പോസ്റ്റുകള്‍

പട്ടുവം ഉസ്താദ് kp അബൂബക്കർ മുസ്‌ലിയാർ

ഇമേജ്
#കെ_പി_അബൂബക്കർ_മുസ്‌ലിയാർ_പട്ടുവം  #ക്യാപ്റ്റൻസിയിൽ_തിളങ്ങും_നേതൃപാടവം 15. 10. 1939 ൽ മഠത്തിൽ മുഹമ്മദ് കിഴക്കേപുരയിൽ ഫാത്തിമ ദമ്പതികളുടെ മകനായി പട്ടുവത്ത് ജനനം.  കളിക്കൂട്ടുകാരനായ അല്ലാമ ശൈഖ് ഹംസ അഹ്മദ് (ചിത്താരി ഉസ്താദ്) റഹിമഹുല്ലാഹ് യുടെ  ജനന വർഷവും അത് തന്നെ.  പട്ടുവം മാപ്പിള എൽ പി സ്കൂളിലാ യിരുന്നു പഠനം. സ്കൂൾ പ്രായം ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ സമയമാണ്.  ബ്രിട്ടൻ ജയിക്കട്ടേ ബ്രിട്ടൻ ജയിക്കട്ടേ  ബ്രിട്ടൻ ജയിച്ചു  ഗുണം വരട്ടെ  എന്ന് മാഷന്മാരുടെ പിന്നാലെ മുദ്രാവാക്യം വിളിച്ച് നടന്ന നിഷ്കളങ്ക ബാല്യം. പാഠമാല, ഭാഷാ ബോധിനി തുടങ്ങിയ പുസ്തകങ്ങളായിരുന്നു  സ്കൂളിൽ പഠിച്ചിരുന്നത്.  "പലരോടും നിനയാതെ  ഒരു കാര്യം തുടങ്ങല്ലേ ആരാന്റെ മുതൽക്കാശ അകതാരിൽ വളർത്തല്ലേ ആദിത്യൻ ഉദിക്കുമ്പോൾ  ഉറങ്ങീടല്ലേ"  ഇതൊക്കെ കേട്ട് അന്തം വിട്ട് നിൽക്കുമ്പോൾ  ഉസ്താദിന്റെ കമന്റ് വന്നു.  "മാറിപ്പോയതല്ല. മദ്രസയിലേതല്ല. സ്കൂളിലെ പാട്ട് തന്നെയാണിത്. " ഒരാഴ്ചയിൽ ഒരിക്കലെങ്കിലും അരിഭക്ഷണം കിട്ടിയാൽ ആയി.  ചെരുപ്പിടാൻ ആശയായി  കവുങ്ങിൻ പാള മുറിച്ച് ചെരുപ്പാക്കി നടന്ന കാലം. ആകെയുള്ളത് ഇന്നത്തെ

Test 315

ഇമേജ്
ഇംഗ്ലീഷ് അക്ഷരമാലയിലെ 'D' ആകൃതിയിലുള്ള സമുദ്രം ഏത് ?  * 1/1 ആർട്ടിക് സമുദ്രം   ഫസഫിക് സമുദ്രം അറ്റ്ലാന്റിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രം   'തൃക്കോട്ടൂർപ്പെരുമ' എന്ന കൃതി ആരുടെ രചനയാണ് ?  * 1/1 യു.എ.ഖാദർ   പ്രഭാവർമ്മ എം.മുകുന്ദൻ രാമനുണ്ണി   ഏറ്റവും കൂടുതൽ ശതമാനം ബാലവേലക്കാർ ഉള്ള ഭൂഖണ്ഡം ഏത് ?  * 1/1 വടക്കേ അമേരിക്ക ആസ്ട്രേലിയ ഏഷ്യ ആഫ്രിക്ക     'ഡ്രൂക്ക് എയർ' ഏത് രാജ്യത്തിന്റെ വിമാന കമ്പനിയുടെ പേരാണ് ?  * 1/1 ചൈന ഇന്തോനേഷ്യ അഫ്ഗാനിസ്ഥാൻ ഭൂട്ടാൻ     ഫ്രഞ്ച് ഗവൺമെന്റിന്റെ 'ഷെവലിയാർ ബഹുമതി' ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ആര് ?  * 1/1 അമിതാഭ് ബച്ചൻ ശിവാജി ഗണേശൻ   സത്യൻ എം.ജി.ആർ   ഒരു പ്രോബ്ലം സോൾവ് ചെയ്യാനായി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്പ് ഏത് ?  * 1/1 ഹോം പേജ് ഡീ ബഗ് ഫ്ലോചാർട്ട് അൽഗോരിതം     താഴെ കൊടുത്തവയിൽ 'നിന്ദ' എന്ന വാക്കിന്റെ വിപരീതപദം ഏതാണ് ?  * 1/1 സ്തുതി   നീചം ശാന്തം പരേച്ഛ   ഹിന്ദു,മുസ്ലിം സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ഏക നൃത്തരൂപം ഏത് ?  * 1/1 ഒഡീസി സാത്രിയ കഥക്   പടയണി   'ഫാറ്റ് മാൻ' ഏതു രാജ്യത്ത് അമേരിക്ക വിക്ഷേപിച്ച ആറ്റം ബ