സ്ത്രീയും കാന്തപുരം ഉസ്താദും

      സ്ത്രീയും കാന്തപുരം ഉസ്താദും

Sheikh Aboobacker Ahmed الشيخ أبوبكر أحمد-ഉസ്താദിന് പറയാൻ അവകാശമുണ്ട്.

സ്ത്രീ -പക്ഷ വാദികൾ എന്ന് സ്വയം അവകാശപെടുന്നവരോട് ചില ചോദ്യങ്ങൾ,


കഴിവുകൊണ്ടും മികവുകൊണ്ടും ഒന്നാം നിരയിൽ എത്തിപെടാൻ കഴിയാതെ പോയ ദുർബല പിന്നാക്ക വിഭാഗങ്ങളെ മുഖ്യദാരയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് സംവരണം.
 ഉവ്വല്ലോ !!!!.

സ്ത്രീയും പുരുഷനും തുല്യരാണെന്നു സംവരണവാദികൾ പറയുന്നു.
അപ്പൊ തുല്യ ശക്തികൾക്കിടയിൽ എന്തിനാ സംവരണം എന്ന വിവേചനം !!!!.

പുരുഷനെ പോലെ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിവില്ല എന്ന് ആരേലും പറഞ്ഞാൽ അപ്പോൾ തന്നെ പറയും അയാൾ സ്ത്രീ വിരുദ്ധൻ എന്ന്.
ചോദിക്കട്ടെ,
പുരുഷന്മാരെ പോലെ എന്ന് പറയുമ്പോൾ പുരുഷന്മാർ കേമൻ എന്ന് ഒരു അർത്ഥം കൂടിയില്ലേ പെങ്ങമാരേ.
എനിക്കും പുരുഷനെ പോലെ പ്രവർത്തിക്കാൻ പറ്റും എന്ന് പറയുന്ന ഫെമിനിസ്റ്റ് സ്വയം താഴുകയല്ലേ !!!!.
എന്തിനു നീ പുരുഷനെപ്പോലെ ആകണം,
സ്ത്രീയെ പോലെ ആകും എന്ന് പറഞ്ഞാൽ പോരെ.

സ്ത്രീക്കും പുരുഷനും പ്രേതെകതകയും പോരായ്മയും ഉണ്ട്, അത് പ്രകൃതിപരമാണ്.
അതിനെ അംഗീകരിച്ചേ മതിയാകൂ...
 Sslc കഴിഞ്ഞ പെൺകുട്ടികൾക്ക് തുടർ പഠനം സാദ്യമാകുന്നു  "ഹാദിയ " കോഴ്സുകൾ, 23 എണ്ണം പെൺകുട്ടികൾക്ക് സുരക്ഷിതമായി പഠിച്ചു വളരുവാനുള്ള പള്ളിക്കൂടം, പെൺകുട്ടികൾക്ക് മാത്രമായി  13 അനാഥാലയങ്ങൾ, ഇങ്ങനെ എല്ലാമായി എകദേശം  2.5ലക്ഷം  പെൺകുട്ടികൾ.
ഇനി ചോദിക്കട്ടെ, കാന്തപുരം ഉസ്താദിനെ  സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ വിചാരണ ചെയ്യാൻ ധാർമിക അവകാശമുള്ളവർ എത്രപേരുണ്ട് വിമര്ശകരിൽ ? കോലം കത്തിക്കാൻ വാങ്ങിയ എണ്ണയുടെ വില പോലും ഒരു  കുടുംബത്തിന്റെ അടുപ്പ -എരിയാൻ നല്കിയിട്ടില്ലാത്തവരാണ് കാന്തപുരം ഉസ്താദിനെ ചോദ്യം ചെയ്യാൻ വരുന്നത്.

നല്ല കഥ തന്നെ.

കാന്തപുരം ഉസ്താദ് എവിടെ കിടക്കുന്നു, പുരോഗമന നവോഥാന പ്രസ്ഥാനങ്ങൾ എവിടെ കിടക്കുന്നു ?


👍👍👍👍 😘😘😘😘

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)