Test 315
ഇംഗ്ലീഷ് അക്ഷരമാലയിലെ 'D' ആകൃതിയിലുള്ള സമുദ്രം ഏത് ? * 1/1 ആർട്ടിക് സമുദ്രം ഫസഫിക് സമുദ്രം അറ്റ്ലാന്റിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രം 'തൃക്കോട്ടൂർപ്പെരുമ' എന്ന കൃതി ആരുടെ രചനയാണ് ? * 1/1 യു.എ.ഖാദർ പ്രഭാവർമ്മ എം.മുകുന്ദൻ രാമനുണ്ണി ഏറ്റവും കൂടുതൽ ശതമാനം ബാലവേലക്കാർ ഉള്ള ഭൂഖണ്ഡം ഏത് ? * 1/1 വടക്കേ അമേരിക്ക ആസ്ട്രേലിയ ഏഷ്യ ആഫ്രിക്ക 'ഡ്രൂക്ക് എയർ' ഏത് രാജ്യത്തിന്റെ വിമാന കമ്പനിയുടെ പേരാണ് ? * 1/1 ചൈന ഇന്തോനേഷ്യ അഫ്ഗാനിസ്ഥാൻ ഭൂട്ടാൻ ഫ്രഞ്ച് ഗവൺമെന്റിന്റെ 'ഷെവലിയാർ ബഹുമതി' ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ആര് ? * 1/1 അമിതാഭ് ബച്ചൻ ശിവാജി ഗണേശൻ സത്യൻ എം.ജി.ആർ ഒരു പ്രോബ്ലം സോൾവ് ചെയ്യാനായി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്പ് ഏത് ? * 1/1 ഹോം പേജ് ഡീ ബഗ് ഫ്ലോചാർട്ട് അൽഗോരിതം താഴെ കൊടുത്തവയിൽ 'നിന്ദ' എന്ന വാക്കിന്റെ വിപരീതപദം ഏതാണ് ? * 1/1 സ്തുതി നീചം ശാന്തം പരേച്ഛ ഹിന്ദു,മുസ്ലിം സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ഏക നൃത്തരൂപം ഏത് ? * 1/1 ഒഡീസി സാത്രിയ കഥക് പടയണി 'ഫാറ്റ് മാൻ' ഏതു രാജ്യത്ത് അമേരിക്ക വിക്ഷേപിച്ച ആറ്റം ബ