പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
 islamic വിജ്ഞാന ക്വിസ് : 1) എവിടെയാണ് നബി(സ)യുടെ പിതാവിനെ ഖബറടക്കിയത്? 2) നീ സമ്പന്നനാണ്. നീ )മുട്ടുകുത്തിയായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അത് കൊണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കൂ. ആരോടാണ് നബി (സ) ഇങ്ങനെ പറഞ്ഞത്?