ഷെവലിയാർ ബഹുമതി' ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ആര് ? *
1/1
ഒരു പ്രോബ്ലം സോൾവ് ചെയ്യാനായി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്പ് ഏത് ? *
1/1
താഴെ കൊടുത്തവയിൽ 'നിന്ദ' എന്ന വാക്കിന്റെ വിപരീതപദം ഏതാണ് ? *
1/1
ഹിന്ദു,മുസ്ലിം സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ഏക നൃത്തരൂപം ഏത് ? *
1/1
'ഫാറ്റ് മാൻ' ഏതു രാജ്യത്ത് അമേരിക്ക വിക്ഷേപിച്ച ആറ്റം ബോംബിന്റെ പേരാണ് ? *
1/1
ശ്രീലങ്കയുടെ 'ദേശീയ കായിക വിനോദം' ഇവയിൽ ഏതാണ് ? *
1/1
ദേശീയ പതാകയിൽ രാജ്യത്തിന്റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ഇവയിൽ ഏത് ? *
1/1
'മൂലി ആഗെ' ഏത് രാജ്യത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയുടെപേരാണ് ? *
1/1
ശ്രീനാരായണ ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ഇറക്കിയ ആദ്യ രാജ്യം ഏത് ? *
1/1
'ആഫ്രിക്കയുടെ കൊമ്പ് ' എന്നറിയപ്പെടുന്ന രാജ്യം ഏത് ? *
1/1
'പേർഷ്യൻ ഉൾക്കടലിന്റെ മുത്ത് 'എന്നറിയപ്പെടുന്ന രാജ്യം ഏത് ? *
1/1
'സലിലം' താഴെ കൊടുത്തവയിൽ ഏതിന്റെ പര്യായപദമാണ് ? *
1/1
'ഗോൾഡൻ ഗ്രാൻഡ്സ്ലാം' നേടിയ ഏക വ്യക്തി ആര് ? *
1/1
'കളഭം' താഴെ കൊടുത്തവയിൽ ഏതിന്റെ പര്യായപദമാണ് ? *
1/1
ഏറ്റവും വേഗതയേറിയ 'വെബ് ബ്രൗസർ' ഏത് ? *
1/1
ഇന്ത്യ ആദ്യമായി പങ്കെടുത്ത കോമൺവെൽത്ത് ഗെയിംസ് ഏത് വർഷമാണ് ? *
1/1
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ